Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തിരൂർ പോക്സോ കോടതി ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതിന് 26 വർഷം കഠിന തടവും പിഴയും വിധിച്ചു
കൽപകഞ്ചേരി: 16 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതിന് കല്പകഞ്ചേരി പോലീസ് പിടികൂടിയ പ്രതിയായ മുഹമ്മദ് ബഷീർ മാനു, (40) പടിക്കപ്പറമ്പിൽ ഹൗസ്, ഇരിങ്ങാവൂർ, ആശാരിപ്പടി എന്നയാൾക്ക് വിവിധ വകുപ്പുകളിലായി 26 വർഷം കഠിന തടവും 65000/- രൂപ!-->…
തവനൂർ സെൻട്രൽ ജയിലേക്ക് തടവുകാരെ എത്തിച്ചു തുടങ്ങി
തവനൂർ സെൻട്രൽ ജയിലേക്ക് തടവുകാരെ പാർപ്പിച്ചു തുടങ്ങി.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മലപ്പുറം, പാലക്കാട് ,കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 50 തടവുകാരെ ആണ് ആദ്യഘട്ടത്തിൽ തവനൂരിൽ എത്തിച്ചിട്ടുള്ളത്.മൂന്നു നിലകളിലായി 706 തടവുകാരെ!-->!-->!-->…
പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കി
മലപ്പുറം; ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാട് മഞ്ചേരിയിലെ മൂന്ന് എല്‍ പി സ്‌കൂളുകളിലേക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കി.
പത്തപ്പിരിയം ജി എം എല്‍ പി സ്‌കൂളിന് ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാടിന്റ വക പ്രഥമ ശുശ്രൂഷ!-->!-->!-->…
ഫണ്ട് വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം;കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍
മലപ്പുറം; ഗ്രാമപഞ്ചായത്തുകളുടെ കോടിക്കണക്കിന് രൂപയുടെ മെയിന്റനന്‍സ് ഫണ്ട് വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ!-->…
മന്ത്രി സജി ചെറിയാന്‍ രാജിവെക്കണം; ദലിത് സമുദായ മുന്നണി
മലപ്പുറം; ഭരണ ഘടനയെയും അതിന്റെ ശില്‍പ്പിയേയും അപമാനിക്കുകയും തള്ളിപ്പറയുകയും ചെയ്ത മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്നും ദേശ വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്!-->…
ഹോപ്പ് പദ്ധതി ആരംഭിക്കും
വളാഞ്ചേരി: പത്താം ക്ലാസ്സ് പരീക്ഷയിൽ പരാജയപ്പെട്ടവരും വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിപ്പോയവരുമായ വിദ്യാർത്ഥികൾക്കു വേണ്ടി കേരള പോലീസും മിഷൻ ബെറ്റർ ടുമാറോ എന്ന സന്നദ്ധ സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന പദ്ധതി വളാഞ്ചേരിയിലും ആരംഭിക്കുവാൻ!-->!-->!-->…
യുവതിയെ കാറിൽ നിന്നും തളളിയിട്ട് കൊല്ലാൻ ശ്രമം; സുഹൃത്ത് അറസ്റ്റിൽ
തൃശ്ശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്നും തളളിയിട്ട് കൊല്ലാൻ ശ്രമം. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് ഗുരുവായൂർ കാവീട് സ്വദേശി അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ നിന്നും റോഡിലേക്ക് വീണ് പരുക്കേറ്റ ചെറായി മുനമ്പം സ്വദേശി പ്രതീക്ഷയെ!-->!-->!-->…
മലപ്പുറം കോളേജില്‍ ലക്ഷങ്ങളുടെ മോഷണം; എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍
മലപ്പുറം: ഗവണ്‍മെന്റ് കോളേജില്‍ ലക്ഷങ്ങളുടെ മോഷണം നടത്തിയ എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കള്‍ പിടിയില്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദര്‍ശ്, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്!-->!-->!-->!-->!-->…
ദുബൈ കെ.എം.സി.സി സാഹിത്യ അവാർഡ് ഇത്തവണ പി. സുരേന്ദ്രന്
തിരൂർ: ദുബൈ കെ.എം.സി.സി നൽകാറുള്ള സാഹിത്യ അവാർഡിന് ഇത്തവണ പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ അർഹനായി.ഡോ.എം.കെ മുനീർ എംഎൽഎ, മധ്യമപ്രവർത്തക്കാരായ ടി.പി ചെറൂപ്പ, ജലീൽ പട്ടാമ്പി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡിനായി ഇദ്ദേഹത്തെ!-->!-->!-->…
നിക്ഷേപകരുടെ പണവുമായി മുങ്ങിയ കളക്ഷൻ ഏജൻറ് അറസ്റ്റിൽ
മലപ്പുറം: നിക്ഷേപകരിൽനിന്നു പിരിച്ചെടുത്ത പണം ബാങ്കിൽ അടക്കാതെ മുങ്ങിയ കേസിലെ പ്രതി അറസ്റ്റിൽ. തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്കിൽ അടയ്ക്കേണ്ട പണവുമായി മുങ്ങിയ കക്കാട് ശാഖയിലെ നിത്യപിരിവുകാരൻ കക്കാട് സ്വദേശി പങ്ങിണിക്കാടൻ സർഫാസിനെ (42)ആണ്!-->!-->!-->…
