Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ബഷീറിന്റെ ഓർമയിൽ മാഗോയിസ്റ്റ് തൈനട്ടു.
തിരൂർ :മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ യിൽ വിദ്യാലയ മുറ്റത്ത് മാംഗോയിസ്‌റ്റ് തൈ നട്ട് വിദ്യാർത്ഥികൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളാണ് ബഷീറിന്റെയും സഹോദരി പാത്തുമ്മയുടെയും!-->!-->!-->…
മൂന്നക്ക നമ്പർ ലോട്ടറി ഒരാൾ പിടിയിൽ.
തിരൂർ: വൈലത്തൂരിൽ സിറ്റി ടവറിന് താഴെ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ ബിജു . S/o വേലായുധൻ കോറളാട്ടിൽ ഹൗസ് . ചെറിയമുണ്ടം എന്നയാളെ കൽപകഞ്ചേരി സബ്ബ് ഇൻസ്പെക്ടർ AM. യാസിറും സംഘവും അറസ്റ്റ് ചെയ്തു.
പ്രതിയെ തിരൂർ ഫസ്റ്റ് ക്ലാസ്!-->!-->!-->!-->!-->…
12 മണിക്കൂർ ബന്ദിയാക്കി, തോക്കുകൊണ്ട് തലയ്ക്കടിച്ചു, ആത്മഹത്യ കുറിപ്പ് എഴുതു വാങ്ങി, കുട്ടികൾക്ക്…
മലപ്പുറം: സുഹൃത്തിനെ 12 മണിക്കൂര്‍ ബന്ധിയാക്കുകയും തോക്കുകൊണ്ട് തലക്കടിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ!-->!-->!-->…
തിരൂരിൽ വാഹന ഗതാഗത നിയന്ത്രണം
തിരൂർ: കേരള പോലീസിൽ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ ഫോഴ്സ് ലേക്കുള്ള കായിക പരീക്ഷ 05/07/08 മുതൽ (21 ദിവസം) തിരൂർ കൂട്ടായി - പറവണ്ണ റോഡിൽ വച്ച് രാവിലെ 5 മണി മുതൽ 10 മണി വരെ നടക്കുന്നതിനാൽ ,കൂട്ടായി മുതൽ പറവണ്ണ വരെയുള്ള റോഡിൽ 5 മണി!-->!-->!-->…
ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു
തൃശ്ശൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. തൃശ്ശൂർ മാപ്രാണം കൊല്ലാശ്ശേരി വീട്ടിൽ അജയൻ – രശ്മി ദമ്പതികളുടെ മകളായ അനൂജയാണ് (21) മരിച്ചത്. ചേർപ്പിൽ വല്ലച്ചിറ ഷാപ്പിന് സമീപമായിരുന്നു അപകടം. അനുജയും!-->!-->!-->…
കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു; കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ബിനീഷ് കൃഷ്ണനും, ഭാര്യ അഞ്ജുവുമാണ് മരിച്ചത്. അപകടത്തിൽ ദമ്പതികളുടെ മൂന്ന് വയസുള്ള കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു.
കുട്ടിയെ!-->!-->!-->!-->!-->!-->!-->…
കേരളത്തിന്റെ വികസനം കെ. കരുണാകരന്റെ സംഭാവന
പൊന്നാനി: കേരളത്തിന്റെ വികസനത്തിൽ ലീഡർ.കെ കരുണാകരന്റെ സംഭാവന മറ്റൊരു ഭരണാധികരിക്കും അവകാശപ്പെടാൻ കഴിയാത്തതാണെന്ന് കെ.പി.സി.സി മെമ്പർ വി. സെയ്ദ് മുഹമ്മദ് തങ്ങൾ അഭിപ്രായപ്പെട്ടു. പൊന്നാനിയിൽ കെ. കരുണാകരൻ ജന്മദിന പരിപാടിയിൽ!-->!-->!-->…
സ്വപ്ന സുരേഷിനെ വിളിച്ചത് താൻ തന്നെ, കുറ്റം സമ്മതിച്ച നൗഫൽ പോലീസ് ജീപ്പ് തല്ലിപൊളിച്ചതടക്കം നിരവധി…
മലപ്പുറം: സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ നൗഫല്‍ എസ്.ഐയുടെ ജീപ്പ് തല്ലിപൊളിച്ചതടക്കം മൂന്ന് കേസുകളിലെ പ്രതി. സ്വപ്നയെ വിളിച്ചത് താന്‍ തന്നെയാണെന്ന് നൗഫല്‍ പോലീസിനോട് സമ്മതിച്ചു. നൗഫലിന്റെ മൊബൈല്‍ കൂടുതല്‍!-->!-->!-->…
നിലമ്പൂരിൽ തെരുവ് നായയുടെ വിളയാട്ടം; നിരവധി പേർക്ക് കടിയേറ്റു
മലപ്പുറം: നിലമ്പൂരിൽ 6 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നായക്ക് പേ വിഷബാധയുണ്ടെന്ന് സംശയം. മൂന്ന് മണിക്കൂറോളം നഗരത്തെ ഭീതിയിലാഴ്ത്തിയാണ് തെരുവ്‌നായയുടെ ആക്രമണം. വൈകിട്ട് മൂന്ന് മണിയോടെയാണ് നായ ആദ്യം രണ്ട് പേരെ ആക്രമിച്ചത്. നായക്ക്!-->!-->!-->!-->!-->…
പാചക തൊഴിലാളികളുടെ മാര്‍ച്ച് നാളെ
മലപ്പുറം ;പാചകം ഒരു തൊഴിലായി അംഗീകരിക്കണമെന്നും തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാചക തൊഴിലാളികള്‍ നാളെ (ജൂലായ് 5)!-->!-->!-->…
