Shobika
Browsing Category

cities

ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം അഡ്വ. പി. സതീദേവി തിരൂരില്‍ നടന്ന അദാലത്തില്‍…

  തിരൂർ: വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പടുത്തുന്നതിലൂടെ കമ്മീഷന് മുന്നിലെത്തുന്ന മിക്ക പരാതികളും പ്രാദേശികാടിസ്ഥാനത്തില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിക്കുമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരൂര്‍

വളാഞ്ചേരിയിൽ വാഹനത്തിൽ രഹസ്യമായി സൂക്ഷിച്ച കുഴൽപ്പണം പിടികൂടി

മലപ്പുറം: മിനി ഗുഡ്സ് വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമായി രഹസ്യമായി സൂക്ഷിച്ച് കടത്താൻ ശ്രമിച്ച 71,50,000 രൂപയുടെ കുഴൽപണുവമായി ഡ്രൈവറും സഹായിയും പിടിയിൽ. കൊപ്പം സ്വദേശിയായ കല്ലിങ്ങൽ ശംസുദ്ധീനേയും(42), സഹായിയായി

കൂണ്‍ കൃഷിയില്‍ പരിശീലനം

മലപ്പുറം; കൂണ്‍കൃഷിയില്‍ മൊറാര്‍ജി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഒരു ദിവസത്തെ പരിശീലന ക്ലാസ്സ് നടത്തുന്നു.ജൂലായ് 7 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം മൗണ്ട് ടൂറിസ്റ്റ് ഹോമില്‍ ആരംഭിക്കുന്ന ക്ലാസ്സില്‍ പങ്കെടുക്കാന്‍ 9809279473 എന്ന നമ്പറില്‍

സഹകരണ പെന്‍ഷന്‍കരുടെ നിര്‍ത്തലാക്കിയ ക്ഷമബത്ത പുനസ്ഥാപിക്കണം

മലപ്പുറം : സഹകരണ പെന്‍ഷന്‍കാരുടെ നിര്‍ത്തലാക്കിയ ക്ഷാമബത്ത അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും , പരിഷ്‌ക്കരണം സമയബന്ധിതമായി നടപ്പാക്കണമെന്നും കേരള കോ. ഓപ്പറേറ്റീവ്

അജ്ഞാത സ്ത്രീയുടെ കൊലപാതകം.. പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

മലപ്പുറം: അങ്ങാടിപ്പുറം മാലാപറമ്പിലെ റബര്‍ തോട്ടത്തില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം കോടതിയുടെ ഇടപെടല്‍. പത്തത്ത് അബ്ദു എന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പതിനേഴര വര്‍ഷങ്ങള്‍ക്ക് മുമ്പ്

പാഠ്യപദ്ധതി പരിഷ്കരണം ഏകപക്ഷീയമാവരുത് : കെ.പി.എസ്.ടി.എ

മലപ്പുറം :സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കാൻ പോകുന്ന പാഠ്യപദ്ധതി പരിഷ്കരണം ഏകപക്ഷീയമാവരുതെന്ന് കെ.പി.എസ്.ടി എ മലപ്പുറം റവന്യൂ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സർക്കാറിനോട് ആവശ്യപ്പെട്ടു.വിവിധ മേഖലയിലുള്ളവരുമായി ചർച്ചകൾ

വളാഞ്ചേരിയില്‍ യാത്രക്കാരിയുടെ പാദസരം മോഷ്ടിച്ച നാടോടി സ്ത്രീ പിടിയില്‍

മലപ്പുറം: വളാഞ്ചേരി ബസ്റ്റാന്റില്‍ നിന്നും ബസ് കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരിയുടെ പാദസരം മോഷ്ടിച്ച ഏഴു മാസം ഗര്‍ഭിണിയായ നാടോടി സ്ത്രീ പിടിയില്‍. വളാഞ്ചേരി ബസ്റ്റാന്റില്‍വെച്ച് കൊട്ടാരം സ്വദേശിനിയുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ

ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതി; പെരിന്തൽമണ്ണ സ്വദേശി നൗഫൽ കസ്റ്റഡിയിൽ

മലപ്പുറം: ഫോണിൽ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ പെരിന്തൽമണ്ണ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശിയായ നൗഫലിനെയാണ് പെരിന്തൽമണ്ണ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തത്.

പതിമൂന്നുകാരി പ്രസവിച്ച സംഭവത്തില്‍ 16കാരനായ സഹോദരൻ അറസ്റ്റിൽ

പാലക്കാട്: മണ്ണാര്‍ക്കാട് പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സഹോദരന്‍ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പതിനാറ് വയസ്സുകാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തേഞ്ഞിപ്പാലത്തു ഒരേ രജിസ്‌ട്രേഷൻ നമ്പറിൽ രണ്ടു ജെസിബികൾ പിടികൂടി

തേഞ്ഞിപ്പാലം: അമ്പലപ്പടിയിലും ദേവതിയാൽ എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്കർണാടക രെജിസ്റ്ററിൽ ഉള്ള വാഹനത്തിന്റെ നബർ മാറ്റി മറ്റൊരു കേരള രജിസ്‌ട്രേഷനിൽ ഉള്ള ജെസിബിയുടെ നമ്പർ ഉപയോഗിച്ചാണ് സർവീസ് നടത്തിയത് രണ്ടു വാഹനങ്ങളും