Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വിധവ സംഘം ആദരിച്ചു
മലപ്പുറം: വിധവ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിധവാ ദിനാചരണം നടത്തി. മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കഥാ കൃത്ത് പ്രമോദ് മണ്ണില്‍തൊടിയെ ആദരിച്ചു . വിധവ ദിനാചരണം കരുണാകരന് ഉദ്ഘാടനം ചെയ്തു .
!-->!-->!-->!-->!-->…
മത്സ്യകർഷക ദിനത്തിൽ ജില്ലയിലെ ഏറ്റവും മുതിർന്ന മത്സ്യകർഷകനെ ആദരിച്ചു.
താനൂർ: സംസ്ഥാന ഫിഷറീഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മത്സ്യകര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന മത്സ്യകർഷകനെ ആദരിച്ചു.
താനാളൂരിലെ 90 വയസ്സ് പിന്നിട്ട നെല്ലിക്കോട് പപ്പൻ എന്ന!-->!-->!-->!-->!-->!-->!-->…
ഈദ്ഗാഹിനിടെ ഇരുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട്: ഈദ്ഗാഹിനിടെ ഇരുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു. കാരശേരി കാരമൂല സ്വദേശി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. മുക്കം ടാർഗറ്റ് കോളേജിലെ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയാണ് ഹനാൻ.
മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ!-->!-->!-->!-->!-->!-->!-->…
ഉറങ്ങിക്കിടന്ന നാല് വയസ്സുകാരന്റെ മുഖത്തേക്ക് പാമ്പ് വീണു; മൂക്കിൽ കടിയേറ്റ് ദാരുണാന്ത്യം
പാലക്കാട് : പാലക്കാട് മലമ്പുഴയിൽ ഉറങ്ങിക്കിടന്ന നാലരവയസുകാരൻ വീടിൻ്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ്!-->!-->!-->…
ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
മലപ്പുറം: പട്ടിക്കാട് ചികിത്സക്കെത്തിയ യുവതിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പട്ടിക്കാട് ചുങ്കം ജെ ജെ ക്ലിനിക്ക് ഉടമയും കീഴാറ്റൂർ സ്വദേശിയുമായ ചെട്ടിയാൻതൊടി ഷരീഫിനെ യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.!-->!-->!-->…
ചികിത്സാ ധനസഹായം കൈമാറി
മലപ്പുറം;തിരൂരിലെ സ്വകാര്യ ബസ് തൊഴിലാളി കളരിക്കല്‍ സാദിഖിന്റെ ചികിത്സാ ഫണ്ടിലേക്ക് സ്വകാര്യ ബസ് തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) സ്വരൂപിച്ച ഫണ്ട് ജില്ലാ സെക്രട്ടറി അഡ്വ കെ ഫിറോസ് ബാബു കൈമാറി.
കളരിക്കല്‍ സാദിഖിന്റെ ചികിത്സാ ഫണ്ടിലേക്ക്!-->!-->!-->!-->!-->…
ഫുട്ബോൾ താരത്തെ ആദരിച്ചു.
താനൂർ: ഒഡീഷയിൽ വെച്ച് നടക്കുന്ന (FAO) ഒഡീഷ പ്രീമിയർ ലീഗിൽ മികച്ച ക്ലബ്ബായ സൺ റൈസ് FC ക്ലബ്ബിന് വേണ്ടി കളിക്കാൻ സെലക്ഷൻ നേടുകയുംസൺ റൈസ് FC വേണ്ടി കളിച്ച 2 കളികളിലുമായി 3 ഗോളുകൾ അടിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
താനൂർ!-->!-->!-->!-->!-->…
യുവകലാസാഹിതികൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക സാഹിത്യ പുരസ്കാരം കവി കെ.സച്ചിദാനന്ദന്
മലപ്പുറം: ഈ വര്‍ഷത്തെ യുവകലാസാഹിതി കൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക സാഹിത്യ പുരസ്കാരം കവി കെ. സച്ചിദാനന്ദന് നല്കുവാന് പുരസ്കാര നിര്‍ണ്ണയ സമിതി തീരുമാനിച്ചു. ആധുനിക മലയാള കവിതയെ ലോക പദത്തിലെത്തിച്ച വലിയ കവികളില്‍ ഒരാളാണ് കവി കെ.!-->!-->!-->…
ജോയിന്റ് കമ്മീഷണറെ ആദരിച്ചു
കോഴിക്കോട്: സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ് വിവിധങ്ങളായ ടാക്സ് വെട്ടിപ്പ് നടക്കുന്നത് കണ്ടെത്തി മഹത്തായ സേവനമാണ് കാഴ്ചവക്കുന്നത് , അതിനു നേതൃത്വം കൊടുക്കുന്ന ഫിറോസ് കാട്ടിൽ എന്ന ജോയിന്റ്!-->!-->!-->…
കടൽഭിത്തി നിർമ്മാണം എ കെ ജബ്ബാർ നൽകിയ നിവേദനത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ്…
പൊന്നാനി: വർഷങ്ങളായി പൊന്നാനി തീരദേശത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം എത്രയും പെട്ടെന്ന് കാണുന്നതിനു വേണ്ടി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർ എഐടിയുസി മത്സ്യത്തൊഴിലാളി ദേശീയ ട്രഷറും ആയ എ കെ ജബ്ബാർ!-->!-->!-->…
