Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ബി ജെ പി സൈന്യത്തെ ആർഎസ്എസ് വത്ക്കരിക്കാൻ ശ്രമിക്കുന്നു: എ ഐ വൈ എഫ്
മലപ്പുറം: അഗ്നിപഥ് പദ്ധതിയിലൂടെ ചെറുപ്പക്കാർക്ക് സൈന്യത്തിൽ താൽക്കാലിക ജോലി നൽകുന്നതിലൂടെ രാജ്യസുരക്ഷ അസ്ഥിരപ്പെടുമെന്നും, സൈന്യത്തെ ആർ എസ് എസ് വത്ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും എ ഐ .വൈ എഫ് ആരോപിച്ചു.
കേന്ദ്രസർക്കാർ!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഒന്നാമതെത്തിയ കൊട്ടുക്കര സ്കൂളിന് ജില്ലാ പഞ്ചായത്തിന്റെആദരം
മലപ്പുറം: ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാലയമെന്ന ബഹുമതിക്ക് അർഹരായ കൊട്ടുക്കര പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിനെ മലപ്പുറം ജില്ലാ പഞ്ചായത്ത്ഭരണസമിതി സ്കൂളിലെത്തി!-->…
നഴ്സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയിൽ
പത്തനംതിട്ട: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല പാലമുരുപ്പേല്‍ ലക്ഷം വീട് കോളനിയില്‍ മാരിയപ്പന്‍ (35) ആണ് പിടിയിലായത്. പന്തളത്തെ സ്വകാര്യ!-->!-->!-->…
ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്ന് ദിവസം ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,!-->!-->!-->…
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിനു അഞ്ചാം തവണയും സംസ്‌ഥാന തല അംഗീകാരം
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിനു അഞ്ചാം തവണയും സംസ്‌ഥാന തല അംഗീകാരം
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിനു അഞ്ചാം തവണയും സംസ്‌ഥാന തല അംഗീകാരം.
ലോക രക്‌തദാന!-->!-->!-->!-->!-->!-->!-->!-->!-->…
നിയമസഭാമാര്‍ച്ച് നടത്തും; പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
മലപ്പുറം; പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയമസഭാമാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ആര്‍ കുറുപ്പ്!-->…
കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു
മങ്കട ഗവ.കോളജിലെ കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് നിവാസികളും ഹെവി ഡ്രൈവിങ് വെഹിക്കിള്‍ ലൈസന്‍സും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ജൂണ്‍ 21ന് രാവിലെ 11ന് കോളജില്‍!-->!-->!-->…
മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ക്ക് ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാം
ഫിഷറീസ് വകുപ്പിന് കീഴിലുളള സാഫ് തീരമൈത്രി പദ്ധതിയുടെ ഭാഗമായി ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരദേശ/ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി!-->!-->!-->…
വിദ്യാർത്ഥിയെ കാറിൽ കയറ്റി കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; മാറഞ്ചേരിയിൽ ഒരാൾ പിടിയിൽ
മലപ്പുറം: പത്താംക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികനെ പൊലീസ് പിടികൂടി. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയിൽ ഹസ്സൻ (53) ആണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. കാൽനടയായി ട്യൂഷന് പോകുമ്പോൾ വിദ്യാർത്ഥിയെ ട്യൂഷൻ!-->!-->!-->…
പുസ്തക പ്രകാശനം
മലപ്പുറം: കയ്പഞ്ചേരി രാമചന്ദ്രൻ എഴുതിയ ‘ഓർമറി’ പുസ്തക പ്രകാശനം 19ന് 2.30ന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടക്കും. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ പ്രകാശനം നിർവഹിക്കും.
മലയാള മനോരമ ചീഫ് ന്യൂസ്!-->!-->!-->!-->!-->…
