Main Banner
Browsing Category

cities

തേഞ്ഞിപ്പാലത്തു ഒരേ രജിസ്‌ട്രേഷൻ നമ്പറിൽ രണ്ടു ജെസിബികൾ പിടികൂടി

തേഞ്ഞിപ്പാലം: അമ്പലപ്പടിയിലും ദേവതിയാൽ എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്കർണാടക രെജിസ്റ്ററിൽ ഉള്ള വാഹനത്തിന്റെ നബർ മാറ്റി മറ്റൊരു കേരള രജിസ്‌ട്രേഷനിൽ ഉള്ള ജെസിബിയുടെ നമ്പർ ഉപയോഗിച്ചാണ് സർവീസ് നടത്തിയത് രണ്ടു വാഹനങ്ങളും…

അന്വേഷണം ഊർജിതമാക്കണം

താനുർ: താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം പുട്ടുപൊട്ടിച്ച്അകത്ത് കടന്ന മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കമെന്ന് ആശുപത്രി വികസന സമിതി ആവശ്യപ്പെട്ടു. ആശുപത്രിക്ക്അകത്ത് കടന്ന മോഷ്ടാവ് ഫാർമസിയുടെ ഗ്ലാസ്സുകൾ അടിച്ചു…

ചാലിയാറിൽ കുളിക്കടവിൽ നീർനായ ആക്രമണം; കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു.

മലപ്പുറം: ചാലിയാറിൽ കൂളിമാട് പാലത്തിന് സമീപം കുളിക്കടവിൽ നീർനായ ആക്രമണം. കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു. മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുർആൻ കോളേജിന് സമീപമുള്ള കടവിലാണ് സംഭവം. അങ്ങാടിയിൽ ഉണ്ണിമോയിനെ നീർനായ ആക്രമിച്ചത്. …

മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ വില്പനക്കായ് കൊണ്ടുവന്ന വിദേശമദ്യവുമായി യുവാവിനെ തിരൂർ എക്സ്സൈസ്…

തിരൂർ: ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരുർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തു.വൈകീട്ട് വാഹനപരിശോധന…

ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

തിരൂര്‍: ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പില്‍ നൗഫലാണ് (40) മരിച്ചത്. പുറത്തൂര്‍ ഭാഗത്ത് നിന്നും നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന നൗഫല്‍ ഓടിച്ചിരുന്ന ഓട്ടോ…

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മലപ്പുറം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.വിമുക്ത ഭടൻ കൂടിയായ സുരക്ഷ ജീവനക്കാരൻ മണികണ്ഠനാണ് 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. തേഞ്ഞിപ്പലം പോലീസ് പ്രതിയെ പോക്സോ…

സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമേ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാവൂ;സ്‌കൂള്‍ മാനേജേഴ്‌സ്…

മലപ്പുറം: കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ആശങ്ക അകറ്റി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ നടപ്പിലാക്കാവൂവെന്ന് പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മലപ്പുറത്ത് നടത്തിയ നടത്തിയ വിദ്യാഭ്യാസ സെമിനാര്‍…

അനധികൃത കരിങ്കല്‍ കോറിക്കെതിരെ പൗരസമിതി ധര്‍ണ്ണ നടത്തി

മലപ്പുറം; ആനക്കയം ചേപ്പൂരിലെ അനധികൃത കരിങ്കല്‍ കോറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ മഞ്ചേരി ജിയോളജി ഓഫീസിലെക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ആനക്കയം ചേപ്പൂരിലെ അനധികൃത…

സ്കൗട്ട് ജില്ലാ തല പരിശിലനങ്ങൾക്ക്തുടക്കമായി.

താനുർ: തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനം വ്യാപമാക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന പരിപ്പാടി ക്ക്തുടക്കമായി. നിലവിൽ സ്കൗട്ട്, കബ്ബ് യുണിറ്റുകൾ ഇല്ലാത്ത ജില്ലയിലെ സ്കൂളുകളിലെ…

തിരൂർ ബസ്സ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയ ആളെ അറസ്റ്റ് ചെയ്തു

തിരൂർ: ബസ്സ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയ ആളെ തിരൂർ പോലീസ് അറസ്റ് ചെയ്തു. തിരൂർ എഴുർ ഭാഗത്ത് താമസിക്കുന്ന ഹംസക്കുട്ടി(22)S/O ഷാഹുൽ ഹമീദ്, ചട്ടിക്കൽ ഹൗസ്, കുളങ്ങര വീട്ടിൽ, തലക്കടത്തുർ എന്നയാളെ ഇന്നലെ വൈകുന്നേരം…