Main Banner
Browsing Category

cities

മാസപ്പിറവി അറിയിക്കണം

കോഴിക്കോട്: ഇന്ന് റമസാന്‍ 29ന് (ഞായര്‍) ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍(94471 73443), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍(94466 29450), പ്രൊഫ.കെ.

വ്യാപാരി വ്യവസായി സമിതി ചെറിയ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

   മലപ്പുറം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച്  കേരള വ്യാപാരി സമിതി  മൊറയൂര്‍ യൂണിറ്റ്  ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.വിതരണോദ്ഘാടനം  സമിതി ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യന്‍ മൊറയൂരില്‍  ആദ്യകാല ചുമട്ടുതൊഴിലാളി  മാളിയേക്കല്‍ മുഹമ്മദിന്  

ക്രിസ്റ്റല്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിൽ

പെരിന്തല്‍മണ്ണ: 30 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎയുമായി രണ്ടുപേരെ മങ്കടയില്‍ നിന്ന് പോലിസ് പിടികൂടി. ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി (26), കല്ലിങ്ങല്‍ മൊയ്തീന്‍ (25) എന്നിവരെയാണ് മങ്കട സിഐ യു കെ

പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങി ഒമ്പതുകാരന് ദാരുണാന്ത്യം

നെടുങ്കണ്ടം: ഛർദ്ദിക്കുന്നതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസകോശത്തിൽ കുടുങ്ങി അപസ്മാര രോഗിയായ ഒമ്പത് വയസുകാരന് ദാരുണാന്ത്യം. നെടുങ്കണ്ടം പാറത്തോട് സ്വദേശികളായ കാർത്തിക്, ദേവി ദമ്പതികളുടെ മൂത്ത മകൻ സന്തോഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ പിടിയില്‍

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ വിജിലന്‍സ് പിടിയിലായി. പഴയങ്ങാടി പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി രമേശനാണ് (48) ശനിയാഴ്ച വൈകീട്ട് അറസ്റ്റിലായത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.

പുതുക്ക നാട്ടിൽ പത്മിനി അമ്മ അന്തരിച്ചു

തിരൂർ: തൃക്കണ്ടിയൂർ പുതുക്ക നാട്ടിൽ പരേതനായ അച്ചുതൻ നായരുടെ മകൾ പത്മിനിയമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ കുന്നത്ത് മാട്ടായി രാമചന്ദ്രൻ നായർ. മക്കൾ: രമണി, വിമല, ശങ്കരനാരായണൻ, ശ്രീനിവാസൻ, മുരളീധരൻ, ജ്യോതി ലക്ഷ്മി, രജനി സഹോദരൻ

നടുറോഡിൽ യുവതികളെ മർദ്ദിച്ച സംഭവം; പ്രതി ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിച്ചു

മലപ്പുറം: പാണമ്പ്രയിൽ അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്‌ത സ്‌കൂട്ട‌ർ യാത്രികരായ യുവതികളെ മർദ്ദിച്ച സംഭവത്തിൽ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിച്ചു. മേയ്19നകം അറസ്‌റ്റ് ചെയ്‌താൽ 50,000

തൃശൂരില്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ഓൺലൈൻ ടാക്‌സി

തൃശൂര്‍: നഗരത്തിലെ ഓൺലൈൻ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ടാക്‌സി ബുക്കിംഗ് ആപ് പുറത്തിറക്കുന്നു. വന്‍കിട ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ചൂഷണത്തില്‍ നിന്നു മുക്തമാകുന്നതിനായാണ് ടാക്‌സി തൊഴിലാളികള്‍ ലാഭ എന്ന ഓണ്‍ലൈന്‍ ടാക്‌സി ആപ്

കൂട്ടായിൽ കാർ തടഞ്ഞ് പണവും സ്വർണ്ണാഭരണവും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ

തിരൂർ: കഴിഞ്ഞ ഡിസംബറിൽ കൂട്ടായി മംഗലം പാലത്തിൽ വച്ച് കാർ തടഞ്ഞു പുറത്തൂർ സ്വദേശിയെ അക്രമിച്ച് പണവും മൊബൈൽ ഫോണും സ്വർണ്ണാഭരണവും കവർന്ന കേസ്സിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതികളെ വ്യാഴാഴ്ച രാത്രിയിൽ തിരൂർ പോലീസ് പിടികൂടി.