Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എടരിക്കോട് ബൈക്കപകടം, യുവാവ് മരിച്ചു
എടരിക്കോട് മമ്മാലിപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കാറിനടിയിൽപ്പെട്ട് മരിച്ചു. തെയ്യാല ഓമച്ചപ്പുഴ സ്വദേശി ഊരോത്തിയിൽ മുഹമ്മദ് റഷീദിന്റെ മകൻ മുഹമ്മദ് നിബ്രാസുൽ ഹഖ് (22) ആണ് മരിച്ചത്.
രാത്രി ആയിരുന്നു അപകടം. കോട്ടക്കൽ!-->!-->!-->!-->!-->!-->!-->…
ഫോട്ടോയും വിലാസവുമടക്കം ഫേസ്ബുക്കില്‍ നല്‍കി; വാട്‌സാപ്പ് നമ്പര്‍ കിട്ടിയപ്പോള്‍…
മലപ്പുറം: ഫേസ് ബുക്കിലൂടെ വ്യാജ വിലാസവും ഫോട്ടോയും നല്‍കി ഒമ്പതാം ക്ലാസുകാരിയെ പരിചയപെട്ട ശേഷം സൗഹൃദത്തിലാവുകയും അവസാനം മൊബൈല്‍ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച 19കാരനായ പ്രതി അറസ്റ്റില്‍.ആലപ്പുഴ ചേര്‍ത്തല സ്വദേശി ഭരത് (19)!-->!-->!-->…
വാട്‌സാപ്പിലൂടെ പരിചയം, നഗ്നചിത്രങ്ങള്‍ കൈവശപ്പെടുത്തി പീഡനം, 15കാരിയുടെ പരാതിയില്‍ തിരുരങ്ങാടി…
മലപ്പുറം: വാട്‌സാപ്പിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ!-->!-->!-->…
കടല്‍ തീരത്ത് ഡോള്‍ഫിനെ വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി; രണ്ട് പേര്‍ പിടിയില്‍
പൂന്തുറ: പൂന്തുറ ചേരീയാമുട്ടം കടല്‍ത്തീരത്ത് ഡോള്‍ഫിനെ വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയായ ബെനാന്‍സന്റെ വലയിലാണ് മറ്റുമീനുകള്‍ക്കൊപ്പം!-->!-->!-->…
ബി.പി അങ്ങാടി-മാങ്ങാട്ടിരി-വെട്ടം റോഡില്‍ ഗതാഗതം നിരോധിച്ചു
തിരൂര്‍ ബി.പി അങ്ങാടി-മാങ്ങാട്ടിരി-വെട്ടം റോഡില്‍ ബി.എം ആന്റ് ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലെ വെട്ടത്ത്കാവ് ജംങ്ഷന്‍ മുതല്‍ വെട്ടം ചീര്‍പ്പ് വരെയുള്ള മേഖലയില്‍ ഏപ്രില്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം!-->…
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന്…
പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയത് 2021 നവംബർ 15-ന് കൊല്ലപ്പെട്ട ആർഎസ്എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരം തന്നെ. സുബൈർ വധക്കേസിലെ കേസന്വേഷണം വെളിച്ചത്തു കൊണ്ടു വരുന്നത്!-->!-->!-->…
കൊളപ്പുറത്ത് ഓട്ടോ ഡ്രൈവർ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: AR നഗർ. കൊളപ്പുറം ഇരുമ്പുചോല സ്വദേശി ആലസ്സൻകുട്ടി ആണ് സ്വന്തം വീട്ടിലെ കിണറ്റിൽ വീണ് മരണപ്പെട്ടത്. ചെമ്മാട് ഓട്ടോറിക്ഷ ഡ്രൈവറായ ആലസ്സൻകുട്ടി ഇന്ന് പുലർച്ചെയാണ് കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടത്.
ഉടനെ ഹോസ്പിറ്റലിൽ!-->!-->!-->!-->!-->!-->!-->…
ഖിദ്മയുടെ റംസാൻ കീറ്റ് വേറിട്ട അനുഭവമായി
.
താനുർ: താനാളൂർ സുന്നി ജമാഅത്തിന് കീഴിൽ സമുഹത്തിലെ മധ്യവർഗ്ഗത്തിനായി നടത്തിയ റംസാൻ കീറ്റ്വിതരണം വേറിട്ട അനുഭവമായി. ജീവിത സാഹചര്യങ്ങളിൽ പലപ്പോഴും സമൂഹം ശ്രദ്ധിക്കാതെ പോകുന്നമധ്യവർഗ്ഗത്തിൽ പെട്ടവർക്ക് ലഭിച്ച കീറ്റ്അവർക്ക് ആശ്വാസമായി!-->!-->!-->…
ഒരു മണിക്കൂറിനിടെ രണ്ട് ബൈക്കപകടം മൂന്ന് മരണം
കൊടുങ്ങല്ലൂര്‍: ഒരു മണിക്കൂറിനിടെ രണ്ടു ബൈക്ക് അപകടങ്ങിലായി മൂന്ന് പേര്‍ മരിച്ചു. ബൈപാസില്‍ ടികെഎസ് പുരത്തു ബൈക്കുകള്‍ കൂട്ടിയിടിച്ചു ശ്രീനാരായണപുരം പൂവത്തുംകടവു കരിനാട്ട് രവിയുടെ മകന്‍ വിഷ്ണു(29), വടക്കേ പൂപ്പത്തി ചിങ്ങാറ്റപുറം!-->!-->!-->…
ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; സുബൈർ വധക്കേസിൽ ബി ജെ പി…
പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ പുറത്ത്. ശ്രീനിവാസന്റെ കൊലയാളികൾ എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇവിടെ!-->!-->!-->…
