Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍
പാലക്കാട്: പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം. നടത്തുന്ന ദമ്പതികളടക്കം മൂന്നുപേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ്(28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ്(27) എന്നിവരാണ് പൊലീസ് പിടിയിലായത്. പശുവിനെ!-->!-->!-->…
ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കണ്ണൂർ: പാനൂരിൽ പെഡസ്റ്റൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും എട്ട് മാസം പ്രായമുളള മകൻ ദേവാംഗാണ് മരണപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
ഉറക്കത്തിനിടെ!-->!-->!-->!-->!-->!-->!-->…
എന്റെ പാർട്ടിക്ക് എന്റെ ഹദിയമുസ്‌ലിംലീഗ് പ്രവർത്തന ഫണ്ട് ക്യാമ്പയിന് തുടക്കമായി
മലപ്പുറം: മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ക്യാമ്പയിൻ 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' ക്ക് തുടക്കമായി. പാണക്കാട് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് ദേശീയ ജനറൽ!-->!-->!-->…
കാറിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ യുവതി അറസ്റ്റിൽ
കൊച്ചി: അങ്കമാലി കരയാംപറമ്പ് ഫ്‌ളാറ്റിലെ പാർക്കിങ് ഏരിയയിൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരു യുവതി അറസ്റ്റിൽ. മറ്റൂർ ഓഷ്യാനസ് ക്രസന്റ് ഫ്‌ളാറ്റിൽ താമസിക്കുന്ന കുട്ടനാട് എടത്വാ പുളിന്തറയിൽ വീട്ടിൽ സീമ!-->!-->!-->…
കഞ്ചാവ് വിറ്റ് പരപ്പനങ്ങാടി സ്വദേശി സമ്പാദിച്ചത് അട്ടപ്പാടിയിൽ ഒന്നര ഏക്കർ ഭൂമി; മലപ്പുറം എക്സൈസ്…
മലപ്പുറം: കഞ്ചാവ് വില്പനയിലൂടെ സമ്പാദിച്ച ഒന്നര ഏക്കർ ഭൂമിയുടെ ഉടമസ്ഥത മരവിപ്പിച്ച് അപൂർവ നടപടിയുമായി എക്സൈസ്. കഞ്ചാവ് കേസിലെ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹാജ്യരാകത്ത് വീട്ടിൽ അമീർ രണ്ട് ആധാരങ്ങളിലായി പാലക്കാട് ജില്ലയിൽ!-->!-->!-->…
നാടുവിലങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ മിനി ലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു
മലപ്പുറം: തിരൂരിൽ നടുവിലങ്ങാടി കെവിആർ മോട്ടോർസിന് അടുത്ത് മരം കയറ്റി വന്ന ലോറിക്ക് പിറകിൽ പൈനാപ്പിളുമായി വന്ന മിനിലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഇടുക്കി തൂക്കുപാലം സ്വദേശി സത്താറാണ്!-->!-->!-->!-->!-->!-->!-->…
മഞ്ചേരി നഗരസഭാ കൗൺസിലറെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കനമേറിയ കല്ല് കൊണ്ട് നിരവധി തവണ തലയ്ക്കടിച്ചു
മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാൻ (56)നെ കൊലപ്പെടുത്തുന്നതിനായി കനമേറിയ കല്ല് കൊണ്ട് ഒന്നിലധികം തവണ തലയ്ക്കടിച്ചതായി പ്രതി ഷുഹൈബ്. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം!-->!-->!-->…
കിട്ടിയ പണമെല്ലാം തീർന്നു, ജീവിതം പ്രതിസന്ധിയിലെന്ന് ജിഷയുടെ അമ്മ
കൊച്ചി: ജീവിതം പ്രതിസന്ധിയിലാണെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി. സർക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും കിട്ടിയ പണമെല്ലാം തീർന്നു. ഇപ്പോൾ ഹോംനഴ്സായി ജോലി ചെയ്തും നാട്ടുകാരുടെ സഹായത്തോടെയുമാണ്!-->!-->!-->…
പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച യുവാവ് പിടിയില്‍
കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച യുവാവ് പിടിയില്‍. പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടില്‍ പ്രണവ്(20) ആണ് പിടിയിലായത്. ഐടിഐ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് പ്രണവ് ബസില്‍!-->!-->!-->…
കുന്നത്ത് ഇബ്രാഹിം കുട്ടി അന്തരിച്ചു.
ഇരിങ്ങാവൂർ: മണ്ടകത്തും പറമ്പ് കുന്നത്ത് ഇബ്രാഹിം കുട്ടി (68) അന്തരിച്ചു. ഭാര്യ: ഫാത്വിമ.
മക്കൾ: ഷാഹുൽ ഹമീദ്, മുനീർ, സാജിത, സക്കീന, സൈനബമരുമക്കൾ: ബഷീർ, സൈനുദീൻ, റസിയ, ഫർഹാന, മുസ്തഫ
