Main Banner
Browsing Category

cities

താമരപപൂ സമരം; സാദിഖലി തങ്ങൾ നിലപാട്‌ വ്യക്തമാക്കണം

മലപ്പുറം: കെ റെയിൽ വിരുദ്ധ സമരത്തിന്റെ മറവിൽ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്‌ തങ്ങൾ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു.

പാലപ്പെട്ടിയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

മലപ്പുറം:വെളിയങ്കോട് പാലപ്പെട്ടിയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പാലപ്പെട്ടി കുണ്ടുച്ചിറ പാലത്തിന് സമീപത്തെ വീട്ടിൽ നിന്നുമാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.പൊലീസിന് കിട്ടിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കാന്‍ അടിയന്തര യോഗം തിങ്കളാഴ്ച

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. റണ്‍വേ വികസനത്തിന് വ്യോമയാന മ്രന്താലയം ആവശ്യപ്പെട്ട 18 ഏക്കര്‍ ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ഇതിനുള്ള ചുമതല

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മലപ്പുറം സ്വദേശി മരണപ്പെട്ടു

ചങ്ങരംകുളം : വിനോദയാത്രക്ക് പുറപ്പെട്ട ചങ്ങരംകുളം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ യുവാവ് മരിച്ചു വാൾപ്പാറയിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട ചങ്ങരംകുളം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട്

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുംമലപ്പുറം;വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിനും മദ്യത്തിനും എതിരെ പഞ്ചായത്ത് തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍

നഗരസഭ കൗൺസിലറുടെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് എന്ന കൊച്ചു പിടിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് (28) നെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിൽ രണ്ടുപേരെ നേരത്തെ

അമ്മിയേങ്ങര അമ്മു (ആവു) അന്തരിച്ചു

ആലത്തിയൂർമലയമ്പാടി അമ്മിയേങ്ങര അമ്മു (ആവു - 82) അന്തരിച്ചു. ശവസംസ്കാരം ശനി രാവിലെ 8 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശാരദ, കാർത്ത്യായനി, പരേതരായ അറമുഖൻ, കുഞ്ഞുണ്ണി

പങ്കാളിത്ത പെന്‍ഷന്‍; ഇടതു സര്‍ക്കാര്‍ വാക്ക് പാലിക്കുക എന്‍.ജി.ഒ സംഘ്

മലപ്പുറം; പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് ഇടതു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് എന്‍.ജി.ഒ സംഘ് വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് അശ്വതി ആവശ്യപ്പെട്ടു.പങ്കാളിത്ത പെന്‍ഷന്‍

തിരൂര്‍ നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനികള്‍ക്ക് രണ്ട് കോടി അനുവദിച്ചു

തിരൂര്‍ നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനികള്‍ക്ക് രണ്ട് കോടി അനുവദിച്ചുഅംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ നിയോജക മണ്ഡലത്തിലെ വാവൂര്‍ കുന്ന് (തിരുന്നാവായ) തിരുത്തിപറമ്പ് (വെട്ടം) എന്നീ പട്ടികജാതി കോളനികള്‍ക്ക് ഒരു

ജില്ലയില്‍ 15 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ ഒന്ന്് ) 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1021 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483