Main Banner
Browsing Category

cities

കുറുക്കോളി മൊയ്തീൻ എം.എൽ.എ സന്ദർശിച്ചു

തിരൂർ: കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വനിതാ ലീഗ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ പി. സൽമ ടീച്ചറെ കുറുക്കോളി മൊയ്തീൻ എം.എൽ എ യും വനിതാ ലീഗ് നേതാക്കളും സന്ദർശിച്ചു. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിൽ

തിരൂര്‍ നഗരസഭയിലെ നവീകരിച്ച പരുത്തിക്കുന്നന്‍ അവറാന്‍ ഹാജി റോഡ് ഉദ്ഘാടനം ചെയ്തു

തിരൂര്‍ നഗരസഭ മൂന്നാം വാര്‍ഡിലെ നവീകരിച്ച  പരുത്തിക്കുന്നന്‍ അവറാന്‍ ഹാജി റോഡും പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പ് ലൈനും നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ. പി. നസീമ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ

പയ്യനങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ച് യുവാവ് മരിച്ചു

മലപ്പുറം: തിരൂരില്‍ പയ്യനങ്ങാടി വാഹനാപകടത്തില്‍ യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ പയ്യനങ്ങാടിയില്‍ ഉച്ചക്ക് ശേഷമാണ് അപകടം.നടന്നത് ബൈക്ക് യാത്രികനായ മേനാത്തിയിൽ ഹാരിസ് (കുഞ്ഞാപ്പുട്ടി ) ന്റെ മകൻ മുഹമ്മദ് അര്‍ഷിക് (19)

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു

കാടാമ്പുഴ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷൻ മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു. മുൻ മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. പി.എസ്.എം.ഒ കോളജ് എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടക്കം കുറിച്ചത്.മാറാക്കര

മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: ജാമ്യത്തിലിറങ്ങിയ മാതാവ് ജീവനൊടുക്കി

നരിപ്പറ്റ: രണ്ടുമക്കളെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മാതാവിനെ സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നരിപ്പറ്റ പഞ്ചായത്ത് പതിന്നാലാം വാര്‍ഡിലെ പാണ്ടി തറമ്മല്‍ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച

യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു

ത്യശൂര്‍ കേച്ചരയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കേച്ചരി കറപ്പം വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ഫിറോസാണ്(45) കൊല്ലപ്പെട്ടത്. ഇയാള്‍ താമസിക്കുന്ന വാടക ക്വട്ടേഴസില്‍ എത്തി രണ്ടംഗ സംഘം ഇയാളെ ഒരു മാരകയുധവുമായി വയറില്‍

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ; ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്ന്

സൗജന്യ കലാ പരിശീലനത്തിനായി പഠിതാക്കളെ ക്ഷണിക്കുന്നു

തിരൂർ: കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം തിരൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കലാ പരിശീലനത്തിനായി പ്രായഭേദമന്യേ പഠിതാക്കളെ ക്ഷണിക്കുന്നു. ക്ലാസിക്കൽ, ആർട്സ്, ഡാൻസ്, മോഹിനിയാട്ടം, ഫൈൻ ആർട്സ്

തിരൂർ താലൂക്ക് വികസന സമിതി യോഗം മാർച്ച് 5 ന്

തിരൂർ: പൊതുജനങ്ങളുടെ പരാതികൾക്ക് സത്വര പരിഹാരം കാണുന്നതിനും താലൂക്കിന്റെ സമഗ്ര വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള മാർച്ച് മാസത്തിലെ താലൂക്ക് വികസന സമിതി യോഗം മാർച്ച് 5 ന് പകൽ 10.30 ന് തിരൂർ താലൂക്കോഫീസ് കോൺഫറൻസ് ഹാളിൽ വച്ച്