Main Banner
Browsing Category

cities

വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്ത 200ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ

മലപ്പുറം: തിരുന്നാവായയില്‍ 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തീയാട്ടുത്സവത്തിനെത്തിയവര്‍ സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം

എടപ്പാളിൽ കഞ്ചാവുമായി യുവാക്കള്‍ എക്‌സ്സൈസിന്റെ പിടിയില്‍

പൊന്നാനി; 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ എടപ്പാളില്‍വച്ച് എക്‌സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരൂര്‍ പറവണ്ണ ചെരിയാച്ചന്‍ വീട്ടില്‍ മുഹമ്മദ് ഷെരീഫ് (28), തിരൂര്‍ പറവണ്ണ സ്വദേശി താമരശ്ശേരി വീട്ടില്‍ നവാസ് (25), തിരുവനന്തപുരം

കുടുംബ കോടതി വരാന്തയിൽ ഏഴു വയസ്സായ കുഞ്ഞിനും വയോധികക്കും മർദനം

മലപ്പുറം: മലപ്പുറം കുടുംബ കോടതി വരാന്തയിൽ ഏഴു വയസ്സായ കുഞ്ഞിനും വയോധികക്കും ഉൾപ്പെടെ മർദനം. സംഭവത്തിൽ നാലു പേരെ പൊലീസ് കേസ്സെടുത്തു. മഞ്ചേരി പത്തപ്പിരിയം നീരുൽപ്പൻ സിദ്റത്തുൽ മുൻതഹ (40)യുടെ പരാതിയിലാണ് കേസ്സെടുത്തത്. പരാതിക്കാരിയുടെ

തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി

മലപ്പുറം: സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥയിൽ രക്ഷിതാക്കളുടെ പ്രതിഷേധം. കൊവിഡ് ഇടവേളക്കുശേഷം തിരൂർ എഎം എൽപി സ്കൂൾ തുറന്നപ്പോഴാണ് പ്രതിഷേധവുമായി രക്ഷിതാക്കൾ എത്തിയത്. സ്കൂളിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ അധ്യായനം ആരംഭിക്കാൻ

ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നുമായി പെരിന്തൽമണ്ണയിൽ രണ്ട് യുവാക്കൾ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടിൽ മുഹമ്മദ് മുസ്തഫ(30) എന്നിവരെയാണ് 51 ഗ്രാം എം.ഡി.എം.എയുമായി

കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദിന്റെ സഹായിയെ താനൂർ പോലീസ് പിടികൂടി.

താനൂർ: ഷിഹാബുദീൻ വയസ്സ് 46, അല്ലൂർ വീട്, കടുങ്ങുപുരം, അങ്ങാടിപ്പുറം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇരുപത്തിനാലാം തീയതി താനൂർ ശോഭ പറമ്പിന് സമീപം മുരളീധരൻ എന്നയാളുടെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദ്

പ്രതികള്‍ ആര്‍.എസ്.എസ് ആകുമ്പോള്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് നയം; പി.എം.എ സലാം

കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങളില്‍ റെക്കോര്‍ഡിട്ട ഭരണമാണിതെന്നും പ്രതികള്‍ ആര്‍എസ്എസ്സോ സംഘപരിവാര്‍ പ്രവര്‍ത്തകരോ ആകുമ്പോള്‍ കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് നയമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ബി.പി അങ്ങാടി സ്വദേശിയെ കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി

തിരൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ ബി.പി അങ്ങാടിയിൽ താമസക്കരനായ തെണ്ടത്ത് യൂസഫ് മകൻ ഷറഫുദ്ദീൻ(28)നെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1)(a) പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി

അന്തര്‍സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും കൊളത്തൂര്‍ പോലീസിന്റെ പിടിയിൽ

മലപ്പുറം: കൊളത്തൂര്‍ അമ്പലപ്പടിയില്‍ നിന്ന് സ്കോര്‍പിയോ മോഷണം പോയ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ അന്തര്‍സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പിടിയിൽ. ഏഴ് ജില്ലകളിലായി എണ്‍പതിലധികം മോഷണക്കേസുകളിലെ പ്രതി മാവേലിക്കര കണ്ണമംഗലം സ്വദേശി

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

പെരിന്തല്‍മണ്ണ: കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ഏലംകുളം പഞ്ചായത്ത് കുന്നക്കാവ് മല്ലിശ്ശേരി മലയങ്ങാട് താമസിക്കുന്ന ഇല്ലിക്കല്‍ മൊയ്തീന്റെ മകന്‍ അന്‍സില്‍ (18) ആണ് മരിച്ചത്. ഇന്നലെ