Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പരപ്പനങ്ങാടി കോഴിക്കോട് റോഡിൽ ഗതാഗതം നിരോധിച്ചു
കോഴിക്കോട് ജില്ലയിലെ മണ്ണൂര്‍-ചാലിയം റോഡിന്റെ നവീകരണ പ്രവൃത്തി കാരണം കടുക്ക ബസാര്‍ ജംഗ്ഷനിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു.
പരപ്പനങ്ങാടിയില്‍ നിന്നും കടുക്ക ബസാര്‍ വഴി കോഴിക്കോട്ടേക്ക് പോകേണ്ട വാഹനയാത്രക്കാര്‍!-->!-->!-->!-->!-->!-->!-->…
ജില്ലയില്‍ 1200 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി ഒന്‍പത് ) 1200 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും!-->!-->!-->…
തലക്കാട് ഗ്രാമപഞ്ചായത്തിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ
തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്റർ, അക്രഡിറ്റഡ് ഓവർസീയർ, അക്രഡിറ്റഡ് എൻജിനീയർ എന്നിവരെ നിയമിക്കുന്നതിനായി ഫെബ്രുവരി 18 ന് യഥാക്രമം പകൽ 11 , 12!-->…
കുഴല്‍പ്പണം തട്ടിയ കേസില്‍ താനൂർ സ്വദേശി പിടിയില്‍
കോട്ടക്കല്‍: വലിയ പറമ്പില്‍ വെച്ച് മൂന്നര കോടിയോളം കുഴല്‍പ്പണം തട്ടിയ കേസില്‍ താനൂര്‍ താനാളൂര്‍ സ്വദേശി ചിറ്റകത്ത് സയ്യിദ് അഫ്രീദ് തങ്ങള്‍ (22 ) നെ കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ.ഷാജിയും സംഘവും അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം!-->…
പെരിന്തൽമണ്ണ – പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം
പെരിന്തൽമണ്ണ: പെരുമ്പിലാവ് - നിലമ്പൂർ റോഡിൽ പെരിന്തൽമണ്ണ - പട്ടാമ്പി റോഡിലെ കെ.സി തിയറ്ററിനു സമീപമുള്ള നായാട്ടു പാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ജൂബിലി ജംഗ്ഷൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഫെബ്രുവരി!-->!-->!-->…
പെരിന്തൽമണ്ണയിലെ പാടത്തുവെച്ച് പീഡിപ്പിച്ചു; കൂട്ട ബലാൽസംഗക്കേസിലെ ഒന്നാം പ്രതിക്ക് ജാമ്യമില്ല
മലപ്പുറം: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 24കാരിക്ക് വിവാഹവാഗ്ദാനം നൽകി ആദ്യം വയനാട്ടിൽകൊണ്ടുപോയി പിന്നീട് പെരിന്തൽമണ്ണയിലെ പാടത്തുവെച്ച് സുഹൃത്തുക്കൾക്കൊപ്പം കൂട്ട ബലാൽസംഗക്കേസിലെ ഒന്നാം പ്രതിക്ക് ജാമ്യമില്ല. ഇരുപത്തിനാലുകാരിയെ!-->!-->!-->…
പിരിവിനെന്ന വ്യാജേന വീടുകൾ കയറിയിറങ്ങി തക്കം കിട്ടിയാൽ മോഷണം നടത്തുന്ന പ്രതി കൽപ്പകഞ്ചേരി…
കൽപ്പകഞ്ചേരി: കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വൈലത്തൂർ മച്ചിങ്ങപ്പാറ എന്ന സ്ഥലത്ത് മകളുടെ വിവാഹത്തിനാണെന്ന് പറഞ്ഞ് വീടുകൾ കയറിയിറങ്ങി പണപ്പിരിവ് നടത്തുകയും, ഒരു വീട്ടിൽ വീടിന്റെ പുറത്ത് കളിച്ചുകൊണ്ടിരുന്നു മൂന്നു!-->…
എയര്‍ലിഫ്റ്റ് ചെയ്ത ബാബുവിനെ ആശുപത്രിയിലെത്തിച്ചു; അവശനിലയില്‍
മലമ്പുഴ: 46 മണിക്കൂർ മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. മലമുകളിലെത്തിച്ച ബാബു അവശ നിലയിലായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്റ്റർ മലയിലെത്തുകയായിരുന്നു. ഗോവണി ഉപയോഗിച്ചാണ് ഹെലികോപ്റ്ററിൽ!-->!-->!-->…
അത്തിപ്പറ്റ ചേലത്ത് പട്ടന്മാര്‍തൊടി അബ്ദു ഹാജി നിര്യാതനായി
വളാഞ്ചേരി: എടയൂര്‍ അത്തിപ്പറ്റ ചേലത്ത് പട്ടന്മാര്‍ തൊടി അബ്ദു ഹാജി എന്ന ബാവ(76) നിര്യാതനായി. ഇന്നലെ വൈകുന്നേരം 5 മണിക്കയറിരുന്നു മരണം. ഖബറടക്കം ഇന്ന് കാലത്ത് 10 മണിക്ക് അത്തിപ്പറ്റ മഹല്ല് ജുമാ മസ്ജിദില്‍ നടന്നു.
ഭാര്യ ആയിഷ,!-->!-->!-->!-->!-->!-->!-->…
ചരിത്രകാരൻ ഡോ:ഗംഗാ ധരൻ അന്തരിച്ചു.
പരപ്പനങ്ങാടി : പ്രമുഖചരിത്രകാരൻ ഡോ: എം.ഗംഗാധരൻ ചരിത്രമായി മാറി. ഇന്ന് വൈകുന്നേരം സ്വവസതിയിലാണ് അദ്ധേഹത്തിന്റെ അന്ത്യം.
സാംസ്കാരിക വിമർശകനും ഗ്രന്ഥകാരനുമാണ് ഡോ. എം. ഗംഗാധരൻ. ഏറ്റവും നല്ല വിവർത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ!-->!-->!-->!-->!-->!-->!-->…
