Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വിമാനത്താവളങ്ങളിലെ പകൽകൊള്ള അവസാനിപ്പിക്കണം
പൊന്നാനി: കോവിഡ് മഹാമാരിക്കിടയിൽ ജോലി നഷ്ടപ്പെടും പ്രയാസപ്പെട്ടും തിരിച്ചു പോകുന്ന പ്രവാസികൾക്ക്വിമാനത്താവളങ്ങളിലെ റാപ്പിഡ് ആർ.ടി.പി.സി ആർ ടെക്സ്റ്റ് നിരക്ക് വർധധിപ്പിച്ചത് പകൾകൊള്ളയാണെന്നു കെ.പി.സി.സി അംഗം വി.സെയ്ദ് മുഹമ്മദ് തങ്ങൾ!-->!-->!-->…
കക്കോടി കുഞ്ഞിമൊയ്തിൻ നിര്യാതനായി
താനൂർ: ഒഴുർ അയ്യായ സ്വദേശി കക്കോടി കുഞ്ഞിമൊയ്തീൻ (92) നിര്യാതനായി.ഭാര്യ: ഖദീജ.
മക്കൾ: സൈതലവി, സുബൈർ, മറിയാമു , ആയിശമരുമക്കൾ: കബീർ, (അബുദാബി) പരേതനായ മുഹമ്മദ് കുട്ടി, മറിയാമു, ജമീലമയ്യിത്ത് ഖബറടക്കം ബുധൻ രാവിലെ 9 മണിക്ക് അയ്യായ!-->!-->!-->!-->!-->!-->!-->…
ഭർത്താവിൻ്റെ വിയോഗത്തിന് പിന്നാലെ ഭാര്യയും മരിച്ചു
തിരൂർ: ഭർത്താവിൻ്റെ വിയോഗത്തിന് പിന്നാലെ ഭാര്യയും മരിച്ചു. പുറത്തൂർ മoത്തിൽ പടി ചേലപ്പുറത് തറയിൽ വേലായുധൻ (71),
ഭാൎര്യ കുഞ്ഞമ്മ ( 62 )
എന്നിവരാണ് മരണപ്പെട്ടത്.തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് വേലായുധൻ മരണപ്പെട്ടത്.!-->!-->!-->!-->!-->!-->!-->!-->!-->…
കല്ലുവെട്ടിക്കൽ അബ്ദുൽ സലാം അന്തരിച്ചു.
തിരൂർ: ഏഴൂർ കല്ലുവെട്ടിക്കൽ . അബ്ദുൽ സലാം (36) അന്തരിച്ചു. പിതാവ്: പരേതനായ മുഹമ്മദ്.ഉമ്മ : ബീര്യാ കുട്ടി.
സഹോദരങ്ങൾ: മൊയ്തീൻ കുട്ടി എന്ന ബാവ , മജീദ്, റുഖിയ, ആയിഷ, ഖദീജ, സുലൈഖ, ഫാത്തിമ
കെ വി റാബിയയെ ആദരിച്ചു
മലപ്പുറം;പത്മശ്രീ പുരസ്‌ക്കാരം നേടിയ കെ വി റാബിയയെ കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു.
പത്മശ്രീ പുരസ്‌ക്കാരം നേടിയ കെ വി റാബിയയെ കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി!-->!-->!-->…
തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശിക നല്‍കണം
മലപ്പുറം; തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശികയായ കൂലി അടിയന്തിരമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ ആര്‍ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റി ജില്ലാ കലക്ടര്‍ക്കും ഓംബുഡ്‌സ്മാനും നിവേദനം നല്‍കി
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കൂലി!-->!-->!-->…
പൂക്കയിലെ പെട്രോൾ പമ്പിൽ അക്രമം നടത്തിയ സംഘം പിടിയിൽ
തിരൂർ: പൂക്കയിലെ സ്വകാര്യ പെട്രോൾ പമ്പിൽ കഴിഞ്ഞയാഴ്ച അക്രമം നടത്തുകയും യുവാവിനെ മർദ്ദിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത നാലംഗ സംഘത്തെ തിരൂർ പോലീസ് പിടികൂടി. നിറമരുതൂർ സ്വദേശികളായ അലാട്ടിൽ പ്രജിത്ത് (24), കമ്പിളി പറമ്പിൽ അനസ്!-->…
അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂർ: അതിരപ്പിള്ളിയിൽ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ ബാലികയെയാണ് ആന ചവിട്ടിക്കൊലപ്പെടുത്തിയത്. മാള പുത്തൻചിറ സ്വദേശിനി ആഗ്‌നിമിയ ആണ് മരിച്ചത്. അതിരപ്പിള്ളി കണ്ണൻകുഴിയിൽ!-->!-->!-->…
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര – കരള്‍ രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രം…
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര, കരള്‍ രോഗ വിഭാഗത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രം ആരംഭിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ആദ്യ ഉദര- -കരള്‍രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രമാണിത്.!-->!-->!-->!-->!-->…
തിരൂർ പൗരാവലി മീഡിയ വൺ സംപ്രേക്ഷണ വിലക്കിനെതിരെ പ്രതിഷേധ സംഗമം നടത്തി
തിരൂർ: മീഡിയ വൺ സംപ്രേക്ഷണ വിലക്കിനെതിരെ തിരൂർ പൗരാവലിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. തിരൂർ ടൗൺഹാൾ പരിസരത്ത് നടന്ന സംഗമം കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു.
അഡ്വ. യു. സൈനുദ്ദീൻ, പി. രാമൻ കുട്ടി, അഡ്വ. കെ.എ പത്മകുമാർ ,!-->!-->!-->!-->!-->!-->!-->…
