Main Banner
Browsing Category

cities

ജില്ലയില്‍ 2616 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ വെള്ളി (ഫെബ്രുവരി നാല്) 2616 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2470 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 28 കോവിഡ് കേസുകളാണ്

കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ് കോളേജ് എൻ എസ് എസ് ടീം: ഓക്സിജൻ കോൺസെൻട്രേറ്റർ ഒരുക്കി…

കുറ്റിപ്പുറം: കോവിഡ് രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ ഒരുക്കി കുറ്റിപ്പുറം എം ഇ എസ് ലെ എൻ എസ് എസ് വിദ്യാർത്ഥികൾ. എൻ എസ് എസ് പൂർവ വിദ്യാർത്ഥികളുടെയുംA I C T E കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഒന്നര ലക്ഷം രൂപ

വിദേശത്ത് നിന്നെത്തുന്നവർക്ക് കൂടുതൽ ഇളവുകൾ; രോഗലക്ഷണം ഉള‌ളവർക്ക് മാത്രം ക്വാറന്റീൻ

തിരുവനന്തപുരം: വിദേശത്ത് നിന്നും നാട്ടിൽ തിരിച്ചെത്തുന്നവർക്കും അന്താരാഷ്ട്ര യാത്രികർക്കും ഇനിമുതൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതിയെന്ന് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. രോഗലക്ഷണം ഉള്ളവർ മാത്രം ക്വാറന്റീനിൽ പോയാൽ

എസ്.എസ്.എൽ.സി,പ്ലസ് ടു ഫോക്കസ് ഏരിയ കരിക്കുലം കമ്മിറ്റിയെ നോക്കുകുത്തിയാക്കിയത് അപലപനീയം- എ.…

മലപ്പുറം - എസ്.എസ്.എൽ.സി, പ്ലസ് ടു ഫോക്കസ് എരിയ വിഷയത്തിൽ കരിക്കുലം കമ്മിറ്റിയെ നോക്കുകുത്തിയാക്കിയത് പ്രതിഷേധാർഹ മാണെന്ന് എ.എച്ച്.എസ്.ടി.എ മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.ഓൺലൈനിൽ ചേർന്ന ജില്ലാ പ്രവർത്തകയോഗം വിദ്യാർത്ഥി

ഭാര്യാസഹോദരനെ കുടുക്കാൻ കള്ളപോക്‌സോ കേസ്; വഴിക്കടവിൽ പിതാവിനെതിരെ നടപടി

മലപ്പുറം: ഭാര്യാസഹോദരനെ കുടുക്കാൻ നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന് നാലുവയസ്സുകാരിയുടെ പിതാവിന്റെ പരാതി. പോക്സോ കേസിനാസ്പദമായ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കുട്ടിയുടെ പിതാവിനെതിരെ നടപടി സ്വീകരിക്കാൻ സിഡബ്ല്യുസി പൊലീസിനു നിർദ്ദേശം

തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേർന്ന് അടിച്ചുക്കൊന്നു

മല്ലപ്പള്ളി: ജോലി ചെയ്തതിന്റെ കൂലി ആവശ്യപ്പെട്ട കെട്ടിട നിർമ്മാണ തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേർന്ന് മർദിച്ചു കൊന്നു. മാർത്താണ്ഡം തക്കല സ്വദേശി സ്റ്റീഫനാ(40) കൊല്ലപ്പെട്ടത്. കരാറുകാരൻ മാർത്താണ്ഡം തക്കല സ്വദേശിയായ കരാറുകാരൻ

മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്‌തു, മരണകാരണം മുഖ്യമന്ത്രിയും സർക്കാരും; കുറിപ്പ്

പറവൂർ: ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ‌്തു. മാല്യങ്കര കോയിക്കൽ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി

ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം: എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഐഎമ്മില്‍ ചേരും. ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഐഎമ്മില്‍ ചേരുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി

പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ

കൊല്ലം: പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വിവാഹിതയും ഒൻപതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയുമായ പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെ (30) യാണ് പുനലൂർ പൊലീസ് അറസ്റ്റ്

മന്ത്രി അഹമ്മദ് ദേവർകോവിലിന് എതിരെ ഫേസ്‌ബുക്കിൽ വിമർശനം; ഐ എൻ എൽ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയുടെ…

കോഴിക്കോട്: മന്ത്രിയുടെ പരാതിയിൽ അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിലെ അംഗത്തിന്റെ ഫോൺ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായിട്ട് പിടിച്ചെടുത്തു. ഐ എൻ എല്ലിന്റെ ഏക മന്ത്രി ദേവർകോവിലാണ് തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന് പരാതി നൽകി സജീവ