Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
‘മരണത്തെ നേരില്‍ കണ്ടു, ദൈവം ആയുസ് തന്നത് ഈ നിയോഗത്തിന്’; വാവ സുരേഷ് ഇന്ന് ആശുപത്രി വിടും
കോട്ടയം: മൂർഖന്‍റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്നു ഡിസ്ചാർജ് ചെയ്യും. രാവിലെ 11 മണിയേടെ ഡിസ്ചാർജ് നടപടികള്‍ പൂർത്തിയാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. ആരോഗ്യം!-->!-->!-->…
കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദ്വീപു മരിച്ചു
തിരുവനന്തപുരം: തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ മെന്റല്‍ ദീപു (37) മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. തിരുവനന്തപുരം ചന്തവിളയില്‍ മദ്യപാനത്തിനിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ!-->!-->!-->…
അനധികൃത മണൽ കടത്ത്; ഒമ്പത് പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു
കുറ്റിപ്പുറം: ഭാരതപ്പുഴയിൽനിന്ന് അനധികൃതമായി മണൽ കടത്തിയ ഒമ്പത് പേരെകുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ അതളൂർ നാഡറ്റ് സ്വദേശികളായ മാളിയക്കൽ ഷുഹൈബ് (34), മംഗലത്ത് ഹമീദ് (31), ചെറുകാട്ടുവളപ്പിൽ പ്രദീപ് ഉണ്ണിക്കുട്ടൻ (38),!-->!-->!-->…
പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലൻ ഷൈജു കോട്ടക്കൽ പൊലീസിന്റെ പിടിയിൽ
കോട്ടക്കൽ: ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പല്ലന്‍ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു. മലപ്പുറം കോട്ടക്കൽ പൊലീസ് വയനാട്ടിലെ!-->!-->!-->…
വിവാഹദിവസം നവവധു ജീവനൊടുക്കി
കോഴിക്കോട്: വിവാഹദിവസം രാവിലെ ജീവനൊടുക്കി നവവധു. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) കിടപ്പു മുറിയിൽ കയറി തൂങ്ങി മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ്!-->!-->!-->…
മലപ്പുറത്ത് കല്യാണരാത്രിയില്‍ വീട്ടില്‍ നിന്നും മുങ്ങിയ യുവാവ് ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍
മലപ്പുറം: വിവാഹം കഴിഞ്ഞ് ഒരു ദിവസം താമസിച്ച ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ യുവാവിനെ മലപ്പുറം വണ്ടൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കല്‍ കമറുദീനാണ് അറസ്റ്റിലായത് .ഒരു വര്‍ഷം മുമ്ബാണ് കമറുദീന്‍!-->!-->!-->…
എഴുത്ത് ലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം: മൂന്നക്ക നമ്പർ എഴുത്ത് ലോട്ടറി അയങ്കലത്ത് കടയുടമ അറസ്റ്റിൽ: രണ്ടത്താണി സ്വദേശിയും ഇപ്പോൾ കുറ്റിപ്പുറം നടുവട്ടം നാഗപറമ്പിൽ താമസക്കാരനുമായ മണ്ടലത്ത് ഷൺമുഖൻ എന്ന ബാബു (36) വിനെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത് .
!-->!-->!-->!-->!-->!-->!-->…
ഹീറോസ് ക്ലബ് അനുശോചിച്ചു
തിരുന്നാവായ: ഭാരതത്തിെെൻ്റെ വാനമ്പാടി ലതാ മങ്കേഷ്കറിൻ്റെ നിര്യാണത്തിൽ ഹീറോസ്സ്പോർട്സ് ക്ലബ് അനുശോചനംേരഖപ്പെടുത്തി ഗാനലോകത്തിന് തീരാനഷ്ടമെന്ന് അനുശോചന യോഗം വിലയിരുത്തി.
പതിമൂന്നാം വയസ്സിൽ ഗാനലോകേത്തക്ക് കടന്നു വന്ന അവർ വിസ്മയങ്ങൾ!-->!-->!-->!-->!-->!-->!-->…
തിരൂർ ജില്ലാ ആശുപത്രിയിലെ ഉദ്ഘാടന ചടങ്ങ് എൽ ഡി എഫ് ബഹിഷ്കരിച്ചു
തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിലെ ഉദര - കരൾ രോഗ ചികിൽസാ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയെ നോക്കുകുത്തിയാക്കുകയും ഇടതുപക്ഷ സാന്നിധ്യത്തെ പരിപൂർണ്ണമായി ഒഴിവാക്കുകയും പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തുന്ന ഉദ്ഘാടന!-->!-->!-->…
അതിഥി തൊഴിലാളികളുടെ കോട്ടേഴ്സിൽ മോഷണം രണ്ടുപേർ മഞ്ചേരി പോലീസിന്റെ പിടിയിൽ
മഞ്ചേരി എളങ്കൂർ ചെറുകുളത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ കയറി കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ മൊബൈൽ ഫോണും പണവും കവർന്നിരുന്നു, സംഭവത്തിൽ മമ്പാട് സ്വദേശി പത്തെക്കടവൻ ഷബീബിനെ സ്ഥലത്ത് വെച്ച് തന്നെ അതിഥി തൊഴിലാളികൾ പിടികൂടി!-->!-->!-->…
