Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കെ.ബി. റാബിയ ടീച്ചർക്ക് തപസ്യാ കലാസാഹിത്യ വേദി ആദരവ് നൽകി.
ചെമ്മാട്: പദ്മശ്രീ പുരസ്കാരം നേടിയ സാമൂഹിക സേവന രംഗത്തെ ബഹുമുഖപ്രതിഭ കെ.ബി. റാബിയ ടീച്ചർക്ക് തപസ്യാ കലാസാഹിത്യ വേദി മലപ്പുറം ജില്ലയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി.
ചടങ്ങിൽ ജില്ലാ സംഘടനാ സെക്രട്ടറി ശ്രീകൃഷ്ണകുമാർ പൂല്ലുരാൻ ,തപസ്യാ!-->!-->!-->!-->!-->…
മൊല്ലഞ്ചേരി കുഞ്ഞിമുഹമ്മദ് അന്തരിച്ചു.
തിരൂർ: പുല്ലൂർ ഇന്ദിര നഗർ മൊല്ലഞ്ചേരി കുഞ്ഞിമുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: പൂമ.
മക്കൾ: ജാബിർ, യൂനുസ്, ഫാത്തിമ സുഹറമരുമക്കൾ : സാലിഹ്, ആരിഫ, സുമയ്യ
എസ്എഫ്‌ഐ നേതാവ് കഞ്ചാവുമായി പിടിയിൽ
വെള്ളറട: രണ്ട് കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവ് പിടിയിൽ. എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മറ്റി അംഗം രാഹുൽ ഭവനിൽ രാഹുൽ കൃഷ്ണ(20), വാഴിച്ചൽവീണ ഭവനിൽ വിനു (40) എന്നിവരാണ് അമ്പൂരിയിൽ അറസ്റ്റിലായത്. അമ്പൂരി ഗ്രാമപഞ്ചായത്ത് കണ്ടംതിട്ട വാർഡ്!-->!-->!-->…
ജില്ലയില്‍ 1639 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ഞായര്‍ (ഫെബ്രുവരി ആറ്) 1639 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.1542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 45 കോവിഡ് കേസുകളാണ്!-->!-->!-->…
കെ.വി.റാബിയയുടെ ജീവചരിത്രം മറ്റു ഭാഷകളിൽ പുറത്തിറക്കും
മലപ്പുറം: പത്മശ്രി കെ.വി. റാബിയയുടെ ജീവചരിത്രമായ സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് എന്ന പുസ്തകം ഇംഗ്ലീഷ്, അറബി ഭാഷകളിൽ കുടി പുറത്തിക്കാൻ കെ.വി. റാബിയ കെയർ ഫൗണ്ടേഷൻ ട്രസ്റ്റ് തിരുമാനിച്ചു. വിവർത്തനം പൂർത്തിയായഇംഗ്ലീഷ് പതിപ്പാണ് ആദ്യ!-->!-->!-->…
പിടികൂടാനെത്തിയ പോലീസുകാരുമായി മൽപിടുത്തം; പ്രതിക്ക് വെടിയേറ്റു
കൊല്ലം; പിടികൂടാൻ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചു വിട്ട പ്രതിയ്‌ക്ക് വെടിയേറ്റു. കൊല്ലം പത്തനാപുരത്താണ് സംഭവം. പുനലൂർ പ്ലാച്ചേരി സ്വദേശി മുകേഷിനാണ് വെടിയേറ്റത്.പിടിവലിക്കിടെ പോലീസുകാരുടെ തോക്കിൽ നിന്ന് വെടി ഉതിർക്കുകയും മുകേഷിന്!-->!-->!-->…
മിസ്റ്റർ മലപ്പുറം പി. അസ്ലമിന് അനുമോദനം
പൊന്നാനി: ഈ വർഷത്തെ ബോഡി ബിൽഡിംഗ് മലപ്പുറം ജില്ലാ തല മൽസരത്തിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ മിസ്റ്റർ മലപ്പുറമായി വിജയിയായ പി. അസ്ലമിനെ പൊന്നാനി പ്രിയദർശിനി ജനപക്ഷവേദി അനുമോദിച്ചു.വി.സെയ്തു മുഹമ്മത് തങ്ങൾ ഉപഹാരം നൽകി.
ടി.കെ.അഷറഫ്!-->!-->!-->!-->!-->!-->!-->…
നഗരമധ്യത്തില്‍ സിനിമാ സ്‌റ്റൈലില്‍ കൊലപാതകശ്രമം; അമ്മയും മകനും പിടിയില്‍
കൊച്ചി: പട്ടാപ്പകല്‍ കൊച്ചി നഗരമധ്യത്തില്‍ ചെരുപ്പുകുത്തി ജീവിക്കുന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയെയും മകനെയും പൊലീസ് പിടികൂടി. ഓട്ടോ റാണി എന്ന് വിളിക്കുന്ന സോളി ബാബു, ഇവരുടെ മകൻ സാവിയോ ബാബു എന്നിവരാണ് പോലീസ് പിടിയിലായത്.!-->!-->!-->…
കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി രണ്ടാം സെമസ്റ്ററിന്‍റെ ഉത്തരക്കടലാസുകൾ കാണാനില്ല
ചേളാരി: കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി രണ്ടാം സെമസ്റ്ററിന്‍റെ 3500 ഉത്തരക്കടലാസുകൾ കാണാനില്ല. 3 മാസം മുമ്പ് മൂല്യനിർണയം കഴിഞ്ഞ ഉത്തര കടലാസാണ് കാണാതായത്. ഉത്തരക്കടലാസ് ഉണ്ടെങ്കിൽ വേഗം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ!-->!-->!-->…
കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ്; സംഘത്തിലെ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
മംഗളൂരു : കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് പ്രവർത്തിപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. മംഗളൂരുവിലാണ് സംഭവം. 17 കാരിയായ അതിജീവിതയുടെ പരാതിയിൽ സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭർത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവർ!-->!-->!-->…
