Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വെളിയങ്കോട് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
മലപ്പുറം: മലപ്പുറം വെളിയങ്കോട്ടെ ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവിനെ പൊന്നാനി പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വെളിയങ്കോട് സൗത്തിലെ കരുവടി ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ വെളിയങ്കോട് എസ്‌ഐ പടി സ്വദേശി ഖാദിയാരകത്ത് അനീഷ് (32)നെയാണ്!-->!-->!-->…
തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മലപ്പുറം: മലപ്പുറം കരിങ്കല്ലത്താണി തൂതപ്പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ പത്താംക്ലാസുകാരൻ പുഴയിൽ മുങ്ങിമരിച്ചു. കൂരിക്കാടൻ മുറത്തിന്റെയും നൗഫിറയുടേയും മകൻ നജാഹ് (15) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെ തൂത തെക്കേപ്പുറം!-->…
പൊന്നാനിയിലെ സ്‌കൂളിലെ കലോത്സവ ദിവസം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്ത പ്രതി…
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ സ്‌കൂളിലെ കലോത്സവ ദിവസം മുഖം കഴുകാനായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്ത കേസില്‍ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.പോക്‌സോ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.പൊന്നാനി!-->…
ഹണിട്രാപ്പില്‍ മലപ്പുറത്തുകാരന്റെ 38 ലക്ഷം തട്ടിയ യുവതി പിടിയിൽ
മലപ്പുറം: കൊച്ചിയില്‍ വീണ്ടും ഹണിട്രാപ് സംഘങ്ങള്‍ വ്യാപകമാകുന്നു. മലപ്പുറം സ്വദേശിയില്‍ നിന്നും 38 ലക്ഷം രൂപ കവര്‍ന്നു. കെണിയില്‍പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു സംഘം. സംഭവത്തില്‍ ഇടുക്കി സ്വദേശി ഷിജിമോള്‍ പിടിയിലായി.!-->…
കോട്ടക്കൽ നിന്നും നിധി കണ്ടെടുത്തു
കോട്ടക്കൽ: ചേങ്ങോട്ടൂരിലെ മണ്ണഴിയിൽ നിന്നും സ്വർണ്ണ നിധി കണ്ടെത്തി.തൊഴിലുറപ്പുകാർ തെങ്ങിന് തടം തുറക്കുന്നതിനിടെ മണ്ണഴി സ്വദേശി തേക്കേമുറി പുഷ്‌പരാജിൻ്റെ പറമ്പിൽ നിന്നാണ് നിധി കണ്ടെത്തിയത്.
മലപ്പുറം ആർക്കിയോളജിക് വിഭാഗം എത്തി!-->!-->!-->!-->!-->!-->!-->…
കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ ബോധപൂർവ്വമായ പരിശ്രമങ്ങൾ നടക്കുന്നു: പി പി സുനീർ
കൊണ്ടോട്ടി: മലബാറിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിയുന്നതിന് വേണ്ടി കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ബോധപൂർവ്വമായ പരിശ്രമങ്ങൾ ഉണ്ടാവുകയാണെന്ന് പ്രവാസി ഫെഡറേഷൻ കോഴിക്കോട് മലപ്പുറം ജില്ലാ!-->!-->!-->!-->!-->…
കാണാതായ വയോധികനെ കടലുണ്ടിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: മുന്നിയൂർ കളിയാട്ടമുക്ക് ചാനത്തിയിൽ തടത്തിൽ മുഹമ്മദ് (72) ആണ് മരിച്ചത്. വൈകുന്നേരം 5 മണിയോടെ കാര്യാട് കടവ് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെ മുതലാണ് കാണാതായത്. നാട്ടുകാർ നടത്തിയ!-->!-->!-->!-->!-->!-->!-->…
പാട്ടുപറമ്പ് ക്ഷേത്രോത്സവത്തിന് കൊടികയറി
തെക്കുംമുറി: പാട്ടുപറമ്പ് ക്ഷേത്രോത്സവത്തിന് ക്ഷേത്രം മേൽശാന്തി പെരിഞ്ചീരി ഹരി നമ്പൂതിരി കൊടികയറ്റി.ചടങ്ങിൽ നാരായണൻ നമ്പൂതിരി, വേണുഗോപാലൻ വാര്യർ ,ക്ഷേത്രസമിതി ഭാരവാഹികളും മാത്യ സമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.
!-->!-->!-->!-->!-->…
ജില്ലയില്‍ 2086 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ശനി (ഫെബ്രുവരി അഞ്ച്) 2086 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1977 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 34 കോവിഡ് കേസുകളാണ്!-->!-->!-->…
തിരൂർ ജില്ലാ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള ഗ്യാസ്ട്രോഎൻട്രോളജി വിഭാഗവും…
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 100ദിന - 100കോടി കർമ്മ പദ്ധതിയുടെ ഭാഗമായി 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള ഗ്യാസ്ട്രോഎൻട്രോളജി വിഭാഗവും എൻഡോസ്കോപ്പി യൂണിറ്റും ഒരുങ്ങുന്നു.
ഉദര!-->!-->!-->…
