Main Banner
Browsing Category

cities

സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി

ജില്ലയില്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി. ജനുവരി മൂന്ന് മുതല്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചിരുന്നെങ്കിലും സ്‌കൂളുകള്‍

കോവിഡ് 19: ജില്ലയില്‍ 1579 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.94 ശതമാനംജില്ലയില്‍ ബുധനാഴ്ച (ജനുവരി 19ന് ) 1579 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 28.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാതല മെമ്പര്‍ഷിപ്പ്

ഉദ്ഘാടനംമലപ്പുറം: കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചങ്ങരംകുളത്ത് ശിഹാബിന് നല്‍കി സംസ്ഥാന വൈസ് പ്രസിഡന്റ് പി പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് പന്താവൂര്‍

സുദര്‍ശന്‍ തിരൂരിന്റെ ചിത്ര പ്രദര്‍ശനം’മൂഡ് ഓഫ് ജോയ്’ മലപ്പുറം ആര്‍ട് ഗ്യാലറിയില്‍…

മലപ്പുറം;സുദര്‍ശന്‍ തിരൂര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. മൂഡ് ഓഫ് ജോയ് എന്ന് പേരിലുള്ള പ്രദര്‍ശനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ്

സഹോദരന് ഫോണിൽ സന്ദേശമയച്ച ശേഷം 29കാരി ആത്മഹത്യ ചെയ്ത കേസിൽ മുങ്ങിയ മഞ്ചേരി സ്വദേശിയെ തേടി പൊലീസ്

മലപ്പുറം: വാട്സ്ആപ്പിൽ നമ്പർ ബ്ലോക്ക് ചെയ്ത ഭർതൃമതിയായ യുവതിയെ വീണ്ടും വീണ്ടും ശല്യപ്പെടുത്തി. പൊലീസിൽ കേസ് കൊടുത്തിട്ടും പ്രതി യാതൊരു കൂസലും ഇല്ലാതെ വീണ്ടും ആവർത്തിച്ചു. സഹോദരന് ഫോണിൽ സന്ദേശമയച്ച ശേഷം മലപ്പുറം ചങ്ങരംകുളത്ത് 29കാരി

തിരൂരിലെ ബാറിൽ അടിപിടി നടത്തി മുങ്ങി നടന്നിരുന്ന താനൂർ സ്വദേശികളെ എം ഡി എം എ യുമായി പിടികൂടി.

തിരൂർ: ദീപ ബാറിൽ അടിപിടി നടത്തി മുങ്ങി നടന്നിരുന്ന പ്രതികളെ നിരോധിത സിന്തറ്റിക് മയക്ക്മരുന്ന്മായി തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ തഴെപ്പാലത് നിന്നും വിൽപ്പനയ്ക്കായി കൊണ്ട് വന്ന 25 ലധികം ചെറിയ പാക്കറ്റുകളുമായാണ് പ്രതികളെ

കേരള പോലീസ് സിപിഎം സേനയായി അധപതിച്ചു: എ പി അനില്‍കുമാര്‍ എം എല്‍ എ

മലപ്പുറം : കേരള പോലീസ് സി പി എം സേനയായി അധ:പതിച്ചിരിക്കയാണെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് ഇപ്പോള്‍ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനവുമായി മുന്നോട്ടു പോകുന്നത് കേരള

സിൽവർ ലൈൻ മലപ്പുറം ജില്ലയിൽ കടന്നുപോകുന്നത് മൂ​ന്ന്​​ താ​ലൂ​ക്കു​ക​ളി​ലാ​യി 16 വി​ല്ലേ​ജു​ക​ളി​ലൂ​ടെ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ മൂ​ന്നു​താ​ലൂ​ക്കു​ക​ളി​ലാ​യി 16 വി​ല്ലേ​ജു​ക​ളി​ലൂ​ടെ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ക​ട​ന്നു​പോ​കും. ​പൊ​ന്നാ​നി താ​ലൂ​ക്കി​ലെ ആ​ല​​​ങ്കോ​ട്, കാ​ല​ടി, ത​വ​നൂ​ർ, വ​ട്ടം​കു​ളം, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കി​ലെ

ഒമിക്രോണ്‍:കടകള്‍ അടയ്ക്കില്ലെന്ന് കേരള റീട്ടെയ്ല്‍ ഫൂട്ട് വെയര്‍ അസോസിയേഷൻ

കൊച്ചി:ഒമിക്രോണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി കടകള്‍ അടയ്ക്കില്ലെന്ന് കേരള റീട്ടെയ്ല്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍.കഴിഞ്ഞ കൊവിഡ് സമയത്ത് ബാങ്ക് ലോണ്‍, വാടക കുടിശ്ശിക , കച്ചവട മാന്ദ്യം തന്‍മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയും മറ്റും കാരണം

കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്കമഹോത്സവത്തിന് നാളെ തുടക്കമാകും

തിരുന്നാവായ: കൊവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്കമഹോത്സവത്തിന് നാളെ അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാമാങ്ക ഉത്സവം ചാവേർത്തറയിൽ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍