Main Banner
Browsing Category

cities

20 രൂപക്ക് ഊണ്; ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു.

താനുർ: താനാളൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിൽ ചുങ്കം ബസാറിൽ തുടക്കം കുറിച്ച ജനകീയ ഹോട്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു.20 രൂപക്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടൽ യാഥാർത്ഥ്യമായതോടെ യാത്രക്കാർക്കും

എൻ.എസ്.എസ്.ക്യാമ്പിൽ അഗ്നി സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

തിരൂർ: ആലത്തിയൂർ കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ്.ക്യാമ്പിൽ തിരൂർ ഫയർ സ്‌റ്റേഷൻ അഗ്നി സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ചടങ്ങിൽ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഐ.പി.ജംസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി. സുനത ഉദ്ഘാടനം

തെരുവോരം കേരള പുതുവർഷം പുതപ്പ് നൽകി. ആഘോഷിച്ചു

മലപ്പുറം: തെരുവിൽ അന്തിയുറങ്ങുന്ന നൂറു കണക്കിന് വൃദ്ധരും, കുട്ടികളും , സ്ത്രീകൾക്കും സ്നേഹ പുതപ്പ് നൽകി. തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ആണ് തുടർച്ചയായി 5ാം വർഷവും ഈ മാതൃക പ്രവർത്തനം നടത്തി അശരണർക്ക് തുണയായത്. മലപ്പുറം ജില്ലയിൽ

നൗഷാദുമാരുടെ സ്‌നേഹ സംഗമം ജനുവരി 2 ന്

മലപ്പുറം : സേവന മേഖലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷ കാലവും മലപ്പുറം ജില്ലയില്‍ സജീവ സാന്നിധ്യമായ ഒരേ നാമധാരികളുടെ കൂട്ടായ്മയായ നൗഷാദ് അസോസിയേഷന്റെ രണ്ടാം വാര്‍ഷികം ജനുവരി 2 ന് വിപുലമായി ആഘോഷിക്കാന്‍ പ്രവര്‍ത്തക സമിതി മീറ്റിംഗ്

വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

മലപ്പുറം : മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. മുംതസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കോഡൂരില്‍ ‘അടര്‍’ പരിശീലനം സമാപിച്ചു

പെണ്‍കുട്ടികളുടെ സ്വയംപ്രതിരോധത്തിനായി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ ആദ്യബാച്ചിന്റെ പരിശീലനമാണ് പൂര്‍ത്തീകരിച്ചത്ചട്ടിപ്പറമ്പ്: ബാലസൗഹൃദ പഞ്ചായത്തായ കോഡൂരിലെ ബാലികമാര്‍ക്ക് മാനസികവും ശാരീരികവുമായി കരുത്തുപകരാന്‍ ഗ്രാമപ്പഞ്ചായത്ത്

മത്സ്യബോര്‍ഡ് അടിയന്തര ധനസഹായം വിതരണം ചെയ്തു

മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് മരണപ്പെട്ട ചാപ്പിലിക്കടവത്ത് ഫൈജാസിന്റെ കുടുംബാംഗങ്ങളെ മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍ സന്ദര്‍ശിച്ചു. കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും അനുവദിച്ചു. മത്സ്യബോര്‍ഡ് റീജിയനല്‍

തേഞ്ഞിപ്പലത്ത് പോലീസ് എന്ന വ്യാജേന കാറിൽ വന്നു 11.40 ലക്ഷം രൂപയും മോട്ടോർ സൈക്കിളും കവർച്ച നടത്തിയ…

തേഞ്ഞിപ്പലം: പാണമ്പ്രയിൽ പൊലീസെന്ന വ്യാജേനയെത്തി ബൈക്ക് യാത്രക്കാരനിൽ നിന്നു 11.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പേർ അറസ്റ്റിൽ. തൃശൂർ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശികളായ നടുവിൽ വീട്ടിൽ എൻ.എസ്.ശ്രേയസ് ( 24), ചെറുപറമ്പിൽ വീട്ടിൽ മിഥുൻ

വെള്ളക്കാർഡുകാരുടെ റേഷൻവിഹിതം ഏഴുകിലോയാക്കി ഉയർത്തി

തിരുവനന്തപുരം: പൊതുവിഭാഗം കാർഡുടമകളുടെ (വെള്ള) റേഷൻ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരിയിൽ കാർഡൊന്നിന് ഏഴുകിലോ അരി ലഭിക്കും. ഡിസംബറിൽ ഇത് അഞ്ചുകിലോയും നവംബറിൽ നാലുകിലോയും ആയിരുന്നു. നീല, വെള്ള, കാർഡുകൾക്കുള്ള നിർത്തിവെച്ച

കെ-റെയിൽ പദ്ധതി: താനൂരിൽ മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസിലേയ്ക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്

മലപ്പുറം: കെ-റെയിൽ പദ്ധതിയുടെ മറവിൽ ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മന്ത്രി വി അബ്ദുറഹ്‌മാന്റെ താനൂരിലുള്ള ഓഫീസിലേയ്ക്ക് ബിജെപി പ്രവർത്തകർ