Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
16 വര്‍ഷങ്ങള്‍ക്ക് ശേഷം പുതുവര്‍ഷത്തില്‍ ജീവിതം തിരിച്ച് പിടിച്ച് പുഷ്പ
വനിത-ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്‌ക്യു ഹോമില്‍ ഒമ്പത് വര്‍ഷമായി കഴിഞ്ഞിരുന്ന പുഷ്പയെ തേടി ഒടുവില്‍ അച്ഛനെത്തി. 2005 ല്‍ മുംബൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ നഷ്ടമായ മകളെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയ!-->!-->!-->…
ഗതാഗത നിയന്ത്രണം
പരപ്പനങ്ങാടി-അരീക്കോട് എസ്.എച്ച് 65 ല്‍ കൊളപ്പുറം മുതല്‍ ചെങ്ങാനി വരെ നിര്‍മാണ പ്രവൃത്തികള്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുന്നതിനാല്‍
പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ വാഹനഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ്!-->!-->!-->!-->!-->!-->!-->…
കുറ്റിപ്പുറത്ത് ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
തൃക്കണാപുരം: കുറ്റിപ്പുറം - കുമ്പിടി റോഡിൽ വൻ കഞ്ചാവ് വേട്ട: മലപ്പുറം - പാലക്കാട് ജില്ലാ അതിർത്തിയായ തങ്ങൾ പടി- കുമ്പിടി റോഡിലെ കരുവമ്പാട്ടു പാലത്തിൽ വെച്ചാണ് കുറ്റിപ്പുറം പോലീസ് 10 കിലോയിലധികം കഞ്ചാവ് പിടികൂടിയത്.
വടക്കാഞ്ചേരി!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 113 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.99 ശതമാനം
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 31) 113 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->!-->!-->…
സ്റ്റാർട്ടപ്പ് സംരംഭമായ സിയുസ് ലേണിംഗ് ആപ്പ് പുറത്തിറക്കി
.
മലപ്പുറം: ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ സാധാരണക്കാർക്കും പ്രാപ്യമാകും വിധം കേരള സ്റ്റാർട്ടപ്പ് മിഷൻ സംരംഭമായി തുടങ്ങിയ സീയുസ് ലേണിംഗ് ആപ്പ് വനം വകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രൻ പുറത്തിറക്കി. കോട്ടക്കൽ ആര്യവൈദ്യശാല!-->!-->!-->…
ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ വാർഷിക ജനറൽ ബോഡി യോഗം
ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ വാർഷിക ജനറൽ ബോഡി യോഗം ബിയാൻകോ കാസിലിൽ വെച്ച് നടന്നു. ആശുപത്രി ചെയർമാൻ A. ശിവദാസൻ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ K. ശുഐബ് അലി റിപ്പോർട്ട് അവതരിപ്പിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്ടർ A.P!-->!-->!-->!-->!-->…
പെന്‍ഷന്‍ ബോര്‍ഡിന് തുക നീക്കിവെക്കണം; കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
മലപ്പുറം; സഹകരണ സ്ഥാപനങ്ങളിലെ ലാഭ വിഹിതത്തില്‍നിന്നും ഒരു നിശ്ചിത ശതമാനം തുക പെന്‍ഷന്‍ ബോര്‍ഡിന് നീക്കിവെക്കാന്‍ നടപടിയെടുക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
.!-->!-->!-->!-->!-->…
നിര്‍മ്മാണ തൊഴിലാളികളുടെ പട്ടിണി സമരം തിങ്കളാഴ്ച
മലപ്പുറം:പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും പ്രസവ കാലത്തെ ധനസഹായ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ!-->…
വിവാദത്തിനൊടുവിൽ അനുപമയും അജിത്തും വിവാഹിതരായി; സാക്ഷിയായി ഏയ്ഡൻ
തിരുവനന്തപുരം: കുഞ്ഞിനെ താനറിയാതെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകിയെന്ന കേസിലെ പരാതിക്കാരിയായ അനുപമയും സുഹൃത്ത് അജിത്തും വിവാഹിതരായി. പട്ടം രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ ചടങ്ങിൽ പങ്കെടുത്തു.
!-->!-->!-->!-->!-->…
ഒടുവില്‍ പിതാവെത്തി; യുപിക്കാരി പുഷ്പ 9 വര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങും
തവനൂര്‍: വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്‌ക്യു ഹോമില്‍ താമസിക്കുന്ന പുഷ്പ ഇന്ന് വൈകീട്ട് നാട്ടിലേക്ക് തിരിക്കും. നാട്ടില്‍ നിന്നെത്തിയ പിതാവിനൊപ്പമാണ് മടക്കയാത്ര. ഉത്തര്‍പ്രദേശിലെ ഡയറിയ ജില്ലയിലെ ഗര്‍മര്‍ സ്വദേശിയായ പുഷ്പ!-->!-->!-->…
