Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കോവിഡ് 19: ജില്ലയില്‍ 138 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.88 ശതമാനം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി ഒന്ന്) 138 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ!-->…
നാളികേര വികസന ബോർഡിന് വൈസ് ചെയർമാനായി കെ നാരായണൻ മാസ്റ്റർ ചുമതലയേറ്റു
കൊച്ചി: നാളികേര വികസന ബോർഡ് പുതിയ വൈസ് ചെയർമാനായി കെ നാരായണൻ മാസ്റ്ററെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നുള്ള കേര കർഷക പ്രതിനിധി എന്ന നിലയിലാണ് തിരഞ്ഞെടുപ്പ്. നാളികേര വികസന ബോർഡ് അംഗമായിരിക്കെയാണ് വൈസ് ചെയർമാനായത്.
നാളികേര കൃഷിയുമായി!-->!-->!-->!-->!-->…
പി കെ ശശിയെ തിരിച്ചെടുത്ത നടപടിയിൽ പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം
പാലക്കാട്: തെറ്റ് തിരുത്തലും തെറ്റ് ചുണ്ടിക്കാട്ടലും തുടർന്ന് ഉണ്ടാകുന്ന പ്രതിഷേധവും പ്രതിസന്ധിയും കൊണ്ട് സമ്പന്നമാവുകയാണ് സിപിഎം ജില്ലാ സമ്മേളനങ്ങൾ. ജില്ലാ സമ്മേളനങ്ങൾ പകുതി പിന്നിടുമ്പോൾ മിക്കയിടത്തും ഇത്തരം അസ്വാരസ്യങ്ങൾ!-->…
പൊന്നാനിയിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും വിജിലൻസ് പരിശോധന നടത്തണം;…
പൊന്നാനി: സപ്ലൈകോ ഗോഡൗണിൽ വിജിലൻസ് പരിശോധനയിൽ റേഷൻ ഭക്ഷ്യധാന്യങ്ങളിൽ തിരിമറി നടത്തിയ സപ്ലൈകോ അസിസ്റ്റൻറ് മാനേജർ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മാനേജറുടെ അധികാരപരിധിയിലുള്ള പൊന്നാനി!-->…
കേരള ജനതയെ കടക്കെണിയിലാക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുക.
തിരൂർ:കേരളത്തിൽ കോടികളുടെ അഴിമതി നടത്തുന്നതിന് വേണ്ടിമാത്രം കേരളത്തെ വിഭജിക്കുകയും കേരളജനതയെ കടക്കെണിയിലാക്കുകയും, കേരളത്തിന്റെ പരിസ്ഥിതിയെ അപകടത്തിലാക്കുകയും ചെയ്യുന്ന കെ- റെയിൽ എന്ന കേരള സർക്കാരിന്റെ കപട വികസന പദ്ധതി ജനമദ്ധ്യത്തിൽ!-->!-->!-->…
20 രൂപക്ക് ഊണ്; ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു.
താനുർ: താനാളൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിൽ ചുങ്കം ബസാറിൽ തുടക്കം കുറിച്ച ജനകീയ ഹോട്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു.20 രൂപക്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടൽ യാഥാർത്ഥ്യമായതോടെ യാത്രക്കാർക്കും!-->!-->!-->…
എൻ.എസ്.എസ്.ക്യാമ്പിൽ അഗ്നി സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
തിരൂർ: ആലത്തിയൂർ കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ്.ക്യാമ്പിൽ തിരൂർ ഫയർ സ്‌റ്റേഷൻ അഗ്നി സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ചടങ്ങിൽ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഐ.പി.ജംസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി. സുനത ഉദ്ഘാടനം!-->…
തെരുവോരം കേരള പുതുവർഷം പുതപ്പ് നൽകി. ആഘോഷിച്ചു
മലപ്പുറം: തെരുവിൽ അന്തിയുറങ്ങുന്ന നൂറു കണക്കിന് വൃദ്ധരും, കുട്ടികളും , സ്ത്രീകൾക്കും സ്നേഹ പുതപ്പ് നൽകി. തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ആണ് തുടർച്ചയായി 5ാം വർഷവും ഈ മാതൃക പ്രവർത്തനം നടത്തി അശരണർക്ക് തുണയായത്. മലപ്പുറം ജില്ലയിൽ!-->!-->!-->…
നൗഷാദുമാരുടെ സ്‌നേഹ സംഗമം ജനുവരി 2 ന്
മലപ്പുറം : സേവന മേഖലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷ കാലവും മലപ്പുറം ജില്ലയില്‍ സജീവ സാന്നിധ്യമായ ഒരേ നാമധാരികളുടെ കൂട്ടായ്മയായ നൗഷാദ് അസോസിയേഷന്റെ രണ്ടാം വാര്‍ഷികം ജനുവരി 2 ന് വിപുലമായി ആഘോഷിക്കാന്‍ പ്രവര്‍ത്തക സമിതി മീറ്റിംഗ്!-->!-->!-->…
വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു
മലപ്പുറം : മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. മുംതസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
!-->!-->!-->!-->!-->…
