Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മണ്ണെണ്ണയുടെ അധിക വിഹിതം വിതരണം തുടങ്ങി
മലപ്പുറം: ക്രിസ്തുമസിനോടനുബന്ധിച്ച് റേഷന്‍കാര്‍ഡുടമകള്‍ക്കുള്ള അര ലിറ്റര്‍ മണ്ണെണ്ണയുടെ അധിക വിഹിത വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വൈദ്യുതീകരിക്കാത്ത വീടുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും ക്രിസ്തുമസ് സ്‌പെഷ്യല്‍ അടക്കം!-->…
പിതാവെടുത്ത വായ്പയുടെ അടവ് മുടങ്ങി; മലപ്പുറത്ത് മകനും മാതാവിനും ക്രൂരമർദനം
അങ്ങാടിപ്പുറം : പിതാവിന്റെ പേരിലുള്ള വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് 16 വയസ്സുകാരന് ക്രൂര മർദനം. മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച രോഗിയായ മാതാവിനെ തള്ളിയിട്ടതായും പരാതിയുണ്ട്.
പുത്തനങ്ങാടി പള്ളിപ്പടി ശുഹദാ നഗറിലെ സക്കീർ!-->!-->!-->!-->!-->!-->!-->…
പി.വി അൻവർ 50 ലക്ഷം തട്ടിയെടുത്തെന്ന കേസിന് സിവിൽ സ്വഭാവമെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്
മലപ്പുറം: പി.വി അൻവർ എം.എൽ.എ ക്കെതിരായ 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിന് സിവിൽ സ്വഭാവമെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്. എം.എൽ.എ പ്രഥമദൃഷ്ട്യാ വഞ്ചനനടത്തിയെന്ന മുൻ റിപ്പോർട്ടിന് വിരുദ്ധമാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ!-->!-->!-->…
പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനായി പോയ ഫൈബർ വള്ളം ഇതുവരെ തിരിച്ചെത്തിയില്ല
പൊന്നാനി : ഹാർബറിൽനിന്ന് വെള്ളിയാഴ്ച മീൻപിടിക്കാൻപോയ ചെറുവള്ളം കാണാതായി. പൊന്നാനി മീൻതെരുവ് സ്വദേശി കളരിക്കൽ ഷഫീഖിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് കാണാതായത്. സാധാരണ ഒരുദിവസം കഴിഞ്ഞാൽ തിരിച്ചെത്താറുള്ളതാണ്.
വള്ളമുടമ ഷഫീഖ്, മീൻതെരുവ്!-->!-->!-->…
വിദേശകമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ
മാന്നാർ: ഖത്തറിലെ സീ ഡ്രിൽ കമ്പനിയിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് എഴുപതോളം പേരിൽ നിന്നായി അമ്പതു ലക്ഷത്തിലധികം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വിദേശകമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി മാന്നാർ!-->!-->!-->…
പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കാനായി ലഹരി വിരുന്നിനെത്തിയ യുവതി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പൊലീസിന്റെ…
കൊച്ചി: പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കാനായി ലഹരി വിരുന്നിനെത്തിയ യുവതി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുന്നു. പതിവായി ലഹരി ഉപയോഗിക്കുന്ന സംഘമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. പുതുവത്സരത്തിൽ ലഹരി!-->!-->!-->…
ഓടികൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് മരക്കൊമ്പ് മുറിഞ്ഞു വീണു
കൂട്ടായി : ഓടികൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരക്കൊമ്പ് മുറിഞ്ഞു വീണു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കൂട്ടായി പള്ളിവളപ്പിലാണ് സംഭവം.
കൂട്ടായി അഴിമുഖത്ത് നിന്നും തിരൂരിലേക്ക് പോവുകയായാിരുന്ന സാരഥി ബസിന്!-->!-->!-->!-->!-->!-->!-->…
കോഴിക്കോട് ജില്ലയിൽ വീണ്ടും ചെള്ളുപനി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ അൻപത് വയസ്സുകാരനാണ് രോഗബാധ. രോഗബാധ സംശയിക്കുന്ന നാല് പേർ ചികിത്സയിലാണ്. ഇവരുടെ പരിശോധന ഫലം അടുത്ത ദിവസങ്ങളിൽ വരും.ഇതോടെ ജില്ലയിൽ 2021ൽ ആകെ 20 പേർക്ക്!-->!-->!-->…
അസ്തമയം 21ശ്രദ്ധേയമായി
കൂട്ടായി:എന്റെ കൂട്ടായി കൂട്ടായ്മ സംഘടിപ്പിച്ച അസ്തമയം 21 ശ്രദ്ധേയമായി.പുതു വർഷത്തെ വരവേൽക്കാൻ ആഭാസങ്ങൾ കാട്ടി കൂട്ടുന്ന നടപ്പു കാല നെറികേടുകളിൽ നിന്നും വെത്യസ്തമായി സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും ഗൗരവമേറിയ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായ!-->…
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
കല്ലിങ്കൽപറമ്പ :MSM HSS കല്ലിങ്ങൽ പറമ്പ യിലെ രണ്ട് ദിവസത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ് കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ ഉത് ഘാടനം ചെയ്‌തു.
മാനേജർ അബ്ദുൽ ലത്തീഫ്, ഡ്രിൽ ഇൻ സ്ട്രാക്ടർ ശംസാദ്, കമ്മ്യൂണിറ്റി!-->!-->!-->!-->!-->!-->!-->…
