Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു
കോഴിക്കോട്: സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം.
1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള!-->!-->!-->!-->!-->!-->!-->…
കാൽനടയായി മൈലുകൾ താണ്ടി സിപിഎം സമ്മേളന നഗരിയിലെത്തി മുഹമ്മദലി
തിരൂർ: കാൽനടയായി കിലോ മീറ്ററുകൾ താണ്ടി മുഹമ്മദലി എന്ന ബാവ സിപിഎം സമ്മേളന നഗരിയിലേയ്ക്ക്. മഞ്ചേരി പുൽപ്പറ്റ ബ്രാഞ്ച് പരിധിയിലെ മുഹമ്മദലി എന്ന ബാവയാണ് കാൽ നടയായി തിരൂരിലെ ജില്ലാ സമ്മേളന നഗരിയിലേക്കെത്തിയത്. പ്രവാസിയായിരുന്നു മുഹമ്മദലി.!-->!-->!-->…
ഇ എന്‍ മോഹന്‍ ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി
മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എന്‍ മോഹന്‍ ദാസ് തുടരും. തിരൂരില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് ഇ എന്‍ മോഹന്‍ ദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്.
എട്ട് പുതുമുഖങ്ങളടക്കം 38 അംഗ ജില്ലാ കമ്മറ്റിയേയും സമ്മേളനം!-->!-->!-->!-->!-->!-->!-->…
തെരഞ്ഞെടുപ്പ് തോൽവി: മൂന്നു മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കൾക്കെതിരെ സമ്മേളനത്തിൽ രൂക്ഷ വിമർശനം
തിരൂർ: തിരൂരില്‍ നടക്കുന്ന സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഉൾപ്പടെ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കൾക്കെതിരെ വിമർശനം. പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ എന്നീ മണ്ഡലങ്ങളിലെ ജില്ലാ!-->!-->!-->…
കലയുടെയും സാഹിത്യത്തിന്റെയും പങ്ക് മഹത്തരം; മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: മനുഷ്യ മനസുകൾക്കിടയിൽ സ്നേഹവും സൗഹാർദവും ഊട്ടി ഉറപ്പിക്കുന്നതിൽ കലയും സാഹിത്യവും നൽകുന്ന പങ്ക് മഹത്തരമാണെന്ന് തുറമുഖ വകപ്പ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ പറഞ്ഞു.
ഫോക് ആർട്സ് കൾച്ചറൽ ഫോറംവാർഷികാഘോഷം കോഴിക്കോട്!-->!-->!-->!-->!-->…
പരപ്പനങ്ങാടിയിൽ എക്സ്സൈസിന്റെ മാരക മയക്കുമരുന്ന് വേട്ട: ഒരാൾ അറസ്റ്റിൽ
തിരൂരങ്ങാടി: പരപ്പനങ്ങാടിയിൽ എക്സ്സൈസിന്റെ മാരക മയക്കുമരുന്ന് വേട്ട : ഒരാൾ അറസ്റ്റിൽ ന്യൂ ഇയർ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ പരപ്പനങ്ങാടിയുടെ തീരദേശ ഭാഗങ്ങളായ കെട്ടുങ്ങൽ ബീച്ച്, തൂവൽ തീരം പാർക്ക് തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് DJ പാർടി!-->…
തമിഴ് ചിത്രം ബ്ലഡ് മണിയുടെ തിരക്കഥാകൃത്ത് പാണക്കാട് സന്ദര്‍ശിച്ചു
മലപ്പുറം: പാണക്കാട് കുടുംബത്തിന്റെ മാതൃകാപ്രവര്‍ത്തനങ്ങള്‍ എടുത്തുപറയുന്ന തമിഴ് ചിത്രം ബ്ലഡ് മണിയുടെ തിരക്കഥാകൃത്ത് പാണക്കാട് കുടുംബത്തെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് തിരക്കഥാകൃത്ത് നബില്‍ അഹമ്മദ് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍!-->…
കൊലപാതക കേസിലെ പ്രതിയെ കല്പകഞ്ചേരി പോലീസ് പിടികൂടി
കല്പകഞ്ചേരി : യുവാവിനെ ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കല്പകഞ്ചേരി പോലീസ് പിടികൂടി. രണ്ടത്താണി കാലൊടി ഷമീർ (40) ആണ് പിടിയിലായത്.
പുത്തനത്താണി അതിരുമടയിൽ അതിരുമട സ്വദേശിയായ അർഷാദിനെയാണ്!-->!-->!-->!-->!-->!-->!-->…
മുഹമ്മദ് എന്ന കുഞ്ഞിമോൻ എന്നവരുടെ ഭാര്യ കദീജ നിര്യാതയായി
പുറത്തൂര്‍: കുറുമ്പടി മീനടത്തൂർ മുഹമ്മദ് എന്ന കുഞ്ഞിമോൻ എന്നവരുടെ ഭാര്യ കദീജ (63) മരണപ്പെട്ടു. മക്കൾ ഷംസുദ്ധീൻ ,ഷിഹാബ് (യു.എ.ഇ) ഷരീഫ് ,സമീറ, ആബിദ, സഫീന
മരുമക്കൾ: ഫാത്തിമ്മ(കൂട്ടായി) ,ഫെമിന(കോഴിക്കോട്) റസിയ(ജനതാ ബസാര്‍) ഷാഹുൽ ഹമീദ്!-->!-->!-->!-->!-->…
മണ്ണുപറമ്പിൽ അലവി (കുഞ്ഞിപ്പ) അന്തരിച്ചു.
കൊടക്കൽഅജിതപ്പടി മണ്ണുപറമ്പിൽ അലവി (കുഞ്ഞിപ്പ - 57) അന്തരിച്ചു.ഭാര്യ: ആമിന.
മക്കൾ: ഇർഷാദ്, സാലിഹ്, റിയാസ്,സഹോദരങ്ങൾ: നഫീസ, മുഹമ്മദ് (കുഞ്ഞുട്ടി), ഇസ്മായിൽ, ഹംസ, നാസർ,പരേതനായ കുഞ്ഞയ്ദ്രു
കബറടക്കം പകൽ 10 ന് അജിതപ്പടി മുബാറക്!-->!-->!-->!-->!-->!-->!-->…
