Main Banner
Browsing Category

cities

അമ്മയെ നിരന്തരം ഉപദ്രവം; ശല്യം സഹിക്ക വയ്യാതെ 68 കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളി; പ്രായപൂർത്തി…

കൽപ്പറ്റ: വയനാട് അമ്പലവയലിൽ 68കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങി. അമ്മയെ ഉപദ്രവിച്ചതിനാണ് കൊല

കോൺഗ്രസിന്റെ 137ാം ജന്മദിനം ആഘോഷിച്ചു

തിരൂർ: കോൺഗ്രസിന്റെ 137ാം ജന്മദിനം തീരുർ മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോൺഗ്രസ്‌ ഭവനിൽ ആഘോഷിച്ചു മുതിർന്ന കോൺഗ്രസ്‌ നേതാവ് സി. വി വേലായുധൻ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌

തിരൂര്‍ പത്തംമ്പാട്-വട്ടത്താണി റോഡില്‍ ഗതാഗതം നിരോധിച്ചു

കൂട്ടിലങ്ങാടി-വള്ളിക്കാപറ്റ റോഡില്‍ കൂട്ടിലങ്ങാടി മുതല്‍ പടിഞ്ഞാറ്റുമുറി വരെയുള്ള ഭാഗത്ത് റോഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍

കോവിഡ് 19: ജില്ലയില്‍ 102 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.69 ശതമാനം മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 28) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ സീറ്റൊഴിവ്

ചേലക്കര ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2021- 22 അധ്യയന വർഷത്തിൽ എം.കോം പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ക്യാപ് ഐഡിയും മറ്റ്

ഹയർ സെക്കണ്ടറി പരീക്ഷ പ്രഹസനമാക്കരുത് .എ. എച്ച്.എസ്.ടി.എ.

മലപ്പുറം: പ്ലസ് ടു പരീക്ഷ തിടുക്കത്തിൽ നടത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം . പകുതിയോളം കുട്ടികളെ മാത്രം ഓരോ ദിവസവും ഉച്ചവരെ സ്ക്കൂളിൽ എത്തിയ്ക്കുന്ന രീതിയിൽ മാത്രമാണ് നവംബർ 1 മുതൽ ഇത്രയും നാൾ ക്ലാസുകൾ നടന്നത്. കാൽ

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ജന്മദിനംപതാക ഉയർത്തി ആഘോഷിച്ചു.

പൊന്നാനി: സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ സെമി കേഡറിൻ്റെ ഭാഗമായി നടത്തുന്ന സി യു സി രൂപീകരണവും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 137-)o ജന്മദിനവും ഈഴുവത്തിരുത്തി കുട്ടാട് കോൺഗ്രസ്സ് കമ്മിറ്റിയുടെ

തിരൂരിലെ ന്യൂയര്‍ പാര്‍ട്ടികള്‍ക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

തിരൂര്‍: കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പിടിയിലായി. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെക്ക് വരുന്ന ട്രെയിനുകള്‍ വഴി മയക്കുമരുന്ന്

തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരൂർ: തിരൂരിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരൂർ നഗരത്തിൽ ഡിസംബർ 29 നു ബുധൻ തിയ്യതി വൈകുന്നേരം 3 മണി മുതൽ രാത്രി 8 മണി വരെ തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി തിരൂർ പോലീസ് അറിയിച്ചു.

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകാം; മന്ത്രി വി. അബ്ദുറഹ്‌മാൻ

തിരൂർ: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം ഉൾപ്പെടെ നൽകാമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ജിഫ്രി തങ്ങള്‍ക്ക് ഭീഷണി ഉയർന്ന സാഹചര്യത്തില്‍ സർക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു