Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സിവിൽ സർവീസ് പരീക്ഷയിൽ സാധാരണ വിദ്യാർത്ഥികൾക്കും എളുപ്പം വിജയം നേടാം: ഡോ: അലക്സാണ്ടർ ജേക്കബ് ഐ പി…
ഐ എ എസ്, ഐ പി എസ് പദവികൾ നേടിയെടുക്കുന്നതിനുള്ള സിവിൽ സർവീസ് പരീക്ഷയിൽ സാധാരണ വിദ്യാർത്ഥികൾക്കും എളുപ്പം വിജയിച്ചു കയറാം. ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ തലം മുതലുള്ള പരിശ്രമവും ശാസ്ത്രീയമായ പരിശീലനവും നേടിയാൽ നമ്മുടെ ഗ്രാമ!-->!-->!-->…
സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരികോൽസവത്തിന് തുടക്കം കുറിച്ച് “യൂത്ത്…
തിരൂർ: സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരികോൽസവത്തിന് തുടക്കം കുറിച്ച് "യൂത്ത് സാംബ'' യുവതയുടെ സമരോൽസവം ലിൻറോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരൂർ ടൗൺ ഹാൾ പരിസരത്തെ സ. കെ ദാമോദരൻ നഗറിൽ നടന്ന പരിപാടിയിൽ ഡി വൈ എഫ് ഐ!-->…
കോലാട്ട് വളപ്പിൽ അബ്ദുറഹിമാൻ അന്തരിച്ചു
എടപ്പാൾ: പന്താവൂർ പാലം സ്വദേശിയും ഇപ്പോൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപം താമസക്കാരനുമായ കോലാട്ട് വളപ്പിൽ പരേതനായ അബൂബക്കർ ഹാജിയുടെ മകൻ അബ്ദുറഹിമാൻ (68) അന്തരിച്ചു.
ഭാര്യ: ആമിനക്കുട്ടിമക്കൾ:യാസിർ അറഫാത്ത്ഷക്കീല
!-->!-->!-->!-->!-->!-->!-->…
ഇന്ത്യയുടെ മതനിരപേക്ഷ സമൂഹത്തിൻ്റെ മുന്നിൽ നിന്ന് ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന രാഹുൽ ഗാന്ധിയുടെ…
തിരൂർ: ഇന്ത്യയുടെ മതനിരപേക്ഷ സമൂഹത്തിൻ്റെ മുന്നിൽ നിന്ന് ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിന് കോൺഗ്രസും ലീഗും മറുപടി പറയണമെന്ന് സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ആവശ്യപ്പെട്ടു.
സി പി ഐ എം ജില്ലാ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 131 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനംമലപ്പുറം ജില്ലയിൽ ഞായറാഴ്ച (ഡിസംബര്‍ 19) 131 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->…
ഓട്ടോ അപകടം മരണം നാലായി; ഓട്ടോറിക്ഷ ഡ്രൈവറും മരിച്ചു
മലപ്പുറം: മലപ്പുറത്തെ ഓട്ടോ അപകടം മരണം നാലായി.അപകടത്തിൽ പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ഹസൻ കുട്ടി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിരിക്കെയാണ് മരണം. ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നേരത്തേ!-->!-->!-->…
ബിന്ദു അമ്മിണി ഓട്ടോ ഇടിച്ച് ആശുപത്രിയില്‍; പിന്നിൽ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് ആരോപണം
തിരുവനന്തപുരം: ബിന്ദു അമ്മിണിയെ ഓട്ടോ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ബിന്ദു അമ്മിണി ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ പൊയില്‍ക്കാവ് ബസാറിലെ ടെക്സ്‌റ്റൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക്!-->!-->!-->…
ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു; അഞ്ചുപേർക്ക് പരിക്കേറ്റു
മലപ്പുറം: ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓട്ടോ!-->!-->!-->…
മണൽ കാണാതായ സംഭവം പൊന്നാനി എംഎൽഎ നിയമസഭയിൽ ഉന്നയിക്കണം; കോൺഗ്രസ്
പൊന്നാനി: തുറമുഖ പ്രദേശത്തുനിന്ന് കോടികൾ വിലവരുന്ന 30,000 ടൺ മണൽ കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. സമാപന പൊതുയോഗം!-->…
മലപ്പുറം ഹൗസിംഗ് സഹകരണ സംഘം ഭാരവാഹികള്‍ എതിരില്ലാതെ തെരഞ്ഞടുത്തു
മലപ്പുറം: മലപ്പുറം ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റായി കെ എ സുന്ദരനെയും വൈസ് പ്രസിഡന്റായി റിയാസ് മുക്കോളിയെയും എതിരില്ലാതെ തെരഞ്ഞടുത്തു.
വീക്ഷണം മുഹമ്മദ്,എം ജയപ്രകാശ്,സി എച്ച് ഷമീം,കെ ഷിജു,വി പ്രദീപ്,കെ വിനോദ്,സി സുജാത,ടി വനജടീച്ചര്‍,പി!-->!-->!-->!-->!-->…
