Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ ശ്രമിച്ചു മുഖ്യമന്ത്രി
കണ്ണൂർ: വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചർച്ച ചെയ്തിട്ടുമതി!-->!-->!-->…
നിയന്ത്രണം വിട്ട സ്വകാര്യ ബസ് മിനി വാനിലിടിച്ചു; നിരവധി പേർക്ക് പരിക്ക്
മലപ്പുറം കുറ്റിപ്പുറം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മിനി വാനിലിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത 66ൽ കുറ്റിപ്പുറം മൂടാലിൽ ഇന്ന് വൈകീട്ട് ആറേകാലോടെയാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന!-->!-->!-->…
കേരളോൽസവത്തെ ഓൺലൈനിൽ ഒതുക്കിയ ഇടത് സർക്കാർ വഞ്ചനക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ കേരളോൽസവം ആവേശകരമായി
തിരൂർ: പാർട്ടി സമ്മേളനങ്ങൾ മുടക്കമില്ലാതെ ആഘോഷമാക്കി നടത്തുമ്പോഴും കോവിഡിൻ്റെ പേര് പറഞ്ഞ് കേരളോത്സവം ഓൺലൈനിൽ ഒതുക്കിയ ഇടത് സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ചെറിയമുണ്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ!-->…
കോവിഡ് 19: ജില്ലയില 106 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.95 ശതമാനം
മലപ്പുറം ജില്ലയിൽ ശനിയാഴ്ച (ഡിസംബര്‍ 25) 106 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.95 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->!-->!-->…
പി പി. സുനീറിനും, യൂസുഫ് ഹാജിക്കും മലപ്പുറത്ത് പൗര സ്വീകരണം.
മലപ്പുറം: കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ചെയർമാൻ സ: പി പി. സുനീറിനും, മലപ്പുറം സ്പിനിംഗ് മിൽ ചെയർമാൻ യൂസുഫ് ഹാജിക്കും ഐ എൻ എൽ. മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് പൗര സ്വീകരണം നൽകി.
ഗ്രേസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന!-->!-->!-->!-->!-->!-->!-->…
കെട്ടിട നിർമാണ തൊഴിലാളിയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: കൊടിഞ്ഞി ചുള്ളിക്കുന്ന് മാണത്ത് പറമ്പിൽ അയ്യപ്പന്റെ മകൻ ഹരിദാസനെ (32) ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ സഹോദരന്റെ വീടിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച്ച കെട്ടിട നിർമാണ ജോലിക്കിടെ!-->…
വഖഫ് വിഷയത്തിൽ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി മുസ്ലീംലീഗ്
കോഴിക്കോട്: വഖഫ് വിഷയത്തിൽ രണ്ടാംഘട്ട സമരത്തിനൊരുങ്ങി മുസ്ലീംലീഗ്. അടുത്ത മാസം മൂന്നിന് ചേരുന്ന നേതൃയോഗത്തിൽ തുടർപ്രക്ഷോഭം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട്!-->!-->!-->…
കടല്‍പക്ഷികളുടെ സര്‍വേ നടത്തി
മലപ്പുറം:കേരള വന്യജീവി വകുപ്പ് സാമൂഹ്യവനവല്‍ക്കരണ വിഭാഗം മലപ്പുറം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ പൊന്നാനി ഭാഗം അറബിക്കടലില്‍ കടല്‍ പക്ഷികളുടെ സര്‍വേ നടത്തി. കടല്‍പക്ഷികളുടെ വൈവിധ്യം അറിയുന്നതിനും കടല്‍പക്ഷികളുടെ പ്രാധാന്യം ജനങ്ങളില്‍!-->…
മത്സ്യതൊഴിലാളി കടലിൽ വീണ് മരിച്ചു
താനൂർ: മത്സ്യബന്ധന ബോട്ടിൽ നിന്നും കടലിൽ വീണ് യുവാവ് മരിച്ചു. താനൂർ കോർമ്മൻ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് ഹനീഫ യുടെ മകൻ ഫെെജാസ് (26)ആണ് മരിച്ചത്.
താനൂരിലെ ഖാദിസിയ വള്ളത്തിലെ മത്സ്യതൊഴിലാളിയാണ് ഫെെജാസ്. മത്സ്യ ബന്ധന ബോട്ടിലെ!-->!-->!-->!-->!-->!-->!-->…
സിപിഎം – സിപിഐ സംഘർഷം; രണ്ട് സിപിഐ പ്രവർത്തകർക്ക് പേർക്ക് വെട്ടേറ്റു
കൊച്ചി: എറണാകുളം കാലടിയിൽ സിപിഎം - സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ്!-->!-->!-->…
