Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പാണമ്പ്രയിൽ കണ്ടെയ്നർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
തേഞ്ഞിപ്പലം: സ്ഥിരം അപകട മേഖലയായ ദേശീയപാത പാണമ്പ്ര വളവിൽ കണ്ടെയ്നർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു അപകടം.ഡ്രൈവറുൾപ്പെടെലോറിയിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റു.ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
കോഴിക്കോട് ഭാഗത്തു നിന്നും!-->!-->!-->!-->!-->!-->!-->…
യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കി റെയില്‍വേ പോലിസിന്റെ സംയുക്ത പരിശോധന
കോഴിക്കോട്: ട്രെയിനുകളില്‍ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയില്‍വേ പോലിസ് പരിശോധന നടത്തി. റെയില്‍വേ പോലിസ് ഡിവൈഎസ്പി കെ എല്‍ രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം പാലക്കാട് സബ് ഡിവിഷന്റെ!-->!-->!-->…
ബേബി സൽമാൻ പാട്ടെഴുതി: ഒടുവിൽ പുസ്തകവുമെഴുതി
ജിത്തു തിരൂർ
മലപ്പുറം : മൂന്നു മക്കളുടെ അമ്മയായി വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്നതിനിടെ എഴുത്തിനും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനും സമയം കണ്ടെത്തി വീട്ടമ്മ.പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളുണ്ടാക്കിയും വിവിധ തരം കേക്കുകൾ!-->!-->!-->…
വഴിക്കടവിൽ മാവോയിസ്റ്റിനെ തെരഞ്ഞ് പോയ പൊലീസ് കിട്ടിയത് ട്രെയിനിലെ പതിവ് കവർച്ചക്കാരനെ
മലപ്പുറം: വഴിക്കടവ് മരുത കൂട്ടിലപ്പാറയിൽ വനത്തിനോട് ചേർന്ന ആദിവാസി കോളനിയിലെ ഒരു വീട്ടിൽ മാവോവാദിയെ തെരഞ്ഞെത്തിയ പൊലീസ് സംഘത്തിന്റെ പിടിയിലായത് ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാവിനെ. മരുത കെട്ടുങ്ങൽ സ്വദേശി കോലോത്തുപറമ്പൻ നിഷാബ് എന്ന ചെറിയ ഐല!-->!-->!-->…
സിവിൽ സർവീസ് പരീക്ഷയിൽ സാധാരണ വിദ്യാർത്ഥികൾക്കും എളുപ്പം വിജയം നേടാം: ഡോ: അലക്സാണ്ടർ ജേക്കബ് ഐ പി…
ഐ എ എസ്, ഐ പി എസ് പദവികൾ നേടിയെടുക്കുന്നതിനുള്ള സിവിൽ സർവീസ് പരീക്ഷയിൽ സാധാരണ വിദ്യാർത്ഥികൾക്കും എളുപ്പം വിജയിച്ചു കയറാം. ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ തലം മുതലുള്ള പരിശ്രമവും ശാസ്ത്രീയമായ പരിശീലനവും നേടിയാൽ നമ്മുടെ ഗ്രാമ!-->!-->!-->…
സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരികോൽസവത്തിന് തുടക്കം കുറിച്ച് “യൂത്ത്…
തിരൂർ: സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരികോൽസവത്തിന് തുടക്കം കുറിച്ച് "യൂത്ത് സാംബ'' യുവതയുടെ സമരോൽസവം ലിൻറോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരൂർ ടൗൺ ഹാൾ പരിസരത്തെ സ. കെ ദാമോദരൻ നഗറിൽ നടന്ന പരിപാടിയിൽ ഡി വൈ എഫ് ഐ!-->…
കോലാട്ട് വളപ്പിൽ അബ്ദുറഹിമാൻ അന്തരിച്ചു
എടപ്പാൾ: പന്താവൂർ പാലം സ്വദേശിയും ഇപ്പോൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപം താമസക്കാരനുമായ കോലാട്ട് വളപ്പിൽ പരേതനായ അബൂബക്കർ ഹാജിയുടെ മകൻ അബ്ദുറഹിമാൻ (68) അന്തരിച്ചു.
ഭാര്യ: ആമിനക്കുട്ടിമക്കൾ:യാസിർ അറഫാത്ത്ഷക്കീല
!-->!-->!-->!-->!-->!-->!-->…
ഇന്ത്യയുടെ മതനിരപേക്ഷ സമൂഹത്തിൻ്റെ മുന്നിൽ നിന്ന് ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന രാഹുൽ ഗാന്ധിയുടെ…
തിരൂർ: ഇന്ത്യയുടെ മതനിരപേക്ഷ സമൂഹത്തിൻ്റെ മുന്നിൽ നിന്ന് ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിന് കോൺഗ്രസും ലീഗും മറുപടി പറയണമെന്ന് സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ആവശ്യപ്പെട്ടു.
സി പി ഐ എം ജില്ലാ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 131 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനംമലപ്പുറം ജില്ലയിൽ ഞായറാഴ്ച (ഡിസംബര്‍ 19) 131 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->…
ഓട്ടോ അപകടം മരണം നാലായി; ഓട്ടോറിക്ഷ ഡ്രൈവറും മരിച്ചു
മലപ്പുറം: മലപ്പുറത്തെ ഓട്ടോ അപകടം മരണം നാലായി.അപകടത്തിൽ പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ഹസൻ കുട്ടി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിരിക്കെയാണ് മരണം. ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നേരത്തേ!-->!-->!-->…
