Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
താനൂരിൽ മൂന്നാം തവണയും പോക്സോ കേസിൽ പ്രതിയായ അധ്യാപകന് സസ്പെൻഷൻ
താനൂർ: പോക്സോ കേസ് പ്രതിയായ അധ്യാപകന് സസ്പെൻഷൻ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്റഫിനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇത് മൂന്നാം തവണയാണ്!-->…
പന്താവൂരിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.
ചങ്ങരംകുളം: തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കക്കിടിപ്പുറം കുന്നത്ത് പള്ളിയിലെ പുത്തൻവീട്ടിൽ അബ്ദുൽ റസാഖ് (62) ആണ് മരിച്ചത്.
ബൈക്കിൽ!-->!-->!-->!-->!-->…
എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി
കോഴിക്കോട്: ഫാഷിസ്റ്റു സര്‍ക്കാര്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെന്ന് എസ്ഡിപിഐ പ്രഥമ പ്രസിഡന്റ് ഇ അബൂബക്കര്‍ പറഞ്ഞു. എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം!-->!-->!-->…
യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2021: തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ
തിരൂർ: സംസ്ഥാന തല ഉത്ഘാടനം ഡിസംബർ 2 ന് - തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ മലപ്പുറം ജില്ലാതല ആശയ രൂപീകരണം
കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു തിങ്ക്-ടാങ്കും ഉപദേശക സമിതിയുമാണ് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ!-->!-->!-->!-->!-->…
ഗതാഗതം നിരോധിക്കും
പൊന്നാനി സെക്ഷന്റെ കീഴില്‍ വരുന്ന ടി.ബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്റെ അണ്ടര്‍പാസ് മുതല്‍ പൊന്നാനി ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍
വാഹനഗതാഗതം ഡിസംബര്‍ ഒന്ന് മുതല്‍!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 211 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 210 പേര്‍ക്ക്ഉറവിടമറിയാതെ ഒരാള്‍ക്ക്
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 30) 211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക!-->!-->!-->…
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ഇ ബി കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി
1995ലെ കരാർ വ്യവസ്ഥകൾ നടപ്പാക്കുക, കരാർ തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദീകരിക്കുക , തൊഴിലാളികൾക്ക് ഐഡി കാർഡ് വിതരണം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ഇ ബി കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു നേതൃത്വത്തിൽ കെ എസ് ഇ ബി!-->…
പോക്‌സോ കേസ് പ്രതിക്ക് 46 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും
പാലക്കാട്: പോക്സോ കേസ് പ്രതിക്ക് 46 വർഷം കഠിനതടവ്. ചെർപ്പുളശേരിയിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച എഴുവന്തല സ്വദേശി ആനന്ദനാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് വിധിച്ചു.
2018ലാണ് സംഭവം.!-->!-->!-->!-->!-->!-->!-->…
‘ജവാദ്’ ചുഴലിക്കാറ്റ് വരുന്നു
ചെന്നൈ: ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ!-->…
തൃശൂരിൽ നോറോ വൈറസ് ബാധിച്ച വിദ്യാര്‍ഥിനികളുടെ എണ്ണം 60 ആയി
തൃശൂര്‍: സെന്‍റ് മേരീസ് കോളജിലെ 4 വിദ്യാര്‍ഥിനികള്‍ക്ക് കൂടി നോറോ വൈറസ് ബാധിച്ചു. ഇതോടെ കോളജ് ഹോസ്റ്റലില്‍ നോറോ വൈറസ് ബാധിച്ച വിദ്യാര്‍ഥിനികളുടെ എണ്ണം 60 ആയി.
ഈ മാസം ആദ്യം മുതല്‍ വിദ്യാര്‍ഥിനികളില്‍ അസുഖ ബാധ കണ്ടെങ്കിലും!-->!-->!-->!-->!-->!-->!-->…
