Main Banner
Browsing Category

cities

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തേനാരി പ്ലായംപള്ളം സ്വദേശി എം. സുനിൽ (25) ആണ് അറസ്റ്റിലായത്. സി.പി.എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക്​ കീഴിലുള്ള

പൊന്നാനിയിൽ ടൂറിസ്റ്റ് ബസ്സ്‌ മറിഞ്ഞു; 25 ഓളം പേർക്ക് പരിക്ക്.

പൊന്നാനി: പുതുപൊന്നാനിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ

തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ

തൃശ്ശൂര്‍: സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് നോറോ വൈറസ് ബാധ. 54 വിദ്യാര്‍ഥിനികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന

പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു.

ഹൈദരാബാദ്: പ്രശസ്ത നൃത്തസംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. തെലുങ്ക്, തമിഴ് സിനിമകളിലൂടെയാണ് ശിവശങ്കര്‍ ശ്രദ്ധേയനായത്. 10 ഇന്ത്യന്‍ ഭാഷകളിലായി എണ്ണൂറോളം സിനിമകള്‍ക്ക്

തിരുന്നാവായയിൽ തെരുവുനായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്

തിരുന്നാവായ: വലിയ പറപ്പൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്.പുഴക്കൻ അറമുഖൻ്റെ ഭാര്യ ചിന്നു (47), കായൽ മഠത്തിൽ കണവത്ത് അബൂബക്കറിൻ്റെ മകൻ ഷാബിൻ (എട്ട്), കളിച്ചാത്ത് വിശ്വൻ്റെ ഭാര്യ ഇന്ദിര (55), കാർത്തിക വീട്ടിൽ അബ്ദുൽ

തെക്കേ ഇടി വെട്ടിയകത്തു നഫീസ ഹജ്ജുമ്മ നിര്യാതയായി

നടുവിലങ്ങാടി: പരേതനായ എരച്ചമ്പാട്ട്കുഞ്ഞി മുഹമ്മദ് (പാമ്പറമ്പിൽ)എന്നവരുടെ ഭാര്യ തെക്കേ ഇടി വെട്ടിയകത്തു നഫീസ ഹജ്ജുമ്മ (75) മരണപ്പെട്ടു. മക്കൾ. മുഹമ്മദ് കാസിം, സുബൈർ, മാലിക്,ഷാഹിദ, ഫൗസിയ,മരുമക്കൾ. ജാഫർ എടക്കുളം, ഫസൽ അലി .ടി. ഇ.

പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്രഗവണ്മെന്റിന്റെ തെറ്റായ പുതിയ ദേശീയ വിദ്യാഭ്യാസ നയം…

തിരൂർ: പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്രഗവണ്മെന്റിന്റെ തെറ്റായ പുതിയ ദേശീയ വിദ്യാഭ്യാസ നയം തിരുത്തണമെന്ന് കെഎസ്ടിഎ. 31-ാം തിരൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ടിഎ തിരൂർ ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ എൻ സജീഷ്

തിരൂർ വൈലത്തൂർ റോഡിൽ ഗതാഗത നിയന്ത്രണം

തിരൂർ: തലക്കടത്തുർ ഓവുങ്ങൽ പാറാൾ നേർച്ച യുമായി ബന്ധപ്പെട്ട് നാളെ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ വൈലത്തൂർ മുതൽ പയ്യനങ്ങാടി വരെ ആളുകളുടെ തിരക്ക് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തിരൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി ഷൂട്ട്ഔട്ട് മൽസരം നടത്തി

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി പൂക്കയിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അണ്ടർ 20 ഷൂട്ട്ഔട്ട് മൽസരം നടത്തി. പൂക്കയിൽ ട്രസ്റ്റ് പ്ലാസക്കു സമീപത്ത് സഖാവ് കലങ്ങു സ്മാരക ഫ്ലഡ് ലൈറ്റി സ്റ്റേഡിയത്തിൽ നടന്ന മൽസരം കായിക വകുപ്പ് മന്ത്രി

കോവിഡ് 19: ജില്ലയില്‍ 253 പേര്‍ക്ക്

രോഗബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.77 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 246 പേര്‍ക്ക്ഉറവിടമറിയാതെ 05 പേർക്ക്മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 28) 253 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.