Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ആലത്തൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി
പാലക്കാട്: ആലത്തൂരില്‍നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പോലിസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചെന്നും നിലവില്‍ ഡിവൈഎസ്പി ഓഫീസിലാണ്!-->!-->!-->…
യുവാവിനെ കുത്തിക്കൊന്ന് തോട്ടിൽ എറിഞ്ഞ സംഭവം; ഭാര്യാ സഹോദരൻ കസ്റ്റഡിയിൽ; അളിയനുമായി ചേർന്ന് വസ്ത്ര…
മലപ്പുറം: മക്കരപ്പറമ്പ് വറ്റലൂരില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. ഭാര്യയുടെ സഹോദരന്‍ പിടിയില്‍. കൊലക്ക് കാരണം കുടുംബ വഴക്ക്.
കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ച 5.45ഓടെ മക്കരപ്പറമ്പ!-->!-->!-->!-->!-->…
സന്ദീപിന്റെ കൊലപാതകം; പ്രതികൾ ബിജെപി പ്രവർത്തകർ;രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന് ആദ്യം പറഞ്ഞ പൊലീസ് ശരി…
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതക കേസിൽ പൊലീസ് നിലപാട് മാറ്റി. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന പറഞ്ഞ പൊലീസ് കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരാണെന്നു എഫ്‌ഐആറിൽ പറയുന്നു.!-->!-->!-->…
തിരുനാവായയിൽ മണൽ കടത്തിന് ഉപയോഗിച്ച തോണികൾ പിടികൂടി നശിപ്പിച്ചു.
തിരുനാവായ : ഭാരതപ്പുഴയിൽനിന്ന് കടത്തിയ മണലും മണൽക്കടത്തിനുപയോഗിച്ച തോണികളും തിരൂർ പോലീസ് പിടിച്ചെടുത്തു.
തിരൂർ സി.ഐ. എം. ജിജോയുടെ നേതൃത്വത്തിലുള്ള സംഘം ബന്തർകടവ്, കുഞ്ചിക്കടവ് എന്നിവിടങ്ങളിൽനിന്നായി എട്ടു തോണികളും കടത്താനായി!-->!-->!-->!-->!-->!-->!-->…
പൊലീസുകാരന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത കേസിൽ ഒരാളെ…
തവനൂർ: പൊലീസുകാരന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത കേസിൽ ഒരാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു: തവനൂർ അഞ്ചു കള്ളിപ്പറമ്പിൽ ബിജേഷ് (37) ആണ് പിടിയിലായത്.ഇയാൾ കുളു - മണാലിയിൽ റിസോർട്!-->!-->!-->…
മന്ത്രി വി.അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത്!-->!-->!-->…
നിയന്ത്രണം വിട്ട സ്കൂട്ടർ ബൈക്കിലിടിച്ച് ഒരാൾ മരണപ്പെട്ടു
തിരൂരങ്ങാടി: ചെമ്മാട് കോഴിക്കോട് റോഡിൽ നിയന്തണം വിട്ട സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി അബ്ദുവിന്റെ മകൻ ഷഹനാദ് (18) ആണ് മരിച്ചത്.
കോഴിക്കോട് റോഡിൽ ദുബായ്!-->!-->!-->!-->!-->!-->!-->…
ബൈക്കിടിച്ച് റോഡിൽ തലയിടിച്ച് വീണ സി പി ഐ എം പ്രവർത്തകന് ദാരുണാന്ത്യം
തിരൂർ: ബൈക്കിടിച്ച് റോഡിൽ തലയിടിച്ച് തെറിച്ച് വീണ് സി പി ഐ എം പ്രവർത്തകന് ദാരുണാന്ത്യം. സി പി ഐ എം തിരൂർ കോട്ട് ബ്രാഞ്ച് മെമ്പർ ഇല്ലത്തപ്പാടം വെള്ളക്കാട്ടിൽ മുഹമ്മദ് കുട്ടി (56) ആണ് മരണപ്പെട്ടത്.
തിരൂർ മൽസ്യ മാർക്കറ്റിലെ!-->!-->!-->!-->!-->!-->!-->…
സന്ദീപിനെ വകവരുത്തിയത് വ്യക്തി വൈരാഗ്യം മൂലം; അമ്മയുടെ ജോലി കളയിക്കാൻ ലോക്കൽ കമ്മറ്റി സെക്രട്ടറി…
തിരുവല്ല: മാതാവിന്റെ ജോലി നഷ്ടപ്പെടുത്തുന്നതിന് ശ്രമിച്ചതിന്റെ പേരിലാണ് സിപിഎം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജിഷ്ണവിന്റെ വെളിപ്പെടുത്തൽ.
ജിഷണുവിന്റെ മാതാവ് പുഷ്പാമ്മ!-->!-->!-->!-->!-->…
ഓട്ടോറിക്ഷയിൽ വെച്ച് മദ്യ വിൽപനയ്ക്കിടെ യുവാവ് പിടിയിൽ
ആതവനാട് : മാട്ടുമ്മൽ വെച്ച് ഓട്ടോറിക്ഷയിൽ വെച്ച് മദ്യം വിൽപന നടത്തുകയായിരുന്നയാളെ പോലീസ് പിടികൂടി. കായംകുളം കീരിക്കാടുള്ള രാഹുൽ ഭവനത്തിൽ രാഹുൽ (26) എന്നയാളെയാണ് ഇന്നലെ ഉച്ചയോടു കൂടി വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിനു കിട്ടിയ!-->!-->!-->…
