Main Banner
Browsing Category

cities

അധ്യാപക ഒഴിവ്

തിരൂർ: ജി.എം.യു.പി.സ്കൂളിൽ ഒഴിവുള്ള യു പി.എസ്.ടി, അധ്യാപക തസ്തികകളിലേക്ക് ദിവസേവതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുംകെ.ടെറ്റ് പാസ്സായ യതുമായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2/12/2021 വ്യാഴാഴ്ച രാവിലെ…

അക്രമികളെ അറസ്റ്റ് ചെയ്യണം: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

മലപ്പുറം : കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനും പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി കാസര്‍ഗോഡ് നടത്തിയ ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കെ എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം നഗരസഭ…

ചെത്തുതൊഴിലാളി കരിമ്പനയില്‍ നിന്ന് വീണ് മരിച്ചു

ചെര്‍പ്പുളശ്ശേരി: ചെത്തുതൊഴിലാളി കരിമ്പനയില്‍ നിന്ന് വീണ് മരിച്ചു. ചളവറ തോട്ടത്തില്‍ പരേതനായ ബാലകൃഷ്ണന്റെയും സരോജിനിയുടെയും മകന്‍ മോഹനന്‍ (40) കള്ളുചെത്തുന്നതിനിടെ കരിമ്പനയില്‍ നിന്ന് വീണ് മരിച്ചത്. പനയില്‍ നിന്നും വീണ ഉടന്‍…

നിരവധി കേസ്സുകളിലെ പ്രതിയെ താനൂർ പോലീസ് ഊട്ടിയിൽ നിന്നും പിടികൂടി.

താനൂർ: മോഷണം, കവർച്ച, കഞ്ചാവ് കേസ്, കൊലപാതകം തുടങ്ങി 25 ഓളം കേസ്സുകളിൽ പ്രതിയും കണ്ണൂർ സ്വേദേശിയുമായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. അലി അക്ബർ വയസ്സ് 38, ചപ്പാന്റകത്തു ഹൌസ്, തളിപ്പറമ്പ്,…

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി; ആയിരക്കണക്കിന് താറാവുകൾ ചത്തു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴ പുറക്കാട്ട് ആയിരക്കണക്കിന് താറാവുകൾ ചത്തതാണ് വീണ്ടും ഭീതി സൃഷ്ടിച്ചിരിക്കുന്നത്. പുറക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ഇല്ലിച്ചിറ അറുപതിൽച്ചിറ ജോസഫ് ചെറിയാൻ എന്ന കർഷകന്റെ…

അറക്കൽ ബീവി ആദിരാജ മറിയുമ്മ അന്തരിച്ചു

കണ്ണൂർ: അറക്കൽ രാജ കുടുംബത്തിന്റെ 39ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു. 87 വയസ്സായിരുന്നു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ്…

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തേനാരി പ്ലായംപള്ളം സ്വദേശി എം. സുനിൽ (25) ആണ് അറസ്റ്റിലായത്. സി.പി.എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക്​ കീഴിലുള്ള…

പൊന്നാനിയിൽ ടൂറിസ്റ്റ് ബസ്സ്‌ മറിഞ്ഞു; 25 ഓളം പേർക്ക് പരിക്ക്.

പൊന്നാനി: പുതുപൊന്നാനിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ…

തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ

തൃശ്ശൂര്‍: സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് നോറോ വൈറസ് ബാധ. 54 വിദ്യാര്‍ഥിനികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന…

പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു.

ഹൈദരാബാദ്: പ്രശസ്ത നൃത്തസംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. തെലുങ്ക്, തമിഴ് സിനിമകളിലൂടെയാണ് ശിവശങ്കര്‍ ശ്രദ്ധേയനായത്. 10 ഇന്ത്യന്‍ ഭാഷകളിലായി എണ്ണൂറോളം സിനിമകള്‍ക്ക്…