Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഇന്ധന വില വർദ്ധനവിനെതിരെ ജനകീയ ധർണ്ണ നടത്തി
തിരൂർ: പെട്രോൾ, ഡീസൽ പാചകവാതക വില വർധനവിനെതിരെ സി പി ഐ എം നേതൃത്വത്തിൽ ജനകീയ ധർണ്ണ നടത്തി. സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി ജംഗ്ഷനിൽ നടന്ന ധർണ്ണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ!-->!-->!-->!-->!-->…
ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരെ നടപടി
വെസല്‍ മോണിറ്ററിങ് സിസ്റ്റം, സ്‌ക്വയര്‍ മെഷ്, കോഡ് എന്‍ഡ്, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കാത്ത മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരെയും മറ്റ് സുരക്ഷാ, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത!-->…
സംസ്ഥാനത്ത് ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം!-->…
കോവിഡ് 19: ജില്ലയില്‍ 135 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.6 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക്മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 23) 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക!-->…
താനൂരില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു
മലപ്പുറം: താനൂര്‍ കുന്നുംപുറം സ്വദേശി കുന്നേക്കാട്ട് ഗംഗാധരന്റെ മകന്‍ ജിജേഷ്(32)ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ സ്‌കൂള്‍പടി ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്.മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം
തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞു.
മൂന്ന് തവണ!-->!-->!-->!-->!-->…
പുതുതലമുറ അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളണം : ആര്യാടന്‍ മുഹമ്മദ്
മലപ്പുറം : പുതുതലമുറ അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാവുകയും വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മരക!-->!-->!-->…
കരുവാരക്കുണ്ടിൽ വീണ്ടും കടുവ സാന്നിധ്യം; കാട്ടുപന്നിയെ ആക്രമിച്ചു കൊന്നു
മലപ്പുറം: കരുവാരക്കുണ്ടിൽ വീണ്ടും കടുവ സാന്നിധ്യം. ഒക്ടോബർ അവസാനവാരത്തിൽ ഇവിടെ ഒരു വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ കുട്ടികൾ കടുവയെ നേരിട്ടു കണ്ടിരുന്നു. പിന്നീട് ഇവിടെ പലവീടുകളിലും വളർത്തുനായയേയും ആടുകളെയും കടുവ കൊലപ്പെടുത്തിയിരുന്നു.!-->!-->!-->…
ജില്ലയില്‍ മുദ്രപത്രങ്ങള്‍ കിട്ടാനില്ല; രജിസ്‌ട്രേഷനുകള്‍ മുടങ്ങുന്നു
മലപ്പുറം: ആയിരം, അഞ്ഞൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറുകള്‍ ലഭിക്കാത്തതു മൂലം മലപ്പുറം ജില്ലയിലെ വസ്തു രജിസ്‌ട്രേഷനുകള്‍ പൂര്‍ണമായും മുടങ്ങുന്നു. നൂറ്, അമ്പത് രൂപയുടെ സ്റ്റാമ്പ് പേപ്പറുകള്‍ക്കും കടുത്ത ക്ഷാമമാണ്. 5,000 രൂപ മുതല്‍!-->!-->!-->…
സമകാലിക സാമൂഹിക കാലാവസ്ഥയിൽ നെഹ്‌റുവിന്റെ പുനർവായനക്ക് പ്രാധാന്യം വർധിക്കുന്നു: എസ് എസ് എഫ്
തിരൂർ: ജനാധിപത്യം അപകടത്തിലാകുകയും, മതനിരപേക്ഷത കളങ്കപ്പെടുകയും ചെയ്യുന്ന സമകാലിക സാമൂഹികാവസ്ഥയിൽ ജനാധിപത്യത്തിനും, മതേതരത്വത്തിനും ഇന്ത്യയിൽ അടിത്തറ പാകിയ ജവഹർലാൽ നെഹ്റുവിന്റെ പുനർവായനക്ക് പ്രസക്തിയേറുന്നുവെന്ന് എസ് എസ് എഫ് സംസ്ഥാന!-->!-->!-->…
