Main Banner
Browsing Category

cities

മഞ്ചേരിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

മഞ്ചേരി: മഞ്ചേരിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് നടത്തിയതോടെ യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ രാത്രി മഞ്ചേരിയില്‍ ബസ് ജീവനക്കാരനെ ഒരുസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം.…

പ്‌ളസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, പുനർമൂല്യനിർണയത്തിന് ഡിസംബർ 2നകം അപേക്ഷിക്കണം

തിരുവനന്തപുരം: പ്‌ളസ് വൺ, ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റായ http://www.dhsekerala.gov.in വഴി ഫലം അറിയാം. ഇതിന് പുറമേ http://www.keralaresults.nic.in,…

റോഡ് കൈയേറി പ്രകടനവും യോഗവും വേണ്ട: ഹൈക്കോടതി

കൊച്ചി: റോഡുകളും നടപ്പാതകളും കൈയേറി പ്രകടനങ്ങളും പ്രതിഷേധ പൊതുയോഗങ്ങളും നടത്താൻ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള സംഘടനകളെ അനുവദിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. മണ്ഡല, മകരവിളക്കു സീസൺ തുടങ്ങിയ സാഹചര്യത്തിൽ ശബരിമല…

എടപ്പാളിൽ ഇന്ന് ഗതാഗത നിയന്ത്രണം

എടപ്പാൾ: കുറ്റിപ്പുറം റോഡിൽ നിന്നും എടപ്പാൾ ജംഗ്ഷനിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല. മേൽപ്പാലത്തിൻ്റെ ഫിനിഷിംഗ് ജോലികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്

നാലര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം തടവ്

തൃശൂര്‍: നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവും പിഴയും ശിക്ഷ. തൃശൂര്‍ പുന്നയൂര്‍ സ്വദേശി ജിതിനെ ആണ് കുന്നംകുളം അതിവേഗ പോക് സോ കോടതി ശിക്ഷിച്ചത്. 2016 ഇല്‍ വടക്കേക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍…

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ആരോപണവുമായി സഹോദരൻ

പാലക്കാട്: മാങ്കുറുശ്ശി കക്കോട് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിഅത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ല (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണു സംഭവം. മരണം ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന്…

പ്ലസ് വണ്‍ പരീക്ഷാഫലം ശനിയാഴ്ച

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാഫലം ശനിയാഴ്ച(നവംബര്‍ 27) പ്രഖ്യാപിക്കും. ശനിയാഴ്ച രാവിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ…

അവതാര്‍ ഗോള്‍ഡ് തട്ടിപ്പ്: പരാതിക്കാരന് 11.21 ലക്ഷം രൂപ നല്‍കാന്‍ വിധി

സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയാരംഭിച്ച് കടപൂട്ടി ഉപഭോക്താവിനെ കബളിപ്പിച്ച പരാതിയില്‍ 30 പവന്‍ സ്വര്‍ണ്ണാഭരണത്തിന്റെ വിലയായ 11,21,066 രൂപ നഷ്ട പരിഹാരമായി 2,00,000 രൂപയും , 20,000 രൂപ ചെലവും അനുവദിച്ച് ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്‍…

കോവിഡ് 19: ജില്ലയില്‍ 162 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.82 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 155 പേര്‍ക്ക്ഉറവിടമറിയാതെ 05 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക് മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 26) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന…