Main Banner
Browsing Category

cities

പരപ്പനങ്ങാടി ബാങ്കിലെ മോഷണം; 11 വർഷത്തിനു ശേഷം പ്രതി പോലീസ് പിടിയിൽ

പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിൽ പ്രവർത്തിക്കുന്ന 'പരപ്പനങ്ങാടി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 'ഈവനിംഗ് ബ്രാഞ്ചിന്റെ പിൻഭാഗത്തുള്ള ജനൽചില്ല് തകർത്ത് രണ്ട് ഗ്രിൽ കമ്പികൾ ഇളക്കിമാറ്റി അകത്ത് കടന്ന് കളവ് നടത്തിയ കേസിലെ പ്രതിയെ…

ഹലാൽ വിവാദത്തിനെതിരെ വേണ്ടത് മറയില്ലാത്ത പ്രതിരോധം :എഐവൈഎഫ്.

കേരളീയ പൊതു സമൂഹത്തിൽ ഭക്ഷണത്തിലൂടെ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തി കൊണ്ടുവരണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ: കെ കെ സമദ്‌ ആവശ്യപ്പെട്ടു. "ഭക്ഷണത്തിന്…

താനൂരിൽ നിരവധി വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: നിരവധി വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫാണ് (53) പിടിയിലായത്. താനൂരിലാണ് സംഭവം. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാവുന്നത്. പ്രൈമറി സ്കൂൾ…

മലയാള ചലച്ചിത്ര നിർമാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി: മൂന്ന് മലയാള ചലച്ചിത്ര നിർമാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആന്രണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ്. ഒ ടി ടി പ്‌ളാറ്റ്ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും ഉദ്യോഗസ്ഥർ…

സ്വന്തം കൈപ്പടയിൽ വിശുദ്ധ ഖുർആൻ എഴുതി തയ്യാറാക്കിയ പൊന്നാനി സ്വദേശിയെ ആദരിച്ചു

താനൂർ : സ്വന്തം കൈപ്പടയിൽ വിശുദ്ധ ഖുർആൻ പൂർണമായും എഴുതി തയ്യാറാക്കി അത് വധുവിന് മഹറായി നൽകി ശ്രദ്ദേയനായ പൊന്നാനി തെക്കേപുറം സ്വദേശിയും താനൂർ റഹ്‌മത്ത് നഗർ വാദി റഹ്‌മ ഖുർആൻ അക്കാദമിയിലെ അദ്ധ്യപകനും റഹ്‌മത്ത് മസ്ജിദ് ഇമാമുമായ ഹാഫിസ് ഫിറോസ്…

സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ

പാലക്കാട്: ബി ജെ പി വക്താവ് സന്ദീപ് ജി വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ. പളളിക്കുന്ന് സ്വദേശി യൂസഫാണ് ചെത്തല്ലൂരിലെ സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. റബ്ബർഷീറ്റ് മോഷ്ടിക്കാനാണ് യൂസഫ് അതിക്രമിച്ച്…

മഞ്ചേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു

മഞ്ചേരി: മഞ്ചേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍പോകുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു. മലപ്പുറം ആനക്കയം ചെക്ക് പോസ്റ്റ് സ്വദേശി മാങ്കുന്നന്‍ രാഘവന്റെ ഭാര്യ മിനിയാണ് (42) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട് റോഡില്‍…

ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്ന് പിടികൂടി

ഇടുക്കി: പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ ശേഷം കുമിളിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിൻ മാത്യു(34)…

കഞ്ചാവുമായി യുവാവ് പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയില്‍

പരപ്പനങ്ങാടി: 420 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ചെറമംഗലം സ്വദേശി ആലസം പാട്ട് വീട്ടില്‍ റഷീദ് (39) ആണ് പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയിലായത്. ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. പരപ്പനങ്ങാടി…

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന തിരുന്നാവായ സ്വദേശി അറസ്റ്റിൽ

കുറ്റിപ്പുറം : വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ ഒരാൾകൂടി പോലീസ് പിടിയിലായി. തിരുനാവായ താഴത്തറ കുറുവിൽ മുഹമ്മദ് ബഷീറിനെയാണ് (54) കുറ്റിപ്പുറം പോലീസ് അറസ്റ്റ്‌ ചെയ്തത്. ഇയാളിൽനിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. …