Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പൊന്നാനി ദേശീയ പാത ഉപരോധിച്ച് ചക്ര സ്തംഭനം നടത്തി
പൊന്നാനി: സംസ്ഥാന സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ച് ചക്ര സ്തംഭനം നടത്തി.
!-->!-->!-->!-->!-->…
പോക്സോ കേസില്‍ ബിഎസ്എഫ് ട്രെയിനി അറസ്റ്റില്‍
പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിഎസ്എഫ് ജവാന്‍ ട്രെയിനി അറസ്റ്റിലായി. കുത്തനൂര്‍, മുപ്പുഴ, പെരുംപായയില്‍ പ്രസൂജാണ് (26)അറസ്റ്റിലായത്. പ്രതിക്ക് ജോലികിട്ടുന്നതിന് മുമ്പും ജോലി കിട്ടിയശേഷവും പ്രേമം നടിച്ചും!-->!-->!-->…
ചക്രസ്തംഭന സമരം ഇന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് നേതാക്കൾ
തിരുവനന്തപുരം: ഇന്ധന നികുതി ഇളവ് ചെയ്‌ത് പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്. ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെയാണ് സമരം.
!-->!-->!-->!-->!-->!-->!-->…
സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണം
മലപ്പുറം: പെട്രോള്‍ വിലയുടെ നികുതിയില്‍ കുറവു വരുത്താതെ സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്ന് മലപ്പുറം എം എല്‍ എ ഉബൈദുല്ല അഭിപ്രായപ്പെട്ടു.കെ പി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി!-->!-->!-->…
താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു
തിരൂർ: കുറ്റിപ്പുറം ഗവ. വി എച്ച് എസ് (ടിഎച്ച്എസ്) സ്കൂളിൽ വി എച്ച്എസ് ഇ വിഭാഗത്തിൽ മാത്തമാറ്റിക്സ്, (എംഎസ് സി, ബി എഡ്, സെറ്റ്, ഓട്ടോ സർവ്വീസ് ടെക്നീഷ്യൻ (ബി.ടെക്ക് ഓട്ടോമൊബൈൽ ഫസ്റ്റ് ക്ലാസ്), പ്ലംബർ (ജനറൽ) -- (ബി.ടെക്ക് സിവിൽ ഫസ്റ്റ്!-->…
പ്രകൃതിവിരുദ്ധ പീഡനം; നിലമ്പൂർ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു
നിലമ്പൂർ: പ്രകൃതിവിരുദ്ധപീഡന കേസിൽ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാൾക്കെതിരെ പോക്സോ കേസാണ് എടുത്തത്.മമ്പാട് നടുവക്കാട് സ്വദേശി ചന്ത്രോത്ത് വീട്ടിൽ അജിനാസ് (27), മമ്പാട് നടുവക്കാട് വീട്ടിൽ വള്ളിക്കാടൻ!-->…
പുഴക്കാട്ടിരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രം ചെയ്ത പ്രകാരം
മലപ്പുറം: മലപ്പുറം പുഴക്കാട്ടിരി മണ്ണുംകുളത്ത് ഇന്നലെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രം ചെയ്തെന്ന് നിഗമനം. രണ്ടുമാസമായി കുടുംബവുമായി അകന്നു വാടകക്കു താമസിച്ചിരുന്ന പ്രതി വീടിന്റെ തൊട്ടടുത്തുള്ള കടമുറിയിലേക്ക്!-->!-->!-->…
അന്ധവിശ്വാസങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണം: വിസ്ഡം
തിരൂർ : വിശ്വാസത്തിൻ്റെ മറവിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഏരിയാ വിചാരവേദി ആവശ്യപ്പെട്ടു.
വെറുപ്പിനെതിരെ സൗഹൃദ കേരളം എന്ന പ്രമേയത്തിൽ!-->!-->!-->!-->!-->…
മലബാർ സമര അനുസ്മരണ യാത്രക്ക് താനൂരിൽ സ്വീകരണം നൽകി
താനൂർ : മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർഗോഡ് നിന്നും തുടങ്ങി ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കുന്ന മലബാർ സമര അനുസ്മരണ യാത്രക്ക് താനൂരിൽ സ്വീകരണം നൽകി, സ്വാതന്ത്രസമരത്തിന് നിർണായപങ്ക് വഹിച്ച താനൂരിന്റെ!-->…
കേരള സര്‍ക്കാര്‍ ഇന്ധന വില കുറക്കണം: ഐ എന്‍ ടി യു സി
മലപ്പുറം: മലപ്പുറം ജില്ലാ ഐ എന്‍ ടി യു സി യുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധന വില കുറക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം ടൗണില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണ സമരവും നടത്തിധര്‍ണ്ണാ സമരം ഐ എന്‍ ടി യു സി ജില്ലാ!-->…
