Main Banner
Browsing Category

cities

വാ​ട്സ് ആ​പ്പ് സ്​​റ്റാ​റ്റ​സി​ൽ മ​ര​ണ​ക്കു​റി​പ്പെ​ഴു​തി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു

പൂ​ക്കോ​ട്ടും​പാ​ടം: വാ​ട്സ് ആ​പ്പ് സ്​​റ്റാ​റ്റ​സി​ൽ മ​ര​ണ​ക്കു​റി​പ്പെ​ഴു​തി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു. അ​മ​ര​മ്പ​ലം മാ​മ്പൊ​യി​ൽ പ​ന്നി​ക്കോ​ട്ടി​ൽ മോ​ഹ​ന​കൃ​ഷ്ണ​നാ​ണ്​ (30) നി​ല​മ്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ…

താനൂർ സ്വദേശി ദേവദർശന് ബി ടെക് ലാറ്ററൽ എൻട്രി പരീക്ഷ ഒന്നാം റാങ്ക്

തിരൂർ: ബി ടെക്ക് ലാറ്ററൽ എൻട്രി പരീക്ഷയിൽ ദേവ ദർശന് 1-ാം റാങ്ക്. 2021ബി ടെക് ലാറ്ററർ എൻട്രി എഞ്ചിനിയറിംഗ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവദർശൻ തിരൂർ സിതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജിൽ 2020…

എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റ് ആറു വയസ്സുകാരി മരിച്ചു

പെരിന്തല്‍മണ്ണ: വീട്ടുമുറ്റത്തെ വൈദ്യുതി എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന ആറ് വയസ്സുകാരി മരിച്ചു. പട്ടിക്കാട് പള്ളിക്കുത്ത് ചിറക്കലിലെ കൊടുവായക്കല്‍ സന്തോഷിന്റെയും സുജിലയുടെയും ഏക മകള്‍ ശ്രേയയാണ് മരിച്ചത്.…

മലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ പരിശോധനക്കെത്തിയ 21കാരിയെ ഡോക്ടർ ലൈംഗിക പീഡിനത്തിനു ശ്രമിച്ചതായി…

മലപ്പുറം: മലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ പരിശോധനക്കെത്തിയ 21കാരിയെ പുരുഷ ഓർത്തോ ഡോക്ടർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. യുവതി രക്ഷിതാക്കളോടൊപ്പമാണ് വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ആദ്യം…

പി.ജയരാജൻ ഖാദി ബോർഡിലേക്ക്; പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ

തീരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ സി.പി.എം തീരുമാനം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാവും. ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കാനും സി.പി.എം സംസ്ഥാന…

തിരുവോണം ബമ്പറടിച്ച ജയപാലന് ഭീഷണിക്കത്ത്

കൊച്ചി: തിരുവോണം ബമ്പര്‍ ലോട്ടറിയടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണിക്കത്ത്. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില് ക്വട്ടേഷന്‍ നല്‍കി അപായപ്പെടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്നാണ് കത്ത് ലഭിച്ചത്.…

കുറ്റിപ്പുറത്ത് നിന്ന് യുവതിയെ തട്ടിക്കൊണ്ട്പോയ കേസിൽ 22 വർഷത്തിന് ശേഷം പ്രതി പിടിയിൽ

മലപ്പുറം: അന്യമതക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ കൂട്ടുപ്രതിയായ ക്ഷേത്ര പൂജാരിയെ 22 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെ തട്ടിക്കൊണ്ട്പോയ കേസിലാണ് ഇടുക്കി കട്ടപ്പന താഴത്ത് ഇല്ലം…

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ നാലംഘ സംഘം പിടിയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തി കൊണ്ട് പോയ കേസിലെ പ്രതികളെ തേഞ്ഞിപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടന്‍ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം…

റിട്ട: പോലിസ് ഇന്‍സ്‌പെക്ടര്‍ തോട്ടുങ്ങല്‍ ശഫീഖ് നിര്യാതനായി.

തിരൂര്‍: കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിയും തിരൂരിലെ പോലിസ് ഇന്‍സ്‌പെക്ടറുമായിരുന്ന തോട്ടുങ്ങല്‍ ശഫീഖ് (61)നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞുമൊയ്തീന്‍. ഭാര്യ: എം എ സുഹറാബി(അധ്യാപിക, ബിവൈകെവിഎച്ച്.എസ്എസ് വളവന്നൂര്‍. മകന്‍: ഡോ.…

കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാഭവൻ ഉപരോധം; വിദ്യാര്‍ഥികൾക്ക് തുറന്ന് കൊടുത്ത് എം.എസ്.എഫ്

തേഞ്ഞിപ്പാലം: കൊവിഡിന്റെ മറവിൽ കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച പരീക്ഷാഭവൻ എം.എസ്.എഫ് ഉപരോധത്തെ തുടർന്ന് തുറന്നു കൊടുത്തു.വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾ പരീക്ഷാഭവന്റെ പുറത്തെ കൗണ്ടറിൽ അപേക്ഷ സമർപ്പിച്ച്…