Main Banner
Browsing Category

cities

വ്യവസായ സംരംഭകത്വ സെമിനാര്‍ നടത്തി

മലപ്പുറം : മലപ്പുറം നഗരസഭ രണ്ടാം വാര്‍ഡിലെ അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനെ സംബന്ധിച്ച് അറിവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി വ്യവസായ സംരംഭകത്വ സെമിനാര്‍ നടത്തി. സായം പ്രഭാ ഹോമില്‍ നടന്ന സെമിനാറില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊക്കെയ്‌നുമായി രണ്ട് വനിതകള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ കൊക്കെയ്‌നുമായി പിടിയിലായ രണ്ട് നൈജീരിയന്‍ വനിതകൾ റിമാന്‍ഡില്‍. മുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാണ് യുവതികളെന്നാണ് ഡിആര്‍ഐ കണ്ടെത്തല്‍.

കോവിഡ് 19: ജില്ലയില്‍ 356 പേര്‍ക്ക് രോഗം, 790 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.52 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 347 പേര്‍ഉറവിടമറിയാതെ ഏഴ് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 5,988 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 26,709 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 18) 356

തേനീച്ചയുടെ കുത്തേറ്റ് 7പേർ ഹോസ്പിറ്റലിൽ

മലപ്പുറം: ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡിൽ തേനീച്ച കുത്തേറ്റ് 7 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ഇതിൽ 2പേരുടെ നില ഗുരുതരമാണ് ഇന്ന് ഉച്ചക്ക് 2മണിക്കാണ് സംഭവം

ഷോളയാറിൽ നിന്ന് കൂടുതൽ വെള്ളമെത്തുന്നു, ചാലക്കുടിയിൽ ജാഗ്രത നിർദേശം

തൃശൂർ: ദുരിതപ്പെയ്ത്തിന് ശേഷം സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ മഴ മാറിയെങ്കിലും നിതാന്ത ജാഗ്രതയിൽ കേരളം. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാൽ ബുധനാഴ്ച 12 ജില്ലകളിൽ യെലോ അലർട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ ഡാമുകൾ തുറന്ന്

കനത്ത മഴ; പി.എസ്.സി. പരീക്ഷകൾ മാറ്റിവെച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്ടോബര്‍ 21, 23 തീയ്യതികളില്‍ നടത്താനിരുന്ന ഡിഗ്രി ലെവൽ പരീക്ഷകള്‍ അതിതീവ്ര മഴയെ തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയ്യതികള്‍ പിന്നീട് അറിയിക്കും.

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ കനത്ത കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 20 (ബുധനാഴ്ച) മുതൽ 22 (വെള്ളിയാഴ്ച) വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചു. കേരളത്തിൽ

രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ച്ചാടി മരിച്ചു

കാസര്‍കോട്: നീലേശ്വരത്ത് കൈക്കുഞ്ഞുമായി അമ്മ കിണറ്റില്‍ച്ചാടി മരിച്ചു. കടിഞ്ഞിമൂല സ്വദേശി രമ്യയും രണ്ട് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞിനെയും എടുത്ത് രമ്യ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

കാർ വാടകയ്‌ക്കെടുത്ത് മറിച്ചുവിൽപ്പന നടത്തിയ യുവാവ് പിടിയിലായി

ഇരിക്കൂർ:വിവിധ സ്ഥലങ്ങളിൽ നിന്ന് കാറുകൾ വാടകയ്ക്ക് എടുത്ത് മറിച്ചു വില്പന നടത്തിയ യുവാവ് റിമാൻഡിൽ. ഇരിക്കൂർ സ്വദേശിയായ നാസറിനെ (42)യാണ് ആറളം എസ്‌ഐ പി.വി. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. റെന്റ് എ കാർ

ചെമ്പിൽ ആകാശിന്റെ കൈപിടിച്ച് കയറി ഐശ്വര്യ, വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിലൊരു വ്യത്യസ്ത വിവാഹം

ആലപ്പുഴ: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയിൽ മുട്ടോളം വെള്ളപ്പൊക്കമായതോടെ വരനും വധുവും വിവാഹ വേദിയിലെത്തിയത് വലിയ ചെമ്പിൽ. അപ്പർ കുട്ടനാട്ടിലെ തലവടിയിലാണ് വെള്ളപ്പൊക്കത്തിലെ വിവാഹം കൗതുകമായത്. മഴയൊഴിഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ