Main Banner
Browsing Category

cities

വീട്ടിൽ കയറി യുവതിയെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഉപ്പുതറ: യുവതിയെ വീടുകയറി വെട്ടിപ്പരുക്കേൽപിച്ച രണ്ട് പേർ അറസ്റ്റിൽ. മനോരമ ഒറ്റമരം ഏജന്റ് ചപ്പാത്ത് ലോൺട്രി പുതുപ്പറമ്പിൽ ബിൻസി (41) യുടെ കയ്യിൽ വെട്ടേറ്റ കേസിലാണ് രണ്ട് പേർ അറസ്റ്റിലായത്. ബിൻസിയെ മാരകമായി ആക്രമിച്ച ചപ്പാത്ത്

എവറസ്റ്റ് കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി മരിച്ചു

എടവണ്ണ: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ്

മുണ്ടുപറമ്പ് ബൈപ്പാസിൽ വാഹനപരിശോധനക്കിടെ കഞ്ചാവ്‌ പിടിച്ചു: ആറുപേർ അറസ്റ്റിൽ

മലപ്പുറം : മുണ്ടുപറമ്പ് ബൈപ്പാസിൽ വാഹനപരിശോധനക്കിടെ മലപ്പുറം പോലീസ് രണ്ട് വാഹനങ്ങളിൽനിന്നായി 10.9 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആറുപേരെ അറസ്റ്റ്‌ ചെയ്തു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ്

പാലക്കാട് നെല്ലിയാമ്പതി മേഖലയിൽ കനത്ത മഴ; മലമ്പുഴ അണക്കെട്ട് 24 സെന്റിമീറ്ററാക്കി ഉയർത്തി

പാലക്കാട്: വനമേഖലകളിൽ കനത്ത മഴ തുടരുന്നു. എന്നാൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. നെല്ലിയാമ്പതി മേഖലയിൽ കനത്ത മഴ തുടരുന്നു ഈ സാഹചര്യത്തിൽ പോത്തുണ്ടി ഡാം തുടർന്ന് വിട്ടു. 5 സെന്റിമീറ്ററാക്കി സ്‌പിൽവേ ഷട്ടറുകൾ

ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കില്ല: കെഎസ്ഇബി

തിരുവനന്തപുരം: കനത്ത മഴ തുടരുകയാണെങ്കിലും സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇടുക്കി,

പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

മലപ്പുറം: ഭാരത പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.പൊന്നാനി താലൂക്കിലെ നന്നംമുക്ക് ,പെരുമ്പടപ്പ് വില്ലേജുകളിലെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്

കോവിഡ് 19: ജില്ലയില്‍ 414 പേര്‍ക്ക് വൈറസ്ബാധ 907 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.07 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 409 പേര്‍ഉറവിടമറിയാതെ ഒരാള്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 6,428 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 29,148 പേര്‍ മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം

കാലവര്‍ഷക്കെടുതി ജനങ്ങള്‍ ജാഗ്രത പാലിക്കണം: മന്ത്രി വി.അബ്ദുറഹിമാന്‍

സംസ്ഥാനത്ത് വ്യാപകമായി മഴയും ചിലയിടങ്ങളില്‍ ഉരുള്‍ പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ

രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

കണ്ണൂർ: വടകരയിൽ രണ്ടുവയസുകാരൻ തോട്ടിൽ മുങ്ങിമരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തൽ ഷം ജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. മാതാവ് നൂറയുടെ വീട്ടിലായിരുന്നു താമസം.രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ