Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വയനാട് ചുരത്തിൽ ഗതാഗത തടസ്സം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ 8, 9 ഹെയർ പിൻ വളവുകളിൽ മണ്ണും മരവും ഇടിഞ്ഞ് ഗതാഗതം തടസ്സം. ഫയർ ഫോഴ്‌സിന്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം.!-->!-->!-->!-->!-->!-->!-->…
വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ.യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ്!-->!-->!-->…
ന്യൂനമര്‍ദ്ദം; അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ ജില്ല പൂര്‍ണ സജ്ജം
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ പൂര്‍ണ സജ്ജമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. മഴക്കെടുതിയെ നേരിടാന്‍ ജില്ലയില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍!-->…
12 വർഷം മുമ്പ് കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ
മലപ്പുറം: കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ 12 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. ആലിപ്പറമ്പ് പൂവത്താണി സ്വദേശി കോൽക്കാട്ടിൽ മോട്ടു എന്ന അബൂബക്കർ കബീർ (34) നെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസ് ഐപിഎസിന്റെ!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയ്ക്ക് ആശ്വാസമായി വൈറസ് ബാധിതര്‍ കുറയുന്നു 438 പേര്‍ക്ക് രോഗബാധ; 681…
ടി.പി.ആര്‍ നിരക്ക് 5.6 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 423 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ രോഗബാധിതരായവര്‍ 06രോഗബാധിതരായി ചികിത്സയില്‍ 6,925 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 30,488 പേര്‍
ജനകീയ പങ്കാളിത്തത്തോടെയുള്ള കോവിഡ്!-->!-->!-->!-->!-->…
മലബാര്‍ കലാപത്തെ ഹിന്ദു മുസ്ലീം ലഹളയായി ചിത്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം…
മലപ്പുറം : മലബാര്‍ കലാപത്തെ ഹിന്ദു മുസ്ലീം ലഹളയായി ചിത്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരിത്രത്തെ വക്രീകരിക്കുന്ന!-->!-->!-->…
സ്‌കൂള്‍ ബസ് – അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാൻ സാധിക്കില്ല: എയ്ഡഡ് സ്‌കൂള്‍…
മലപ്പുറം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡ പ്രകാരം സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്നത് തീര്‍ത്തും അപ്രായോഗികമായതു കൊണ്ട് സ്‌കൂള്‍ ബസുകള്‍ നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഓടിക്കേണ്ടതില്ലെന്ന് കേരള പ്രൈവറ്റ്!-->…
കനത്ത മഴയിൽ പി സി ജോർജിന്റെ വീടും മുങ്ങി
പാല: കനത്ത മഴയിൽ പി സി ജോർജിന്റെ വീടും മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്ന മകൻ ഷോൺ ജോർജിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് പൂഞ്ഞാർ മുൻ എം എൽ എയുടെ വീട്ടിലും വെള്ളം കയറിയ വിവരം!-->…
ചാലിയാർ തീരത്തുള്ള വില്ലേജുകളിൽ ജാഗ്രത പാലിക്കണം.
മലപ്പുറം: തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ കനത്ത മഴയുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ചാലിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ചാലിയാറിൻ്റെ തീരത്തുള്ള വില്ലേജുകളിൽ ജാഗ്രത പുലർത്തേണ്ടതാണ്.!-->!-->!-->!-->!-->!-->!-->…
ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.കാണാതായ 12 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇടുക്കിയിൽ കാർ ഒഴുക്കിൽപ്പെട്ട്!-->!-->!-->…
