Main Banner
Browsing Category

cities

കാർ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റുള്ളവർക്കായി തിരച്ചിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കലില്‍…

കഞ്ചാവുമായി ക്ഷേത്ര പൂജാരി അറസ്​റ്റില്‍

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു കി​ലോ 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ക്ഷേ​ത്ര പൂ​ജാ​രി​യാ​യ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. പി​ര​പ്പ​ന്‍കോ​ട് പു​ത്ത​ന്‍ മ​ഠ​ത്തി​ല്‍ വൈ​ശാ​ഖാ​ണ്…

ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ടു, കുഞ്ഞ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

കണ്ണൂർ: പാനൂർ പാത്തിപ്പാലത്ത് ഒന്നരവയസ്സുകാരി പുഴയിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനായ ഷിജുവിനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തെന്നും ഒളിവിൽപോയ ഇയാളെക്കുറിച്ചുള്ള…

ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം മറിഞ്ഞ് കീഴ്‌ശാന്തിക്ക് പൊള്ളലേറ്റു

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും തിളച്ച പാൽപ്പായസം മറിഞ്ഞ് കീഴ്‌ശാന്തിക്ക് പൊള്ളലേറ്റു. കൊടയ്ക്കാട് ശ്രീറാം നമ്പൂതിരിക്കാണ് നാലമ്പലത്തിനകത്ത് പടക്കളത്തിൽ വഴുതി വീണ് പായസത്തിൽ നിന്ന് പൊള്ളലേറ്റത്. തെക്കുഭാഗത്ത് അയ്യപ്പശ്രീ കോവിലിനു…

വിദ്യാര്‍ത്ഥികള്‍ക്കായി കളിക്കളം

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് ജന്റര്‍ റിസോഴ്‌സസ് സെന്റര്‍ സ്റ്റുഡന്റ്‌സ്‌ഡേയുടെ ഭാഗമായി വടക്കേമണ്ണ ഇ ബീച്ച് കടവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കളിക്കളം പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. കോഡൂര്‍…

കരിപ്പൂര്‍ വിമാനതാവളത്തിലെ എന്‍ട്രി ഫീസ് ഏകീകരിക്കണം – കെ റ്റി ഡി ഒ

മലപ്പുറം : കരിപ്പൂര്‍ വിമാനതാവളത്തിലെ വാഹന എന്‍ട്രി ഫീസ് ഏകീകരിക്കണമെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍,ആര്‍ ടി ഒ, കരിപ്പൂര്‍ വിമാനതാവള…

കോൺഗ്രസ് ഓഫീസ് അടിച്ചുവാരാൻ പോലും യോഗ്യതയില്ലാത്ത ഒരുത്തനാണ് മലപ്പുറം ജില്ലാ കോൺഗ്രസിന്റെ…

മലപ്പുറം: കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ബിജെപി ഏജന്റാണെന്ന ആരോപണവുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കി ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ് വേണുഗോപാലെന്നും അദ്ദേഹം ആരോപിച്ചു.…

കർഷക പ്രക്ഷോഭം എസ്ഡിപിഐ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മലപ്പുറം: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിൽ 400 കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുപിയിലെ ലഖിംപൂരില്‍ സമരം…

സൂര്യ കൃഷ്ണയെ കാണാതായിട്ട് ഒന്നര മാസം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പാലക്കാട്: ആലത്തൂരില്‍ ബിരുദ വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കാണാതായിട്ട് ഒന്നരമാസം പിന്നിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ ഒരു തെളിവും ലഭിച്ചിട്ടില്ല. ഇതോടെ കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്‌ഔട്ട്…

ഐ എൻ എൽ. കർഷക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

മലപ്പുറം: രാജ്യവ്യാപകമായി കർഷകർ നടത്തുന്ന അവകാശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ നാഷണൽ ലീഗ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് നടന്ന സദസ്സ് ഐ എൻ എൽ.…