Main Banner
Browsing Category

cities

കോവിഡ് 19: ജില്ലയില്‍ 593 പേര്‍ക്ക് വൈറസ്ബാധ, 750 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.96 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 579 പേര്‍ഉറവിടമറിയാതെ 11 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 7,168 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 30,693 പേര്‍ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 15) 593…

മന്ത്രവാദത്തിന്റെ പേരിൽ നിരവധി യുവതികളെ തട്ടിപ്പിലൂടെ വീഴ്ത്തി പണം തട്ടിയെടുത്ത പ്രതി പിടിയിൽ

മലപ്പുറം : പൂജയുടേയും മന്ത്രവാദത്തിന്റെയും പേരിൽ നിരവധി യുവതികളെ തട്ടിപ്പിലൂടെ വീഴ്ത്തി പണം തട്ടിയെടുത്ത കേസുകളിലെ പ്രതി പിടിയിൽ. കൊല്ലം പുനലൂർ കുന്നിക്കോട് വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൂപ്ലീക്കാട് രമേശനാണ് പൊലീസ് പിടിയിലായത്.…

അനധികൃതമായി പാര്‍ക്കിങ് ഫീ ഈടാക്കി സംസ്ഥാനത്തെ ഷോപ്പിങ് മാളുകൾ

കോഴിക്കോട്: അനധികൃതമായി പാര്‍ക്കിങ് ഫീ ഈടാക്കി സംസ്ഥാത്തെ ഷോപ്പിങ് മാളുകള്‍. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമേ തദ്ദേശ സ്ഥാപനങ്ങള്‍ പെര്‍മിറ്റ് നല്‍കൂ. എന്നാല്‍ പണം ഈടക്കിയാണ് ഭൂരിഭാഗം ഷോപ്പിങ് മാളുകളിലും…

കൊണ്ടോട്ടി എസ്‌ഐയെ വെട്ടിവീഴ്ത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകൻ

മലപ്പുറം: കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയെ വെട്ടിവീഴ്ത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് നാട്ടുകാര്‍. പള്ളിക്കല്‍ ബസാറിനടുത്ത് മിനി ഇന്‍ഡ്രസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വെച്ചാണ് കൊണ്ടോട്ടി പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ ഒ കെ…

അമിതമായി വലയില്‍ കുടുങ്ങിയ മത്സ്യം നിറച്ച് മടങ്ങുന്നതിനിടെ ഫൈബര്‍ വള്ളം നടുക്കടലില്‍ മറിഞ്ഞു; മൂന്ന്…

പൊന്നാനി: മത്സ്യം കൂടുതല്‍ വലയില്‍ കുടുങ്ങി മത്സ്യം നിറച്ച വള്ളവുമായി തിരിക്കുന്നതിനിടെ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം. നാല് പേരുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബര്‍ വള്ളം നടുക്കടലില്‍ മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി.ഒരാളെ…

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു

മലപ്പുറം: കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എസ്‌ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മിംസ്…

കോവിഡ് 19: ജില്ലയില്‍ 437 പേര്‍ക്ക് വൈറസ്ബാധ, 893 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.88 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 430 പേര്‍ഉറവിടമറിയാതെ മൂന്ന് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 7,331 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 34,940 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്നലെ (2021 ഒക്ടോബര്‍…

കടന്നല്‍ക്കൂട്ടം ആക്രമിച്ചു; ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു

കുന്നമംഗലം: കടന്നല്‍ കുത്തേറ്റ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. ചാത്തമംഗലം നെച്ചൂളി പാറക്കണ്ടിയില്‍ സുധീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍ ഓഫിസിലെ ഡ്രൈവര്‍…

സംരക്ഷണ ഭിത്തി തകർന്ന് ആക്രിക്കച്ചവട കട കടലുണ്ടി പുഴയിലേക്ക് പതിച്ചു

മലപ്പുറം: പാണക്കാട്: വേങ്ങര റോഡിൽ എടയ്പാലത്തിന് സമീപം സംരക്ഷണഭിത്തി തകർന്നു. ആക്രിക്കച്ചവടം നടത്തിയിരുന്ന ഷെഡ്ഡ് കടലുണ്ടി പുഴയിലേക്ക് പതിച്ചു . പുഴയുടെ തൊട്ടടുത്ത സ്ഥലങ്ങളിൽ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ഇവിടങ്ങളിൽ…

കാറിൽ കഞ്ചാവ്​​ കടത്ത്: ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

കോ​ഴി​ക്കോ​ട്‌: കാ​റി​ൽ ക​ഞ്ചാ​വ്‌ ക​ട​ത്തി​യ ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ. ന​ല്ല​ളം അ​രീ​ക്കാ​ട്​ ഹ​സ​ന​ബി വി​ല്ല​യി​ൽ ഷം​ജാ​ദ് (25), ഭാ​ര്യ അ​നീ​ഷ (23), ന​ല്ല​ളം അ​രീ​ക്കാ​ട്​ പു​ല്ലാ​നി​പ്പ​റ​മ്പ്​ ബൈ​തു​ൽ ഹാ​ല​യി​ൽ…