Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക് ബംഗളൂരുവില്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയയാള്‍ പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീര്‍ (ചിന്നന്‍ ബഷീര്‍ -47) നെയാണ് ബംഗളൂരുവില്‍ വച്ച് പ്രത്യേക അന്വേഷണ!-->…
ടെക്സ്റ്റൈൽസും മൊബൈൽഷോപ്പും കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ
പെരിന്തൽണ്ണ: ഊട്ടി റോഡിലെ മൊബൈൽഷോപ്പും ടെക്സ്റ്റൈൽസും കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച കേസിൽ പ്രതി തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിള സ്വദേശി പുതുവൻ പുത്തൻവീട്ടിൽ ഷൈജുവിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു. കളിയിക്കാവിളയിലെ വീട്ടിൽ!-->…
ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച ആന്ധ്ര- ഒഡീഷ തീരം തൊടും, കേരളത്തിലും മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഗുലാബ് എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ്!-->!-->!-->…
ഗതാഗത കുരുക്കില്‍ പെട്ട് സ്കൂട്ടറിന്‍റെ വേഗത കുറച്ചു, പട്ടാപ്പകല്‍ യുവതിയുടെ താലിമാല പൊട്ടിച്ച്…
കോട്ടയം: കോട്ടയം നഗരത്തിൽ പട്ടാപ്പകൽ യുവതിയുടെ താലിമാല തട്ടിപ്പറിച്ചു കോട്ടയം ടൗണിൽ എം.സി റോഡിൽ ഭീമ ജ്യൂവലറിക്ക് മുന്നില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് മാല മോഷണം നടന്നത്. കോട്ടകം മറിയപ്പള്ളി സ്വദേശി ശ്രീക്കുട്ടിയുടെ മാല ബൈക്കിലെത്തിയ!-->…
കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ ആറ് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി ആറ് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിവാര ഇന്‍ഫക്ഷന്‍!-->…
കോവിഡ് ധനസഹായം
കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് ഒക്‌ടോബര്‍ 20 വരെ അപേക്ഷിക്കാം. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുന്‍പ് അംഗത്വമെടുക്കുകയും വിഹിതം അടക്കുകയും ചെയ്യുന്ന സജീവ അംഗങ്ങള്‍ക്കാണ്!-->!-->!-->…
ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കം സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയും ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. അപേക്ഷ!-->…
കോവിഡ് 19: ജില്ലയില്‍ 1,200 പേര്‍ക്ക് വൈറസ്ബാധ 1,397 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.62 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,143 പേര്‍ഉറവിടമറിയാതെ 24 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 16,005 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 48,368 പേര്‍
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 സെപ്തംബര്‍ 25)!-->!-->!-->…
മികവിന്റെ മെഡലുകള്‍ തേടിയെത്തുന്ന കായിക കേരളം യാഥാര്‍ഥ്യമാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍
· കായിക പഠനം പൊതു വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും· കായിക മേഖലയുടെ ശാക്തീകരണത്തിന് പ്രാദേശിക സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കും· അന്താരാഷ്ട - ദേശീയ കായിക താരങ്ങളെ ജില്ലാ സ്പോര്‍ട്സ് ഡയറക്ടര്‍മാരായി നിയമിക്കും.
!-->!-->!-->!-->!-->…
കോവിഡ് ബാധിച്ച് അഞ്ചു വയസുകാരൻ മരിച്ചു
തൃശൂർ: കോവിഡ് ബാധിച്ച് അഞ്ചു വയസുകാരൻ മരിച്ചു. കാഞ്ഞാണി ശ്രീശങ്കര ഷെഡിന് കിഴക്ക് താമസിക്കുന്ന വരടിയം സ്വദേശി മാടച്ചിപാറ ഷാജിയുടെയും കവിതയുടെയും മകന് സായ്റാം (5 ) ആണ് കോവിഡ് ബാധിച്ച്!-->!-->!-->…
