Main Banner
Browsing Category

cities

നിര്‍മാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന്​ വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട്: തൊണ്ടയാട് നിര്‍മാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന്​ വീണ് തൊഴിലാളി മരിച്ചു. ഇന്ന് രാവിലെയാണ് അപകടം തമിഴ്നാട് സ്വദേശി കാര്‍ത്തിക്കാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. …

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ചേര്‍ത്ത് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും; മന്ത്രി…

ആലപ്പുഴ: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളതാണ്. അതിനാല്‍ ടൂറിസം…

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക് ബംഗളൂരുവില്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയയാള്‍ പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീര്‍ (ചിന്നന്‍ ബഷീര്‍ -47) നെയാണ് ബംഗളൂരുവില്‍ വച്ച് പ്രത്യേക അന്വേഷണ…

ടെക്സ്റ്റൈൽസും മൊബൈൽഷോപ്പും കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ

പെരിന്തൽണ്ണ: ഊട്ടി റോഡിലെ മൊബൈൽഷോപ്പും ടെക്സ്റ്റൈൽസും കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച കേസിൽ പ്രതി തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിള സ്വദേശി പുതുവൻ പുത്തൻവീട്ടിൽ ഷൈജുവിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു. കളിയിക്കാവിളയിലെ വീട്ടിൽ…

ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച ആന്ധ്ര​​- ഒഡീഷ തീരം തൊടും,​ കേരളത്തിലും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഗുലാബ് എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ്…

ഗതാഗത കുരുക്കില്‍ പെട്ട് സ്കൂട്ടറിന്‍റെ വേഗത കുറച്ചു, പട്ടാപ്പകല്‍ യുവതിയുടെ താലിമാല പൊട്ടിച്ച്…

കോട്ടയം: കോട്ടയം നഗരത്തിൽ പട്ടാപ്പകൽ യുവതിയുടെ താലിമാല തട്ടിപ്പറിച്ചു കോട്ടയം ടൗണിൽ എം.സി റോഡിൽ ഭീമ ജ്യൂവലറിക്ക് മുന്നില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് മാല മോഷണം നടന്നത്. കോട്ടകം മറിയപ്പള്ളി സ്വദേശി ശ്രീക്കുട്ടിയുടെ മാല ബൈക്കിലെത്തിയ…

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ ആറ് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി ആറ് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിവാര ഇന്‍ഫക്ഷന്‍…

കോവിഡ് ധനസഹായം

കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് ഒക്‌ടോബര്‍ 20 വരെ അപേക്ഷിക്കാം. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുന്‍പ് അംഗത്വമെടുക്കുകയും വിഹിതം അടക്കുകയും ചെയ്യുന്ന സജീവ അംഗങ്ങള്‍ക്കാണ്…

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കം സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയും ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. അപേക്ഷ…

കോവിഡ് 19: ജില്ലയില്‍ 1,200 പേര്‍ക്ക് വൈറസ്ബാധ 1,397 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.62 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,143 പേര്‍ഉറവിടമറിയാതെ 24 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 16,005 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 48,368 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 സെപ്തംബര്‍ 25)…