Main Banner
Browsing Category

cities

വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ വന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ വന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം ചെറുവത്തൂർ: പയ്യങ്കി തഖ് വ മസ്ജിദിന് സമീപം ഓട്ടോ തട്ടി വിദ്യാർത്ഥിനി മരിച്ചു. കൈതക്കാട് എ.യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ആലപ്പുഴ: ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തുക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. വണ്ടാനം

ബിന്ദു അമ്മിണിക്കെതിരെ അസഭ്യം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്​: ആക്​ടിവിസ്​റ്റും ലോ കോളജ്​ അധ്യാപികയുമായ ബിന്ദു അമ്മിണിക്കുനേരെ സ്വകാര്യ ബസ്​ ഡ്രൈവര്‍ അസഭ്യം പറഞ്ഞതായി പരാതി. കണ്ണൂര്‍-കോഴിക്കോട്​ റൂട്ടിലോടുന്ന സെയ്‌ൻ ബസിലെ ഡ്രൈവര്‍ക്കെതിരെ നടക്കാവ്​ പൊലീസ്​ കേസെടുത്തു. ഐ.പി.സി 509

മഹിളാമന്ദിരത്തിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി

കോഴിക്കോട്: ചമ്പക്കര മഹിളാമന്ദിരത്തിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. പെൺകുട്ടികളിൽ ഒരാളുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കോഴിക്കോട് നിന്നാണ് ഇവരെ കണ്ടെത്തിയത്. കൊൽക്കത്ത സ്വദേശിനിയായ ഒരു പെൺകുട്ടി

17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ എരവിമംഗലം സ്വദേശി അറസ്റ്റിൽ. കുറ്റിക്കാട്ടുപറമ്പിൽ രതീഷ് (24)നെയാണ് പെരിന്തൽമണ്ണ പൊലീസ് ഞായറാഴ്ച പട്ടാമ്പി റോഡിൽ നിന്നും അറസ്റ്റ് ചെയ്തത്. ഏപ്രിൽ 25ന് ഇയാൾ പെൺകുട്ടിയെ

മറൈൻ മ്യൂസിയം; ഫിഷറീസ് യൂണിവേഴ്സിറ്റി ഇടപെടൽ സ്വാഗതാർഹം: ഇ.ടി. മുഹമ്മദ്‌ ബഷീർ എം. പി

പൊന്നാനിയിൽ ഭാരതപുഴയോട് ചേർന്ന ഭാഗത്ത്‌ നിർമാണം ആരംഭിച്ചു അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്ന പൊന്നാനി മറൈൻ മ്യൂസിയം പദ്ധതിയുടെ പൂർത്തികരണത്തിന് ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ സഹകരണം സ്വാഗതം ചെയ്യുന്നുവെന്ന് പദ്ധതിക്ക്‌ തുടക്കം കുറിച്ച ഇ. ടി.

പ്ലസ് വൺ പരീക്ഷ; വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ അറിയാം

പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പ് മുമ്പ് അണുവിമുക്തമാക്കുംവിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ

മദ്യ നിരോധന സമിതി ജില്ലാ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.

മലപ്പുറം:സര്‍ക്കാരിന്റെ മദ്യാധികാര അധിനിവേഷത്തിനെതിരേ കേരള മദ്യ നിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മജീദ് മാടമ്പാട്ട് അധ്യക്ഷനായി. സമരത്തിന്റെ

കോവിഡ് 19: ജില്ലയില്‍ 2,423 പേര്‍ക്ക് രോഗമുക്തി; 1,204 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.23 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,174 പേര്‍ഉറവിടമറിയാതെ 19 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 18,026 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,325 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (സെപ്തംബര്‍ 20)

ഷോക്കേറ്റ് ഒന്നര വയസ്സുകാരൻ മരണപ്പെട്ടു

മലപ്പുറം: പത്തപ്പിരിയം പെരുവിൽകുണ്ട് കോഴിഫാമിൽ നിന്നുമാണു കുട്ടിക്ക് ഇലക്ട്രിക് ഷോക്കേറ്റത്, ഉടനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ഫൊയ്ജു റഹ്മാൻ ജാഹിദ ബീഗം ഫമ്പതികളുടെ മകൻ മസൂദലോം (ഒന്നരവയസ്)