Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മലപ്പുറത്തെ 14കാരിയെ പലതവണ പീഡിപ്പിച്ച നൃത്താദ്ധ്യാപകന് ജാമ്യമില്ല
മലപ്പുറം: പതിനാലുവയസ്സുകാരിക്ക് വിവാഹ വാഗ്ദാനം നല്‍കി പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന നൃത്താദ്ധ്യാപകന് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി. കോഴിക്കോട് ഫറോഖ് കോളേജ് അഴിഞ്ഞിലം കുറ്റൂളങ്ങാടി!-->…
സഹോദരങ്ങൾ മുങ്ങിമരിച്ചു; അപകടം കളിക്കുന്നതിനിടെ
ആലപ്പുഴ: മാരാരിക്കുളത്തിനടുത്ത് വീടിന് സമീപത്തെ ഓമനപ്പുഴ പൊഴിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് നാലുതൈക്കൽ നെപ്പോളിയൻ - ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത്ത് (11), അനഘ (10)!-->!-->!-->…
പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; സ്ത്രീകള്‍ ഉള്‍പ്പടെ 5 പേര്‍ പിടിയിൽ
കോഴിക്കോട്: ചേവായൂര്‍ പാറോപ്പടി ചേവരമ്പലം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലിസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. നാട്ടുകാരുടെ!-->…
കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ
കോഴിക്കോട്: ചേവരമ്പലത്ത് പെൺവാണിഭ സംഘം അറസ്റ്റിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി ചേവരമ്പലം മേഖലയിൽ പെൺവാണിഭം!-->!-->!-->!-->!-->!-->!-->…
ഹരിത വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടതെന്ന് കെ പി…
തിരുവനന്തപുരം: എം.എസ്.എഫ്-ഹരിത വിവാദങ്ങളിൽ ചർച്ചയുടെ വാതിൽ അടഞ്ഞിട്ടില്ലെന്ന് മുസ്ലിംലീഗ് നേതാവ് കെ.പി.എ. മജീദ്. ഏത് വിഷയവും ഇനിയും ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണ്. നിരന്തര ചർച്ചകളിലൂടെയും നീതിപൂർവ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ്!-->…
മലപ്പുറം ജില്ലയിൽ ഇതുവരെ 31.31 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി
കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ മാതൃക സൃഷ്ടിച്ച് വീണ്ടും മലപ്പുറം ജില്ല. ഒറ്റ ദിവസത്തിനകം 92,051 കോവിഡ് വാക്‌സിന്‍ നല്‍കിയാണ് വാക്‌സിന്‍ വിതരണത്തില്‍ ജില്ല പുതിയ നേട്ടം കൈവരിച്ചത്. 143 സര്‍ക്കാര്‍ ആശുപത്രികളിലെ വാക്‌സിന്‍ വിതരണ!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,818 പേര്‍ക്ക് രോഗബാധ 1,864 പേര്‍ക്ക് രോഗമുക്തി
ടി.പി.ആര്‍ നിരക്ക് 17.52 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,689 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 05ഉറവിടമറിയാതെ രോഗബാധിതരായവര്‍ 32രോഗബാധിതരായി ചികിത്സയില്‍ 21,582 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 57,297 പേര്‍
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച!-->!-->!-->…
ഗതാഗതം നിരോധിച്ചു
തിരൂരങ്ങാടി ചെറുമുക്ക് കുണ്ടൂര്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 20 മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു.
വാഹനങ്ങള്‍ ചെറുമുക്ക്-കാടാംകുന്ന്- തൃക്കുളം തെയ്യാല റോഡ് -ടി.ടി അബ്ദുള്ള!-->!-->!-->!-->!-->!-->!-->…
പൂക്കോട്ടുംപാടത്ത് വൻ കഞ്ചാവ് വേട്ട; 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ
മലപ്പുറം: നിലമ്പൂർ കൂറ്റംമ്പാറയിൽ 183 കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി നാല് പേർ എക്സൈസ് പിടിയിൽ.നിലമ്പൂർ എക്സൈസ് വിഭാഗത്തിനും മലപ്പുറം ഐ.ബിക്കു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിലമ്പൂർ എക്സൈസ്!-->!-->!-->!-->!-->…
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയയാളെ എക്‌സൈസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ആണ് സംഭവം. കാപ്പിക്കാട് മാങ്കുഴി പുത്തന്‍വീട്ടില്‍ വിജിന്‍ദാസാണ് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയത്.!-->!-->!-->…
