Main Banner
Browsing Category

cities

യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

തൃശൂർ: ചാവക്കാട്, വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മണത്തല പള്ളിത്താഴം ഷാനവാസിനെയാണ് ചാവക്കാട് പോലീസ് സംഘം ചെയ്തത്. ആഗസ്ത് നാലിനാണ് മണത്തല സ്വദേശിനിയായ…

നിപയുടെ ഉറവിടം; പഴങ്ങളിൽ നടത്തിയ പരിശോധനയിലും വൈറസിനെ കണ്ടെത്താനായില്ല

കോഴിക്കോട്: നിപ ബാധ കണ്ടെത്തിയ കോഴിക്കോട് ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളിൽ നടത്തിയ വിദഗ്‌ദ്ധ പരിശോധനയിൽ നിപ വൈറസിനെ കണ്ടെത്താൻ സാധിച്ചില്ല. റംബൂട്ടാൻ, അടയ്ക്ക എന്നിവയിലാണ് വിദഗ്‌ദ്ധ പരിശോധന നടത്തിയത്. എന്നാൽ ഈ പഴങ്ങളിലൊന്നും നിപ വൈറസിന്റെ…

ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരം

ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021 വര്‍ഷത്തെ ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരം സെപ്തംബര്‍ 26ന് മഞ്ചേരി പയ്യനാട് ഗ്രൗണ്ടില്‍ നടത്തും. താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ല 1,596 പേര്‍ക്ക് കൂടി…

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.42 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,528 പേര്‍ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 20,479 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 56,466 പേര്‍ മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ്…

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ്‌ അന്തരിച്ചു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ്‌ അന്തരിച്ചു. 82 വയസ്സായിരുന്നു. ദീര്‍ഘനാളായി അനാരോഗ്യം കാരണം വിശ്രമ ജീവിതത്തിലായിരുന്നു. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയായിരുന്നു. സംസ്ഥാന…

പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ 24 മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് പരീക്ഷ. വി.എച്ച്.എസ്.സി പരീക്ഷ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 13 വരെ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന…

‘ഹരിത’ വിഷയം; മുസ്ലീം ലീഗിൽ പാണക്കാട് തങ്ങൾമാരുടെ വാക്ക് അവസാന വാക്കെന്ന് പി കെ…

മലപ്പുറം: ഹരിത നേതാക്കളോടുള്ള സമീപനം പുനപരിശോധിക്കണമെന്ന ആവശ്യം മുസ്ലീം ലീഗീൽ ശക്തമാകുന്നതിനിടെ നിലപാട് മാറ്റി പികെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങൾമാരുടെത് അവസാനവാക്കാണെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. …

ചരിത്ര നിഷേധികള്‍ക്ക് കാലം മാപ്പുനല്‍കില്ല

മലപ്പുറം : ചരിത്ര നിഷേധികള്‍ക്ക് കാലം മാപ്പു നല്‍കില്ലെന്ന് ഗ്രാമപഞ്ചായത്ത് മുസ്‌ലിം ലീഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ഇസ്മായില്‍ മാസ്റ്റര്‍ പറഞ്ഞു. 1921 ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത് വീര രക്തസാക്ഷിത്വം വഹിച്ച 387 പേരെ…

ചന്ദ്രിക കള്ളപ്പണക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ വി.കെ ഇബ്രാഹിം കുഞ്ഞ്

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. ചോദ്യം ചെയ്യലിന് കൂടുതൽ സാവകാശം വേണമെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ഇഡിയോട് ആവശ്യപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി…

പെട്രോളും ഡീസലും കേന്ദ്ര സെസ് കുറയ്ക്കാതെ വില കുറയില്ലെന്ന് കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: പെട്രോളും ഡീസലും ജി എസ് ടിയിൽ വന്നാലും പൊതുജനത്തിന് ഗുണം കിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോൾ, ഡീസൽ വില കുറയുമെന്ന ധാരണ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം സെസ് കുറയ്ക്കുകയാണ് പരിഹാരമെന്നും മന്ത്രി…