Main Banner
Browsing Category

cities

രാമനാട്ടുകര അപകടം; വാഹനത്തിൽ വിദേശത്തെ മുന്തിയ ഇനം ഈത്തപ്പഴങ്ങളും പാൽപ്പൊടിയും

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വർണക്കടത്തുസംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർ മരിക്കാനിടയാക്കിയ സംഭവത്തിൽ അടിമുടി ദുരൂഹത. അപകടത്തിൽപ്പെട്ട വാഹനത്തിൽ വിദേശത്തെ മുന്തിയ ഇനം ഈത്തപ്പഴങ്ങളും പാൽപ്പൊടിയും കണ്ടെത്തിയതാണ് ദുരൂഹത കൂടുതൽ…

മലപ്പുറത്ത് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കും

മലപ്പുറം : മലപ്പുറത്ത് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുമെന്ന് പി. ഉബൈദുള്ള എം എല്‍ എ. ലൈന്‍സ്‌ഫെഡും ഗവ.സോഷ്യല്‍ ഫോറസ്ട്രി മലപ്പുറം ഡിവിഷനും സംയുക്തമായി നടത്തിയ വനവല്‍ക്കരണ പ്രവൃത്തി മലപ്പുറം സ്പിന്നിംഗ് മില്‍ വിദ്യാനഗര്‍…

19 വയസുകാരി ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.

ആലപ്പുഴ: ആലപ്പുഴയിൽ വളളിക്കുന്നത്ത് പത്തൊമ്പതുകാരി തൂങ്ങിമരിച്ച നിലയിൽ. വിഷ്‌ണുവിന്‍റെ ഭാര്യ സുചിത്രയാണ് മരിച്ചത്. മുറിക്കുളളിൽ തൂങ്ങിമരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു വിവാഹം. സുചിത്രയുടെ ഭർത്താവ് വിഷ്‌ണു സൈനികനാണ്. നിലവിൽ ഇയാൾ…

യുവതി തീ കൊളുത്തി മരിച്ച നിലയിൽ, പൊലീസിനെ കണ്ട് ഓടിയ ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ച നിലയിൽ. വെങ്ങാനൂർ സ്വദേശി അർച്ചനയെയാണ് (24) തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട ഭർത്താവ് സുരേഷിനെ ഇന്ന് രാവിലെയോടെ പൊലീസ്…

വിസ്മയയുടെ മരണം; വാഹനവകുപ്പ്​ ഉദ്യോഗസ്​ഥൻ കിരൺ കുമാർ അറസ്റ്റിൽ.

തിരുവനന്തപുരം: ശാസ്​താംകോട്ടയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും വാഹനവകുപ്പ്​ ഉദ്യോഗസ്​ഥനുമായ കിരൺ കുമാർ അറസ്റ്റിൽ. ഗാർഹിക പീഡനം, സ്​ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ പ്രകാരമാണ്​ ഇയാൾക്കെതിരെ കേസ്​ എടുത്തിട്ടുള്ളത്​.…

വിസ്‍മയയുടെ മരണം; ഭര്‍ത്താവ് കിരണിന്‍റെ തൊപ്പി തെറിക്കും.

കൊല്ലം: ശാസ്‍താകോട്ടയ്ക്കടുത്ത് ശാസ്‍താംനടയിൽ വിസ്‍മയ എന്ന യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെതിരെ വകുപ്പുതല നടപടിക്കുള്ള നീക്കം പുരോഗമിക്കുന്നതായി…

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ ; ഭർത്താവ് കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം: ശൂരനാട്ടിൽ വിസ്മയ (24)യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറുമായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം, സ്ത്രീധന…

രാമനാട്ടുകര അപകടം: ചെർപ്പുളശ്ശേരിയിൽ നിന്നുള്ള സംഘമെത്തിയത് സ്വർണം തട്ടാൻ.

മലപ്പുറം: രാമനാട്ടുകര അപകടത്തിൽപെട്ട ചെർപ്പുളശ്ശേരിയിൽനിന്നുള്ള 15 അംഗ സംഘമെത്തിയത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ. കൊടുവള്ളിയിൽനിന്നുള്ള സംഘത്തിൽനിന്ന് സ്വർണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇരുസംഘങ്ങളും തമ്മിൽ…