Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മലപ്പുറം ജില്ലയില് വിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രം യാഥാര്ഥ്യമായി
പൊന്നാനി താലൂക്കില് നിര്മിച്ച വിവിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് ജില്ലക്ക് സമര്പ്പിച്ചു. ദുരന്ത വേളകളില് സാധാരണക്കാര്ക്ക് അഭയമായി പുതിയ കേന്ദ്രം വര്ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ…
വിദേശത്തേക്ക് കഞ്ചാവ് കയറ്റി അയക്കുന്ന സംഘത്തിനെതിരെ വെളിപ്പെടുത്തല്
താനൂർ: വിദേശത്തേക്ക് കഞ്ചാവ് കയറ്റി അയക്കുന്ന ലഹരി മാഫിയയെക്കുറിച്ച് യുവാക്കളുടെ വെളിപ്പെടുത്തല്. വിദേശത്തേക്ക് സ്വര്ണം കടത്താനെന്ന പേരിലാണ് യുവാക്കളെ ഉപയോഗിച്ച് കഞ്ചാവ് കടത്തിയത്. കാരിയര്മാര്ക്ക് നല്കുന്നത് പണവും ടിക്കറ്റും വിസിറ്റിങ്…
തൈ നടല് ഓണ്ലൈന് മത്സരം സംഘടിപ്പിച്ചു
മലപ്പുറം : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കലാകാരന്മാരുടെ ഇന്റര്നാഷണല് വാട്ട് സ്ആപ്പ് കൂട്ടായ്മയായ കനി യുടെ ആഭിമുഖ്യത്തില് തൈ നടല് ഓണ്ലൈന് മത്സരം നടത്തി. കേരള സംസ്ഥാനത്തെ വിവിധ ജില്ലകളില് നിന്നും പ്രവാസി സമൂഹത്തില് നിന്നും…
എല് വൈ ജെ ഡി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് സ്മൃതി വൃക്ഷം നടീല്
മലപ്പുറം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്നേഹിച്ച പരിസ്ഥിതി സംരക്ഷകനുമായ എം പി വീരേന്ദ്രകുമാറിന്റെ ഓര്മയ്ക്കായ് എല് വൈ ജെ ഡി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്…
കോഴിക്കോട് സ്വദേശി ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് വടകര ചോറോട് സ്വദേശി നാസർ (56) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോവിഡ് 19: ജില്ലയില് 1,980 പേര്ക്ക് വൈറസ് ബാധ; രോഗമുക്തരായത് 4,951 പേര്
ജില്ലയില് ശനിയാഴ്ച (ജൂണ് അഞ്ച്) 1,980 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്ദ്ധിച്ച് 16.73 ശതമാനത്തിലെത്തിയതായും അവര് പറഞ്ഞു. 1,904 പേര്ക്ക്…
പ്ലാവ് ചാലഞ്ച് ഉദ്ഘാടനം ഏറ്റെടുത്ത് കര്ഷകന്
മലപ്പുറം : കേരള മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് എഞ്ചിനീയറിംഗ് ജീവനക്കാര് ആഹ്വാനം ചെയ്ത ജാക്ക് ഫ്രൂട്ട് ട്രീ ചാലഞ്ച്, കര്ഷകരും ജനപ്രതിനിധികളും നീര്ത്തട കമ്മറ്റികളും ഏറ്റെടുത്ത് ആഘോഷമാക്കി മാറ്റി.
ലോക്ക് ഡൗണ് പ്രതികൂല…
ലക്ഷദ്വീപ് നിവാസികള്ക്ക് ആള് കേരള മീറ്റ് മര്ച്ചന്റ് അസോസിയേഷന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു
മലപ്പുറം : ആള് കേരള മീറ്റ് മര്ച്ചന്റ് അസോസിയേഷന് ലക്ഷദ്വീപ് നിവാസികള്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ 62 കേന്ദ്രങ്ങളിലാണ് സമരം നടന്നത്.
ലക്ഷദ്വീപിലെ ജനാധിപത്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും…
കൊടകര കുഴൽപ്പണക്കേസ്: സിപിഎം പ്രവർത്തകനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
തൃശൂർ: ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന കുഴൽപ്പണ കവർച്ചാക്കേസിൽ സിപിഎം പ്രവർത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലർ എസ് എൻ പുരത്തെ സിപിഎം പ്രവർത്തകനായ രജിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. തൃശൂർ പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ…
കൊടകര കുഴല്പ്പണക്കേസ്: കെ സുരേന്ദ്രന്റെ സെക്രട്ടറിക്ക് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
Kodakara pipe money case: Notice to K Surendran's secretary to appear for questioning today
