Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അടുത്ത മൂന്ന് മണിക്കൂറിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ
40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും…
മഴക്കെടുതിയിൽ രണ്ട് മരണം
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തീരമേഖലകളിൽ കടൽക്ഷോഭത്തിൽ _നൂറ് കണക്കിന് വീടുകൾ തകന്നു. മഴക്കെടുതിയിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ഒഴുക്കിൽപ്പെട്ട്…
വ്യാപാരി വ്യവസായി യൂത്ത് വിംഗ് നാളെ വീട്ടു പടിക്കല്‍ പ്രതിഷേധിക്കും
The Youth Wing, a businessman, will protest the home coming tomorrow
കോവിഡ് ബാധിച്ച് മരിച്ചു
കോട്ടക്കല്‍ : കാടാമ്പുഴ മരവട്ടത്തെ രാമന്‍പുലാക്കല്‍ രാമകൃഷ്ണന്‍ (65) കോവിഡ് ബാധിച്ച് നിര്യാതനായി.
ഭാര്യ: നിര്‍മ്മല.
മക്കള്‍: രമ്യ ,രശ്മി
കോവിഡ് വാക്സിനേഷൻ ഉണ്ടാകില്ല
ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ശനിയാഴ് ച്ച(നാളെ15/5-2021 ) മലപ്പുറം ജില്ലയിൽ കോവിഡ് വാക്സിനേഷൻ ഉണ്ടാകില്ലെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്റ്റർ ജെ. ഒ. അരുൺ അറിയിച്ചു.
കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്കിന് 22 രൂപയും…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,997 പേര്‍ക്ക് വൈറസ് ബാധ 3,981 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മെയ് 14) 3,997 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 38.2 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗികളുമായി നേരിട്ടുള്ള…
കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ്
കോഴിക്കോട്: കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
ചുഴലിക്കാറ്റും, മഴക്കെടുതിയും: 6 ഇടങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു.
Cyclone and monsoon: Special control rooms have been set up at 6 places, including Kazhakoottam.
